“ഡാ ഇത് നിനക്ക് ഇടാൻ പറ്റുന്നുണ്ടോ നോക്കിയേ..”
ഒരു പിങ്ക് കളർ ഷോർട്സും മഞ്ഞ കളർ ടീഷർട് ഇട്ടാണ് സോഫി വന്നത്..
ഞാൻ അവൾടെ കയ്യിന്നു അത് വാങ്ങി അവളെ തന്നെ നോക്കി നിന്നു..
“എന്തെ ഇട്ടു നോക്കുന്നില്ലേ നീ.. ടവൽ ഉടുത്ത് വീട്ടിലേക്ക് പോവാനാണോ പ്ലാൻ.. അതോ ചെക്കന് നാണം വരുന്നോ.. കുറച്ചു മുൻപ് നീ നാണം ഒന്നും കണ്ടില്ലലോ..”
ഞാൻ ഡ്രസ്സും പിടിച്ചവളെ നോക്കി നിക്കുന്നത് കണ്ട് സോഫി പറഞ്ഞു..
അതിന് ഞാനൊന്ന് ഇളിച്ചു കാണിച്ചു ഡ്രസ്സ് ഇട്ടു നോക്കി.. കുറച്ചു ടൈറ്റ് ആണെങ്കിലും കറക്റ്റ് ഫിറ്റ് ആയിരുന്നു ടീഷർട്ടും ട്രാക്ക് പാന്റും..
“ഇതാർടെയ ഡ്രസ്സ്..”
“എന്റേത് തന്നെ.. വേറാര്ടെയ… പിന്നെ നിനക്ക് ടീ ഓർ കോഫി???…”
“ഇയാളിപ്പോ ഈ കൈ വച് എനിക്കു കോഫിയൊന്നും ഇട്ടു തരേണ്ട..സേഫ്റ്റി എയ്ഡ് കിറ്റ് എവിടെയാണെന്ന് പറ.. അത് ക്ലീൻ ചെയ്ത് ഡ്രസ്സ് ചെയ്യാം പെട്ടന്ന്.. വെറുതെ ഇൻഫെക്ഷൻ അവൻ നിക്കണ്ട..”
സോഫി സേഫ്റ്റി എയ്ഡ് കിറ്റ് കൊണ്ട് വന്നു തന്നു എന്റെ അടുത്തായി ഇരുന്നു..
“ഇയാൾ നന്നായി വരക്കുമല്ലേ.. വർക്സ് ഒക്കെ നന്നായിട്ടുണ്ട്..”
മുറിവ് ക്ലീൻ ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു..
“അങ്ങനെയൊന്നുമില്ല.. ഇടക്ക് മൂഡ് വരുമ്പൊ മാത്രം ക്യാൻവാസ് എടുത്ത് തോന്നിയത് വരക്കും..”
“പക്ഷെ വളരെ നന്നായിട്ടുണ്ട്.. എല്ലാം നല്ല ജീവനുള്ള പെയിന്റിംഗ്സ് ആണ്..”
അതിന് അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.. പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല.. മുറിവ് ഡ്രസ്സ് ചെയ്ത് കഴിഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി കോഫിയിടാൻ.. സോഫിയും പിന്നാലെ വന്നു..
ഞാൻ ഗ്യാസ് കത്തിച്ചു പാൽ വച്ചു.. സോഫി അവിടെ എന്റെ തൊട്ടടുത് തന്നെയിരുന്നു എന്നെ തന്നെ നോക്കുന്നുണ്ട്..
“ഇയാൾക്കെന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ..”
അവൾടെ നോട്ടം കണ്ടിട്ട് ഞാൻ ചോദിച്ചു..
“അത് പിന്നെ… ….. നീ നേരത്തെ വല്ലതും കണ്ടായിരുന്നോ.. സത്യം പറയണം..”
“സത്യം പറയണേൽ ഞാൻ കണ്ടു.. പിന്നെ ഇത്ര ഷേപ്പ് ഉള്ള ശരീരവും വച്