ശരിയാണ് എത്ര സൂം ചെയ്താലും ഒന്നും കാണാൻ പറ്റൂല ജോൺ പറഞ്ഞു.എനി വേ ഞാൻ മനു സാറിന് കമ്പനി തരുന്നതിൽ പ്രശ്നമുണ്ടോ സുരേഖ മനുവിനോട് ചോദിച്ചു.എന്ത് പ്രശ്നം താൻ വാ ,മനു തളരുന്ന നാവ് വച്ചു പറഞ്ഞു.സുരേഖ മനുവിന് അഭിമുഖമായി ഇരുന്നു.ജോൺ അപ്പോൾ രണ്ട് ഗ്ലാസ്സുമായി വന്നു.മനു എല്ലാവര്ക്കും മദ്യം ഗ്ലാസുകളിൽ പകർന്നു.സുരേഖ അത് ആസ്വദിച്ച് ഇറക്കി.മനു അത് മൊത്തം ഒറ്റവലിക്കുറക്കിയിട്ട് സുരേഖയുട ശരീരം കണ്ണുകളാൽ ഭോഗിച്ചുകൊണ്ടേ ഇരുന്നു.ജോൺ അത് മനസിലാക്കി. സുരേഖയും ഇതറിയുന്നുണ്ടാരുന്നു.ഗ്ലാസിലെ മദ്യം ഫിനിഷ് ചെയ്തിട്ട് സുരേഖ ചോദിച്ചു അപ്പോൾ മനു സാറിന്റെ ആണല്ലേ ആ സ്ഥലം.
സൊ ദി പ്രോബ്ലം ഈസ് സോൾവ്ഡ് അല്ലെ.നോട്ട് അറ്റ് ഓൾ സുരേഖ ഇട്സ് വെരി റിസ്കി കേസ് മനു സുരേഖയോട് പറഞ്ഞു.ആ സ്ഥലം എന്റെ അച്ഛന്റെ പേരിലാണോള്ളത്.അത് അച്ഛൻ ഒരിക്കലും എനിക്ക് തരില്ല. ആ സ്ഥലം വിച്ചുവിന് മാത്രമേ കൊടുക്കു .അത് എന്നാണോ ആവോ.മനു പറഞ്ഞു.ബാംഗ്ലൂരിലെ ബിസ്നെസ്സ് മീറ്റിംഗ് കഴിഞ്ഞു വരുന്ന വഴ്ത്ക്കാണ് ആ സ്ഥലം ഞാൻ കണ്ടത് നമ്മുടെ പുതിയ റിസോർട് പ്രോജെക്ടിന് പറ്റിയ സ്ഥലം ആണത്.അതാണ് ആ സ്ഥലം വാങ്ങാം എന്ന് വച്ചത്.ബട്ട് എപ്പോൾ എന്താ പ്രശ്നം.സാറിന്റെ അച്ഛൻ എപ്പോളും ആ സ്ഥലം കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നത് എന്തിനാ.സുരേഖ ചോദിച്ചു.
അവിടെ കൃഷി മാത്രമേ പറ്റൂ എന്നാണ് മനുവിന്റെ അച്ഛൻ പറയുന്നത്.ജോൺ പറഞ്ഞു.കട്ട് ദി ക്രാപ് കൃഷിൽ നിന്നും എന്ത് കിട്ടാനാണ്.അല്ല വിശാൽ ആളെങ്ങനെ നമുക്ക് കൂട്ടാമോ.സുരേഖ ചോദിച്ചു.ഒരിക്കലും പറ്റൂല അവനു അച്ഛന്റെ അതെ സ്വഭാവമാണ്.ചെലപ്പോൾ തല്ലും.മനു പറഞ്ഞു.ഞാൻ അവനോടും പറഞ്ഞു നോക്കി ഒരു രക്ഷയും ഇല്ല .നമുക്ക് നോക്കാം.ജോൺ പറഞ്ഞു.അപ്പോൾ ജോൺന്റെ ഫോൺ ബെൽ അടിച്ചു.ഓഹ് ഇതാ റിസോർട്ടിന്റെ ആളുകളാ ഫണ്ട് ഇൻവെസ്റ്റ് ചെയ്യുന്നവർ ഞാൻ ഇവരെ ഒന്ന് ഡീൽ ചെയ്യട്ടെ നിങ്ങൾ സംസാരിക്ക്.ജോൺ സുരേഖയുടെ മുഖത്തോട്ട് പല അർദ്ധം വെച്ചു നോക്കിയിട്ട് പുറത്തോട്ടു പോയി.സുരേഖ ജോൺന്റെ മുഖത്തു നോക്കി ചിരിചിട്ടു തലയാട്ടി.