നിലനിർത്തുക രണ്ടിനെയും…”
അവൾ പോയ ഉടനെ ഖലീൽ ദേഷ്യത്തോടെ അലറിവിളിച്ചു…ആ മുറിയാകമാനം കുലുങ്ങിപ്പോയി അവന്റെ അലർച്ചയിൽ….
തുടരും…..
——————————–
ഈ ഭാഗം കൊണ്ട് കഥയിലേക്ക് കടക്കാം എന്നാണ് വിചാരിച്ചത്.. പക്ഷെ കുറച്ചു തിരക്കുകൾ കാരണം കൂടുതൽ പേജ് എഴുതാൻ സാധിച്ചില്ല.. കഴിവതും അടുത്ത പാർട്ട് കൊണ്ട് തീർക്കാൻ നോകാം… സപ്പോർട്ട് ചെയ്യുന്നവരോട് സ്നേഹം മാത്രം…
ലോകി..