“ആഹ കണ്ടിട്ടൊരു ലൗ സ്റ്റോറി പോലെ ഉണ്ട്. ” ഡയറി മടക്കി ഗീതു പറഞ്ഞു.
“അല്പം ആക്ഷനും കൂടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു. ” ഗോവിന്ദ് കള്ള ചിരിയോടെ അവളുടെ വയറിൽ നിന്ന് പതിയെ മുലയിലേക്ക് തടവി.
“അയ്യാ…. ആക്ഷനുണ്ടായിരുന്നാലും ഇയാളെ പോലെ മൊല കുണ്ടി എന്നൊന്നും എഴുതി വെച്ചേക്കൂല … മ് ഹും …” അവൾ ഗോവിന്ദിന്റെ കൈ തട്ടി മാറ്റി.
“അയ്യേ…. എന്ത് വൃത്തികേടാ ഗീതു നീ പറയുന്നെ.”
“അത് ശരി. സകല വൃത്തികേടും എന്നെ പഠിപ്പിച്ചിട്ട് ഇപ്പൊ ഞാനെന്തേലും പറഞ്ഞാൽ മോശം . ”
“അയ്യോ പിണങ്ങല്ലെ പൊന്നെ. ”
“പോട..”
“അല്ല നീ വായിച്ച് തീർന്നോ..?”
“ആഹ് ഒരു ദിവസം ഒന്ന് മതി. റേച്ചലിൻ്റെ ഒരു ദിവസം കഴിഞ്ഞു. അടുത്ത ദിവസം നാളെ വായിക്കും. അല്ലേലും ഗോവിന്ദേട്ടനല്ലേ പറഞ്ഞത് ഇവിടെ പരമ ബോറാണെന്ന് .അപ്പൊ ഇപ്പോഴെ ഇത് മുഴുവൻ വായിച്ചാൽ ആ സസ്പൻസ് പോവും. ”
“വായിക്കുന്നില്ലെങ്കിൽ പിന്നെന്താ പരുപാടി. ”
“പരുപാടിയോ ? പരുപാടി ഗാനമേളേം ബ്രേക്ക് ഡാൻസും. ആ പുതപ്പെടുത്ത് മൂടി കിടന്നുറങ്ങ് മനുഷ്യ … ”
“ആഹ് ഒരു ബ്രേക്ക് ഡാൻസൊക്കെ കണ്ടാൽ കൊള്ളാമെന്നൊ ണ്ട് ”
“ആര്ടെ.?”
“നിന്റെ !”
“അയ്യടാ…”
“പൂതി നോക്കണെ. ”
“ന്താടി അങ്ങനൊരു ടോക്ക്. നീ വല്യ ഡാൻസ് കാരിയല്ലേ. അപ്പൊ പിന്നെ എനിക് നിന്റെ ഡാൻസ് കാണാൻ ആഗ്രഹമുണ്ടാവില്ലേ. കല്യാണം കഴിഞ്ഞ് എത്ര വർഷമായി. ഒരിക്കലെങ്കിലും …”
“ദേ മനുഷ്യാ ഈ ബുക്കെടുത്ത് ഞാൻ തലയ്ക്കടിക്കും. നേരാവണം സ്നേഹത്തിലൊന്ന് സംസാരിച്ചിട്ടില്ല എന്നോട് .എന്നിട്ടിപ്പൊ ഡാൻസ്. ”
“അത് അന്നല്ലേ . ഇപ്പൊ കളിക്ക് പ്ലീസ്…..”
“വോ വോ… ഞാനേ ക്ലാസ്സിക്കലാ , ബ്രേക്കും ഡപ്പാക്കൂത്തുമൊന്നുമല്ല. ”
“നിനക്ക് എല്ലാം വഴങ്ങും ”
“ഓ, ഡാൻസ് കളിക്കാനുള്ള കോസ്റ്റ്യൂമുമില്ല എന്റേല് “