“ഏയ്യ് ഇല്ലെടാ..”
അങ്ങനെ വണ്ടി പിടിച്ചു പൊക്കി നമ്മൾ വീണ്ടും യാത്ര തുടർന്നു.. രണ്ടുപേരെയും നന്നായി നാറുന്നുണ്ട് ചെളിയിൽ വീണത്കൊണ്ട്..
എന്തൊക്കെ ആയിരുന്നു വളക്കണം കളിക്കണം ഒലക്കേടെ മൂഡ്.. എന്റെ കൂടെ വരാൻ തോന്നിയ സമയത്തെ പ്രാകുന്ന്ണ്ടാവും സോഫി..
ഞാൻ അത് കൊണ്ടൊന്നും മിണ്ടാൻ പോയില്ല അവളോട്.. അവൾ തന്നെ വഴിയൊക്കെ പറഞ്ഞു തന്നു.. അവസാനം വലിയ കൊഴപ്പമില്ലാത്ത ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോ അവൾ വണ്ടി നിർത്താൻ പറഞ്ഞു.. അതായിരുന്നു അവളുടെ വീട്..
“നീ കയറുന്നില്ലേ..ആകെ ചളിയായി കിടക്കുവല്ലേ..ഡ്രസ്സ് ചേഞ്ച് ചെയ്ത് പോവാം..”
അവളെ ഡ്രോപ്പ് ചെയ്ത് വണ്ടി തിരിക്കാൻ ഒരുങ്ങിയ എന്നെ നോക്കി സോഫി പറഞ്ഞു..
“ഏയ്യ് അത് കുഴപ്പില്ലടോ.. ഇന്നത്തെ ദിവസമേ പോകാണ്.. പിന്നെ ഒരു ദിവസമാവട്ടെ..”
“അതൊന്നും പറഞ്ഞാൽ പറ്റില്ല..ഈ വേഷത്തിൽ വീട്ടിലേക്ക് പോയാൽ വീട്ടീന്ന് എന്താ പറയാ.. നീ വാ.. ഇവിടെ എന്റെ മുറിവ് ഡ്രസ്സ് ചെയ്ത് തരാൻ ആരുമില്ല പപ്പയും മമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ.. രാത്രിയാവും തിരിച്ചെത്താൻ.. മുറിവ് ഡ്രസ്സ് ചെയ്യാൻ ഹെല്പ് ചെയ്യണം നീ..”
അവൾ അതും പറഞ്ഞു ഗേറ്റ് തുറന്നകത്തു കയറി.. ഞാൻ കാരണമാണല്ലോ മുറിവ് പറ്റിയതെന്ന് ഓർത്തപ്പോ എനിക്കും ചെറിയ സങ്കടായി.. എന്തായാലും സോഫിയെ ഇനി ആ കണ്ണ് കൊണ്ട് കാണണ്ട എന്ന് തീരുമാനിച്ചു ഞാനും വണ്ടി അകത്തേക്ക് വിട്ടു..
“നീ ഒരു കാര്യം ചെയ്.. മുകളിൽ ലെഫ്റ്റ് സൈഡ് കാണുന്ന ബാത്റൂമിൽ കയറി ഫ്രഷ് ആയി വാ..ടവൽ അവിടെ തന്നെ കാണും..”
വീട്ടിൽ കയറിയ ഉടനെ സോഫി എന്നോട് പറഞ്ഞു..
“എടൊ.. അതിന് എന്റെ കയ്യിൽ വേറെ ഡ്രെസ്സൊന്നുമില്ല..”
“അതൊക്കെ ശരിയാകാം.. നീ പോയിട്ട് വാ.. ഞാനും ഒന്ന് കുളിക്കട്ടെ.. നാറ്റം സഹിക്കാൻ വയ്യ..”
അതും പറഞ്ഞവൾ പോയി..ഞാനും പിന്നാലെ മുകളിലെ ബാത്റൂമിലേക്ക് പോയി..
അത്യാവശ്യം വലിയ ബാത്രൂം ആണ്..ഞാൻ വേഗം ഡ്രസ്സ് അഴിച് മാറ്റി.. കാരണം എനിക്കും നാറ്റം സഹിക്കവയ്യായിരുന്നു.. വേഗം തന്നെ കുളിച്ചു ടവൽ ഉടുത്തു