അതും പറഞ്ഞു പ്രിൻസിപ്പൽ പ്യൂണിനെ വിളിച്ചു നമ്മുടെ ക്ലാസ്സിൽ കൊണ്ട് ചെന്നാകാൻ പറഞ്ഞു..
പ്രിൻസിയോട് ബൈ പറഞ്ഞു നമ്മൾ പ്യൂണിന്റെ പിന്നാലെ നടന്നു..
“ടാ മൈരേ നീ വല്ല ഗന്ധർവനും ആയിരുന്നോ കഴിഞ്ഞ ജന്മം.. ആദ്യം ഒരുത്തി സോഫിയ.. പിന്നെ ദേ പ്രിൻസിപ്പൽ.. രണ്ടാൾടേം നിന്നോടുള്ള നോട്ടം ഒരു പന്തികേട് പോലെ തോന്നുന്നലോ..”
ജിത്തു അസൂയ കലർന്ന രീതിയിൽ എന്നോട് പറഞ്ഞു..
“അസൂയപ്പെട്ടിട്ട് കാര്യമില്ല മാൻ.. എന്റെ ഈ ബോഡി എന്റെ ഈ ലുക്ക് ശോ എനിക്കു വയ്യ…”
ഞാൻ നിവിൻ പോളിയുടെ ഡയലോഗ് വച് കാച്ചി..
“കുണ്ടിയാണ്.. പോ മൈരേ… ഞാൻ ചുമ്മാ ഒന്നാക്കിയതാ നിന്നെ… ചെക്കൻ അപ്പോഴേക്കും അങ്ങ് പൊങ്ങി…”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“പോടാ പോടാ.. നിനക്ക് അസൂയയാണ്..”
ഞാനും ചിരിച്ചോണ്ട് പറഞ്ഞു..
അങ്ങനെ പ്യൂൺ പ്രിൻസിപ്പാലിന്റെ അതേ ബിൽഡിങ്ങിൽ രണ്ടാമത്തെ നിലയിലെ ഒരു ക്ലാസ്സ് റൂമിലേക്കാണ് നടന്നെത്തിയത്.. ഒരു സർ അപ്പൊ ക്ലാസ്സ് എടുത്തോണ്ടിരിക്കുന്നുണ്ടായിരുന്നു.. പ്യൂൺ സാറിനെ വിളിച്ചു നമ്മളുടെ കാര്യം പറഞ്ഞു..
“ഹ്മ്മ്.. വാ…”
സർ നമ്മളെ ഒന്നടിമുടി നോക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറാൻ പറഞ്ഞു..
വൗ ഞാൻ പൊളിക്കും ക്ലാസ്സിൽ പകുതിയിലധികം ഗേൾസ് ആണ്.. ജിത്തൂനെ നോക്കിയപ്പോ അവന്റെയും മുഖം അത് കണ്ട് വീട്ടിത്തിളങ്ങുന്നുണ്ട്..
കുറച്ചു പെൺപിള്ളേർ ഒക്കെ നമ്മളെ ശരിക്കൊന്ന് ഉഴിഞ്ഞു നോക്കുന്നുമുണ്ട്..
“ഇനി മുതൽ ഇവരുമുണ്ടാവും ഇവിടെ.. ന്യൂ ജോയ്നീസ് ആണ്..സിദ്ധാർഥ് ആൻഡ് ജിതിൻ…”
നമ്മളെ എല്ലാവർക്കും സർ പരിചയപ്പെടുത്തി.. എന്നിട്ട് നമ്മളോട് പോയി ഇരിക്കാൻ പറഞ്ഞു..
മുന്നിൽ ഉണ്ടായിരുന്ന ബെഞ്ച് ഒക്കെ ഫുൾ ആയിരുന്നു.. നമ്മൾ നേരെ