ഗൂഫി ആൻഡ് കവാർഡ് [Jumailath]

Posted by

 

ഇന്നെല്ലാം വ്യത്യസ്തമായിരുന്നു. പരിരംഭണങ്ങളില്ല. മൃദുലമായ തലോടലോ പ്രേമത്തോടെ ദീർഘ നേരം ആലിംഗനബദ്ധരായി കണ്ണിൽ നോക്കി നിൽക്കുന്നതോ രേണുവിന്റെ ട്രേഡ് മാർക്കായ ചുടുചുംബനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.

എന്തിനു പറയുന്നു ആ പല്ലുകൾ പോലും ഇന്നത്തെ വേഴ്ചയെ എന്റെ ശരീരത്തിൽ ശരിക്ക് അടയാളപ്പെടുത്താൻ മറന്നിരിക്കുന്നു. ഇപ്പൊൾ രേണുവിന്റെ മുഖത്ത് ശാന്തതയാണ് തെളിഞ്ഞു കാണുന്നത്. കുറച്ചു നേരം അങ്ങനെ കിടന്നതിനു ശേഷം ഞങ്ങൾ ഉരുളിയിൽ നിന്ന് ഇറങ്ങി. കാല് നിലത്ത് ഉറക്കുന്നില്ല. അതുകൊണ്ട് ഉരുളിയുടെ അടുത്ത് തന്നെ തറയിൽ  കെട്ടിപ്പിടിച്ച് ഉറങ്ങി.

 

 

**********

 

“ഇതെന്തിനാ കണ്ണാ”?

“തോടിൻ്റെ കരയിലുള്ള കൈത വെട്ടാനാ രേണു. തട്ടിൻ പുറത്തുള്ള പായ ഒക്കെ ദ്രവിച്ചു പോയി”

രേണുവും ഞാനും വൈകുന്നേരം പറമ്പിൽ നടക്കാനിറങ്ങിയതാണ്. നടന്ന് പാടത്തിൻ്റെ അക്കരെയെത്തി. പാടങ്ങൾക്ക് നടുവിലൂടെയാണ് പുഴ എന്നു പറയുന്ന തോട് ഒഴുകുന്നത്. ഞാൻ തോട്ടിൽ ഇറങ്ങി കൈത വെട്ടി. രേണു കരക്കിരിക്കുകയാണ്.

“രേണുവിനെ പോലെയാ ഈ മുണ്ടക്കൈത. മേലോട്ടും വയ്യ താഴോട്ടും വയ്യ”

കയ്യിൽ കുത്തിയ മുള്ളു ഊരിയെടുക്കുന്നതിനിടെ ഞാൻ പറഞ്ഞു.

“നിൻ്റെ അടുത്ത് മാത്രേ ഞാൻ ഇങ്ങനെ പെരുമാറാറുള്ളൂ കണ്ണാ. മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കല് പോലുമില്ല”

“എനിക്കറിയാം രേണൂ. എന്നാലും വെറുതെ ഇട്ട് ചാടിക്കാൻ ഒരു രസം”

“നിനക്കെന്തിനാ ഇപ്പൊ പായ”?

“ജപിക്കുമ്പോ ഇരിക്കാനാ രേണു. പിന്നെ ഒരു കാര്യം കൂടെ ഉണ്ട്”

Leave a Reply

Your email address will not be published. Required fields are marked *