ജിത്തൂനോട് പറഞ്ഞു… തിരിച്ചു വരുമ്പോ നടന്നതൊഴികെ…
“എന്താണെന്ന്.. ലെസ്ബിയനോ…നീ വെറുതെ പറ്റിക്കല്ലേ മൈരേ.. ലെസ്ബിയൻ ആണെങ്കി അവളെങ്ങ്ങനെ നിന്റെ കൂടെ..!!!..”
ജിത്തു ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാതെ പറഞ്ഞു..
“അതല്ലേ പോത്തേ ഞാൻ പറഞ്ഞെ അതവൾക്കും അറിയില്ലെന്ന്..ഇന്ന് വല്ലാത്തൊരു ദിവസായിപ്പോയല്ലോ എന്റീശ്വര…”
“നിന്നെ കൊണ്ടിതെങ്ങനെ സാധിക്കുന്നെട ഉവ്വേ… അവളെ നീ വല്ലോം പറഞ്ഞു വീഴ്ത്തുമെന്ന് എനിക്കറിയമായിരുന്നു.. അതിൽ നീ കേമനാണല്ലോ.. അല്ലാതെ ഇന്ന് തന്നെ ഒരു ലെസ്ബിയന്റെ കൂടെ കളിയും വാങ്ങി വരുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ലെടാ…പ്രൌട് ഓഫ് യു ഡാ മുത്തേ…”
ജിത്തു ചിരിച് കൊണ്ട് പറഞ്ഞു..
“ഒന്ന് പോയെടാ മൈരേ.. അല്ലെങ്കിലേ മനുഷ്യൻ പ്രാന്ത് പിടിച്ചിട്ട ഉള്ളത്..”
ഞാൻ ദേഷ്യത്തോടെ വണ്ടിടെ സ്പീഡ് കൂട്ടി പറഞ്ഞു..
“അതിന് ദേഷ്യം വരാൻ മാത്രം എന്താടാ നടന്നെ.. അവൾ വേറെ വല്ലോം പറഞ്ഞോ നിന്നെ..”
“ഏയ്യ് സോഫി അല്ലേടാ.. മാറ്റവളില്ലെ അവൾടെ കാര്യാ പറഞ്ഞെ…”
തത്കാലം എല്ലാം ഒന്ന് ക്ലിയർ ആവുന്നത് വരെ ജിത്തൂനോട് സത്യങ്ങളൊന്നും പറയാതിരിക്കുന്നതാ നല്ലത്.. അവന്റെ ജീവന് ആപത്തു വന്നാലൊന്നുള്ള ഭയം എനിക്കുണ്ട്.. അത് കൊണ്ട് ഞാൻ ചെറിയ കള്ളം പറഞ്ഞു ജിത്തൂനോട്..
“എന്റെ ദൈവമേ…. ഈ നാറി… നിനക്കത് വിട്ടൂടെടാ.. നീയല്ലേ ഇന്ന് കോളേജിന്ന് അവൾടെ അടുത്ത് പോയി പ്രശ്നം തുടങ്ങിയത്.. അവൾടെ കാര്യം വിട്ടേ നീ… പാവം കൊച്..”
പാവം കൊച്ചല്ല ഭദ്രകാളിയാണ് ആ മൈരത്തി.. നീ അറിയാണ്ട് തന്നെ അവൾക്കുള്ള പണി ഞാൻ കൊടുത്തോളാട.. ഇത്രയും ഞാൻ മനസ്സിൽ പറഞ്ഞിട്ട് ജിത്തു പറഞ്ഞതിനൊന്ന് ഇരുത്തി മൂളി..
അങ്ങനെ വീട്ടിൽ എത്തി ആരും കാണാതെ തന്നെ വേഗം എന്റെ റൂമിൽ കയറി ഡ്രസ്സ് ചേഞ്ച് ചെയ്തു.. അല്ലെങ്കിൽ അതിനും ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയണ്ടേ വരും.. പിന്നെ അപ്പൂപ്പാന്റെയടുത് പോയി കോളേജിലെ വിശേഷങ്ങളൊക്കെ പറഞ്ഞു.. റഫീഖിന്റെ കാര്യം ഞാൻ എടുത്തു പറഞ്ഞു.. അവനെ ഒരു ദിവസം വീട്ടിലേക്ക് കൊണ്ട് വരാനും പറഞ്ഞു അപ്പൂപ്പൻ.. അച്ഛനുണ്ടായിരുന്നില്ല വീട്ടിൽ.. അങ്ങനെ അമ്മയുടെ കൂടെയും കുറച്ചു സമയം ചിലവഴിച്ചു ഞാൻ മുറിയിലേക്ക് പോയി..
മനസ്സ് ശരിയാവുന്നില്ല.. ഭയങ്കര സ്‌ട്രെസ്.. എനിക്കെന്താണ് സംഭവിക്കുന്നത്.. ആ