ചെയ്യാൻ പോകണ്ട….
ഗിരിജ ചേച്ചി : എനിക്കിന്നലെ അതെല്ലാം കേട്ടപ്പോ വെഷമാവായി പൊന്നൂ…..
ഞാൻ : എന്റെ പൊന്നു മോളെന്തിനാ വെഷമിക്കുന്നേ….. അങ്ങേര് വെളിവില്ലാതെ ഓരോന്ന് പറയുന്നതല്ലേ…. അതൊന്നും ഗിരിജാമ്മ കേക്കാനേ പോകണ്ട…. പകരം ഞാൻ പറയുന്നത് മാത്രം കേട്ടാ മതി….. എനിക്കെന്റെ ഗിരിജാമ്മയെപ്പോഴും ചെറുപ്പക്കാരി സുന്ദരി തന്നെയാ….. അതുകൊണ്ടല്ലേ ഞാനെന്റെ മുത്തിനെ സ്നേഹിക്കുന്നേ…….. ഗിരിജാമ്മയെന്റെ ജീവനാ……എന്റെ മാത്രം പെണ്ണാ ഗിരിജാമ്മ.. …..ഗിരിജാമ്മയ്ക്ക് വേണ്ടി ഞാൻ ചാവാനും തയാറാ…….. മതിയോ…..
ഗിരിജ ചേച്ചി : …… എനിക്കറിയാം പൊന്നൂ…… ഞാനെന്റെ വെഷമം പൊന്നൂന്നോട് പറഞ്ഞന്നേ ഒള്ളൂ….
ഞാൻ : അതൊക്കെ മറന്നു കള ചേച്ചീ…….. ഗിരിജാമ്മയിപ്പോ എന്റേത് മാത്രവല്ലേ…… ഞാനല്ലേ ഗിരിജാമ്മേനെ സ്നേഹിക്കുന്നേ….. ഗിരിജാമ്മേടെ സന്തോഷവാ എനിക്കേറ്റവും വലുത്….. അതുകൊണ്ട് അങ്ങേരിനി എന്നാ പറഞ്ഞാലും അത് കേട്ട് സങ്കടപ്പെട്ടേക്കല്ല്….
ഗിരിജ ചേച്ചി : ……. മ്മ്……….. എന്റെ വെഷമവൊക്കെ പൊന്നൂനോട് തൊറന്ന് പറയുമ്പോ മനസ്സിനൊക്കെയൊരു ആശ്വാസം തോന്നുവാ….
ഞാൻ : ഇപ്പോ ഗിരിജാമ്മേടെ വെഷമവൊക്കെ മാറീല്ലേ….
ഗിരിജ ചേച്ചി : ……. മ്മ്…….
ഞാൻ : ….. അങ്ങേരങ്ങനെ പറഞ്ഞെന്നു കരുതി ഗിരിജാമ്മ പാദസരവൊന്നും ഊരിവെക്കണ്ട…….. എങ്ങാനും ഊരി വെച്ചാ ഞാൻ ഗിരിജാമ്മയോടിനി മിണ്ടുകേലാ….
ഗിരിജ ചേച്ചി : …… ഇല്ല പൊന്നൂ…….. ഞാനൂരി വെക്കുന്നില്ല……. എന്റെ പൊന്നൂന്റെ ഇഷ്ടവാ എന്റേം ഇഷ്ടം…..
ഞാൻ : ……… എന്റെ സുന്ദരിക്കുട്ടി…….. ഉംമ്മാ……… ഗിരിജാമ്മേടെ കാലും പാദസരോം എന്റെ ജീവനാ…..
ഗിരിജ ചേച്ചി : ……..ഉംമ്മാ …… എന്റെ തങ്കക്കൊടം എപ്പോളാ വരുന്നേ….
ഞാൻ : ………. വൈകുന്നേരവാകും……എന്നാ ഗിരിജാമ്മേ ഞാൻ നേരത്തെ വരണോ…..
ഗിരിജ ചേച്ചി : ….. ക്ലാസ്സൊക്കെ കഴിഞ്ഞിട്ട് വന്നാ മതി….. ഞാൻ ചുമ്മാ ചോദിച്ചതാ…..
ഞാൻ : ………. ഗിരിജാമ്മ പറഞ്ഞാ ഞാൻ ക്ലാസ് കട്ട് ചെയ്തിട്ട് അങ്ങോട്ട് വരും……. വരട്ടെ…..
ഗിരിജ ചേച്ചി : ……. അയ്യടാ…….. വന്നിട്ടും കാര്യവൊന്നുവില്ല…………. അതിയാനിവടെയൊണ്ട്…….
ഞാൻ : അതിയാനുണ്ടെങ്കിലിപ്പോ എന്നാ………. കളിക്കാൻ പറ്റികേലന്നല്ലേ ഒള്ളൂ…….. ഗിരിജാമ്മേനെ ചുമ്മാ ആണേലും കണ്ടോണ്ടിരിക്കവല്ലോ…..
ഗിരിജ ചേച്ചി : … വേണ്ട…… വേണ്ട…… ക്ലാസ്സൊക്കെ കഴിഞ്ഞിട്ട് വന്നാ മതി……. വെറുതെ പടുത്തം കളയണ്ട….
ഞാൻ : ….. ശോ…ഇങ്ങനെയൊരു ഗിരിജാമ്മ………
ഗിരിജാമ്മ : എപ്പോളാ കണ്ണാ ഇനി ക്ലാസ് തുടങ്ങുന്നേ…..
ഞാൻ : കൊറച്ച് കഴിയും ചേച്ചീ ….. ഇന്നെന്നാ കറിയൊക്കെ വെച്ചേ…..