സാന്ദ്ര എന്റെ പുറകെ ക്യാബിനിലേക്ക് വന്നു….
ക്യാബിനിന്റെ മുൻപിൽ ചെന്നു നിന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോ ഞാൻ കണ്ടൂ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന മാത്തച്ചനെ….
എന്റെ പുറകെ തന്നെ സാന്ദ്ര എന്റെ ക്യാബിനിലേക്ക് വന്നു. ഞാൻ എന്റെ ചെയറിൽ ഇരുന്നു….
” സാറ് എന്താ വരാൻ പറഞ്ഞത്…. ”
സാന്ദ്ര
” തൻറെയും മാത്തചന്റെയും കല്യാണം എന്നാ തീരുമാനിച്ചിരിക്കുന്നത്..”
ഞാൻ
” ഒരു വർഷം കഴിഞ്ഞ്…. ”
സാന്ദ്ര
” Okay സാന്ദ്ര തനിക്ക് ഒരു ബാഡ് ന്യൂസ് ഉണ്ട് ബട്ട് താൻ വിചാരിച്ചാൽ അത് ഗുഡ് ന്യൂസ് ആക്കാം…”
ഞാൻ
” എന്താണ് സർ അത്…”
സാന്ദ്ര
” ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് മാത്രം മറുപടി പറഞാൽ മതി…..”
ഞാൻ
” ഞാൻ പറയുന്നതിന് മുൻപ് നിങ്ങളുടെ രണ്ടുപേരുടെയും കല്യാണം നടത്തിയാൽ You will be Fired…. താൻ മാത്രം അല്ല മാത്യുവിനെയും പിരിച്ച് വിടും… ”
ഞാൻ പറഞ്ഞ് നിർത്തി..
സാന്ദ്ര ഞെട്ടി ഇരുന്നു….
” എനിക്ക് അറിയാം ഇൗ കോട്ടയം ടൗണിലെ തന്നെ ഏറ്റവും പിശുക്കൻ ആയ അലക്സ് മുതലാളി എന്ന തന്റെ അച്ഛൻ സ്വന്തം മകൾക്ക് ആണെങ്കിൽ പോലും 5 ഇന്റെ പൈസ വെറുതെ കൊടുക്കില്ല എന്ന്… സോ തനിക്ക് ഉള്ള ഏക വരുമാനം ആണ് ഇത്… പിന്നെ അവന്റെയും കൂടെ ജോലി പോയാൽ നിങ്ങൾക്ക് വേറെ വരുമാനം ഇല്ല…. അതുകൊണ്ട് ആലോചിച്ച് മറുപടി പറയണം… ”
ഞാൻ
” സർ ഞാൻ ഇപ്പൊ എന്ത് ചെയ്യണം എന്ന് ആണ് സർ പറയുന്നത്…. ”
സാന്ദ്ര
” ഞാൻ ആദ്യമേ പറഞ്ഞല്ലോ സാന്ദ്ര താൻ വിചാരിച്ചാൽ ബാഡ് ന്യുസ് ഗുഡ് ന്യൂസ് ആക്കാം എന്ന്… “