“…..മ്മ്…. ഞാൻ വീട്ടീ പോയിട്ട് വരാം………. ഗിരിജയമ്മയെന്തിയേ കുട്ടാ…… ”
“…..ഇവടെയൊണ്ട്….. ഞങ്ങള് വിളിച്ചോണ്ട് വരാം…… ”
“….മ്മ്….. ”
ഗിരിജ ചേച്ചിയെ വിളിക്കാനായി മൂന്ന് പേരും കൂടെ വണ്ടിയോടിക്കുന്ന ഒച്ചയും കേപ്പിച്ചുകൊണ്ട് നേരെ അകത്തേക്കോടി. ഒത്തിരി നാള് കൂടി വന്നതുകൊണ്ടാവാം എല്ലാവരും അകത്തിരുന്നു ഓരോ വിശേഷം പറച്ചിലും മറ്റുമൊക്കെയാണ്. ഞാൻ വന്നിട്ടുണ്ടെന്ന് മൂന്ന് പേരും കൂടെ അകത്തുപോയി ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം എനിക്കിവിടെ നിന്നാൽ കേൾക്കാമായിരുന്നു ഈ പിള്ളേരുടെയോരോ കാര്യങ്ങളെ. ഞാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഗിരിജ ചേച്ചി നിമിഷങ്ങൾക്കകം തിണ്ണയിലേക്കു വന്നു ഒരു റോസ് കളറുള്ള നൈറ്റിയാണ് ഗിരിജ ചേച്ചിയപ്പോളിട്ടിരുന്നത്. നൈറ്റി അൽപം ഉയർത്തി അരയിലേക്ക് കുത്തി വെച്ചിരുന്നതുകൊണ്ട് ഗിരിജ ചേച്ചിയുടെ കാൽപാദങ്ങളും സ്വർണ്ണ പാദസരവും എനിക്ക് നന്നായി കാണാമായിരുന്നു.
“……പൊന്നൂസേ കേറി വാ……”
ഗിരിജ ചേച്ചിയൊരു കാമറാണിയെപ്പോലെ തിണ്ണയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു.
“….മ്മ്…… ”
ഞാൻ ചെരുപ്പൊക്കെ പുറത്ത് ഊരിയിട്ടിട്ട് ഗിരിജ ചേച്ചിയുടെ കൂടെ അകത്തേക്ക് ചെന്നു.അവിടെ ഗിരിജ ചേച്ചിയുടെ ആങ്ങളയും പുള്ളീടെ ഭാര്യയുമുണ്ട് അവര് ഗിരിജ ചേച്ചിയുടെ കെട്ടിയോനുമായി വർത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്.
“….ഇതുവരെ കോളേജ് അടച്ചില്ലേ പൊന്നൂസേ….. ”
ഗിരിജ ചേച്ചിയുടെ ആങ്ങളയെന്നോട് ചോദിച്ചു.
“…കോളേജ് രണ്ട് ദിവസം മുൻപേ അടച്ചതാ…. ഞങ്ങൾക്ക് രണ്ട് ദിവസം സ്പെഷ്യൽ ക്ലാസുണ്ടാരുന്നു… ”
“…..ആണോ……മ്മ്……… വന്ന കാലിൽ നിക്കാതെയിരിക്ക് പൊന്നൂസേ …….. ”
ഞാനവിടെ കസേരയിൽ ചെന്നിരുന്നു.
“…പൊന്നൂസിപ്പോ ഡിഗ്രിയാണോ…… ”
പുള്ളിയുടെ ഭാര്യയെന്നോട് ചോദിച്ചു.
“…..മ്മ്… ഡിഗ്രിയാ… ”
ഞങ്ങളങ്ങനെ കുറച്ചു നേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു. ഗിരിജ ചേച്ചിയെപ്പോലെ തന്നെ പാവമാണ് ഗിരിജ ചേച്ചിയുടെ ആങ്ങളയും പുള്ളീടെ കെട്ടിയോളും അതുപോലെ തന്നെ. അവരിടയ്ക്കൊക്കെ ഗിരിജ ചേച്ചിയുടെ വീട്ടിൽ വരുമ്പോളൊക്കെ ഞങ്ങളുടെ വീട്ടിലേക്കും വരാറുണ്ട്. ഞങ്ങള് മാത്രേ ഗിരിജ ചേച്ചിക്കവിടെയൊരു സഹായത്തിന് ഒള്ളൂ എന്നവർക്കറിയാം അതുകൊണ്ട് തന്നെ അവിടെ വരുമ്പോളൊക്കെ ഞങ്ങളുടെ വീട്ടിലും കയറിയിട്ടേ പോകാറുള്ളൂ. അവരച്ചന്റെയും അമ്മയുടെയും വിശേഷങ്ങളൊക്കെ തിരക്കി. അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോളേക്കും അവര് വീട്ടിലേക്ക് വന്നേക്കാമെന്നു പറഞ്ഞു.