ബോയ് ഫ്രണ്ട്‌സ് 3 [The Targarean]

Posted by

ഗായത്രി ഒന്നും മിണ്ടിയില്ല.

ഇവന്മാർക്കിടയിൽഏറ്റവും കൂടുതൽ ആനുകൂല്യം ലഭിച്ചത് ജിനുവിന് ഗായത്രിയിൽ നിന്നുമാണ്.

 

ഗായത്രിക്ക് പകരം സ്വാതിയോ മിഥിലായോ ശ്രുതിയോ ആരുമായി കൊള്ളട്ടെ ജനുവിന്റെ കാര്യം കഷ്ടത്തിലായേനെ.

 

ഗായത്രി അവളുടെ സംസാരം അവഗണിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

പുറകെ തലകുനിച്ചുകൊണ്ട് ജിനുവും.

മുകളിൽ നിന്ന് ശ്യാം സാറിന്റെ കരച്ചിലും ശ്രുതിയുടെ ചൂരൽ അടിയുടെ ശബ്ദവും താഴേക്ക് കേക്കാമായിരുന്നു.

 

ശ്യാം സാർ പുതുതായി അവരെ കോളേജിൽ പഠിപ്പിക്കാൻവന്നതാണ്.

ശ്രുതി ആ സമയം അവിടെ 3റെഡ് ഇയർ പഠിക്കുകയായിരുന്നു.

അതിനിടയിൽ ആണ് ശ്യാം സാർ ശ്രുതിയുമായി പ്രണയത്തിൽ ആയത്.

അത് ദാ ഇവിടം വരെ എത്തിയിരിക്കുന്നു.

…ഇന്നും ശ്രുതി സാറിനെ കോളേജിലേക്ക് അയക്കില്ലെന്ന് ഗായത്രിക്ക് മനസ്സിലായി.

 

അവർ മൂന്നുപേരും കോളേജിലേക്ക് ഇറങ്ങി.

എല്ലാവരും പോയി കഴിഞ്ഞപ്പോൾ

മിതില പറഞ്ഞു

എടി നിർത്തൂ…

ഏന്തിനാണ് ആ പാവത്തിനെ ഇങ്ങനെ തല്ലുന്നേ…

 

വീണ്ടും ആ മുറിയിൽ നിന്നും സാറിന്റെ കരച്ചിൽ വന്നു.

 

എടി നിർത്തൂ….

 

കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു…

 

ശ്രുതി താഴേക്കു ഇറങ്ങി വന്നു.

 

സാരിയിലാണ് അവൾ വന്നത്.

 

സ്വാതി ചോദിച്ചു ഇന്നെന്ന്നാ സാരിയിൽ.

 

വെറുതെ ഒരു ചേഞ്ച്‌നു ആണെടോ.

 

നീ എന്തിനാ അവനെ തല്ലിയെ, മിതില ചോദിച്ചു.

 

എന്റെ ചെക്കന് ഇത്തിരി അനുസരണക്കേട് കൂടുതലാണ് ഇപ്പോൾ.

 

അശ്വതിക്കും ജോസ്മിക്കും സി ഈ മാർക്ക് ഇടണ്ട എന്ന് ഞാൻ പറഞ്ഞതാ.

അവൻ അത് അനുസരിച്ചില്ല.

പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.

 

സ്വാതി ചിരിച്ചു.

ഏഹ്ഹ്… അവർക്ക മാർക്ക്‌ കൂടുതൽ ഇട്ടോ…

 

അതിന് ഇത്രയും കൊടുത്താൽ പോരാ.

നീ വേറെ ഒന്നും അവനെ ചെയ്തില്ലേ.

 

ഇല്ല തീർന്നിട്ടില്ല…

ഞാൻ വരട്ടെ എന്നിട്ട് ബാക്കി കൊടുക്കാം.

 

അല്ല നീയെന്താ ഇന്ന് ഈ സാരിയൊക്കെ ഉടുത്ത്.

 

നമ്മൾ കഴിഞ്ഞാഴ്ച ഒരുത്തനെ കണ്ടില്ലേ ബീച്ചിൽ വെച്ച്. ഓർക്കുന്നുണ്ടോ..

താടിയൊക്കെ ഒള്ള മെലിഞ്ഞു വെളുത്ത ഒരുത്തൻ…

Leave a Reply

Your email address will not be published. Required fields are marked *