ഗിരിജ 19 [വിനോദ്]

Posted by

ഗിരിജ 19

Girija Part 19 | Author : Vinod | Previous Parts

 

പ്രിയരേ ഈ പാർട്ടോട് കൂടി ഗിരിജ അവസ്സാനിപ്പിക്കേണ്ടതാണ്.. പക്ഷെ ലെങ്ത് കൂടുതൽ ഉള്ളതിനാൽ കുറെ ദിവസം എടുക്കും.. നല്ലത് എങ്കിലും ചീത്തത് എങ്കിലും ആരെയും കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ ആഗ്രഹം ഇല്ല.. അതുകൊണ്ട് ഗിരിജ ഒരു പാർട്ട്‌ കൂടി സമർപ്പിക്കുന്നു

അവളുടെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ ഒരു സ്ഫോടനം ഉണ്ടാക്കി

ഗിരീജേ.. നീ

എന്നെ കൊല്ല് ചേട്ട.. എനിക്കിനി ജീവിക്കണ്ട

അയാൾ അവളെ പൊക്കി എടുത്തു

എന്റെ ഊഹം തെറ്റിയില്ല… ഇനി ആൾ ആരാണന്ന് പറഞ്ഞാൽ മതി…

സുനിൽ… അവനാണ് ചേട്ടാ.. എന്നേ… അവൻ നമ്മുടെ സ്വൊർണ്ണോം കൊണ്ട് പോയി.. ഞാൻ നശിച്ചവളാണ് ചേട്ടാ.. വേറെ ഒരാൾക്കു കിടന്നു കൊടുത്തവൾ ആണ് ചേട്ട ഞാൻ

കരണം നോക്കി ഒരടി.. ഗിരിജ കട്ടിലിലേക്ക് വീണു..

പൂറിമോളെ.. വേശ്യ പണി നടത്തീട്ട്… നിനക്ക് വേണ്ടി, മക്കൾക്കു വേണ്ടി അന്യ നാട്ടിൽ ഞാൻ വെയിൽ കൊണ്ടു ജീവിക്കുമ്പോൾ… നീ..

ശേഖര.. ശേഖര

വാതിലിൽ മുട്ട്.. രാമൻ ആണ്

ചേട്ടാ

എന്താ അനിയാ… ശബ്ദം കേട്ടത്

കട്ടിൽ പിടിച്ചിട്ടത ചേട്ട

വേറെ ആരും അറിയണ്ട.. വേഗം ഒരുങ്

ചേട്ട

ഒരുങ്ങടി വേഗം.. പിള്ള്ളേരേം ഒരുക്ക്

അയാൾ ഡോർ തുറന്നു പുറത്തിറങ്ങി.. സുനിലിന്റെ വീട്ടിൽ ഇപ്പോഴും ബഹളം..

അയാളുടെ ചോര തിളച്ചു… പിന്നെ അത് അടക്കി..

ഗിരിജയും പിള്ളേരും ഒരുങ്ങി കഴിഞ്ഞപ്പോൾ മുറ്റത്തു കാർ വന്നു.

ചേട്ട.. ഞങ്ങൾ അവളുടെ വീട് വരെ പോകുവാ

അവളുടെ വീട്ട്ടുകാർ മിനിഞ്ഞാന്ന് അടിയന്തിരത്തിനു വന്നു പോയല്ലേ ഉള്ളു

ആ.. പോണം ചേട്ടാ.. ബാക്കി വന്നിട്ട് പറയാം

കാറിൽ കേറുമ്പോൾ ശേഖർ മുൻ സീറ്റിൽ ഇരുന്നു… എങ്ങോട്ടാണ് പോകുന്നതെന്ന് ഗിരിജക്ക്‌ ആദ്യം അറിയില്ലായിരുന്നു എങ്കിലും കാർ കാഞ്ഞിരമാറ്റം കഴിഞ്ഞപ്പോൾ അവൾക്കു മനസിലായി തന്റെ വീട്ടിലേക്കാണ് എന്നു..അപ്പോഴും അവൾ കരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *