“എന്തൊരു സ്നേഹാണ് ഇന്ന്. ഇന്നലെ ആഗ്രഹങ്ങളൊക്കെ നടന്നോണ്ടാണോ”?
“രേണുവിന്റെ ആഗ്രഹങ്ങളല്ലേ നടന്നത്. ആഗ്രഹങ്ങള് നടന്നു കഴിഞ്ഞിട്ട് ഞാൻ രണ്ട് ദിവസം റസ്റ്റ് എടുക്കേണ്ട അവസ്ഥയായി ഇപ്പൊ”
“ സ്നേഹം കൊണ്ടല്ലേ കണ്ണാ”
“ ആരോഗ്യം ഉള്ളത് കൊണ്ട് രേണുവിന്റെ സ്നേഹം താങ്ങാൻ പറ്റുന്നുണ്ട്. ഇല്ലെങ്കിലോ”?
“ ഇല്ലെങ്കിലോ എന്ന് പറയണ്ട കണ്ണാ. നിനക്കെന്റെ സ്നേഹം താങ്ങാൻ കഴിയും. അതെനിക്കറിയാം. പിന്നെ സ്നേഹത്തിന്റെ ആരംഭം സെക്സാണ്. സ്നേഹമെന്ന ഗംഗയുടെ ഉറവിടം വികാരവും രതിയുമാണ്. ആൾക്കാര് എന്ത് പറഞ്ഞാലും പ്രേമവും രതിയും വേർതിതിരിച്ച് കാണാനാവില്ല”
“ തമ്മിൽ ഒന്ന് തൊടുക പോലും ചെയ്യാതെ ദിവ്യ പ്രണയം കൊണ്ട് നടക്കുന്നവരില്ലേ”?
“നീ കാർത്തികയെ പ്രേമിച്ചില്ലേ. അലീന നിന്നെ പ്രേമിച്ചതല്ലേ. പ്രൊജക്റ്റാ സെമിനാറാ എന്നൊക്കെ പറഞ്ഞ് അവളുമാരൊക്കെ ഇവിടെ വന്നു അമ്മ ഉണ്ടാക്കിയത് കഴിച്ചു നിന്റെ കൂടെ പഠിക്കുന്നതും കറങ്ങി നടക്കുന്നതും ഞാൻ കണ്ടിട്ടുള്ളതല്ലേ”
“ഉണ്ട്. പക്ഷെ അതിൽ രതി ഇല്ലല്ലോ”
“കാർത്തികയെ നീ കല്യാണം കഴിക്കില്ലായിരുന്നോ? പ്രേമിക്കുന്നവരൊക്കെ കല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കാനല്ലേ ഉദ്ദേശിക്കുന്നെ? അങ്ങനെ അല്ലാത്ത ചില ആൾക്കാരും ഉണ്ട്. എന്നാലും പ്രണയം രതിയിലെത്തും”
“രേണുവിന് സെക്സിനെ പറ്റി നല്ല അറിവാണല്ലോ. എന്തൊക്കെ താത്പര്യങ്ങളാ”
“എനിക്ക് അത്രക്കൊന്നും അറിയില്ല കണ്ണാ. പിന്നെ കുറെ സയന്റിഫിക്ക് കാര്യങ്ങളറിയാം. ഒരു കൂട്ടുകാരിയുടെ അമ്മ പറഞ്ഞുതന്നതാ”