മുഖത്ത് നാണവും ചിരിയും വന്നെങ്കിലും അതിനെ മറച്ച് വച്ച് ദേഷ്യം കാട്ടി വിമല ചന്തീം എടുത്തടിച്ച് അകത്തേക്ക് നടന്നു.
“ഓ….. നാശം ……. ഈ മനുഷ്യനോട് ഞാനപ്പഴെ പറഞ്ഞതാ വേണ്ടാന്ന്. ഇനി ഞാൻ എങ്ങനെ നോക്കും അവരുടെ മുഖത്ത്. ഇങ്ങനുണ്ടോ ആക്രാന്തം.വെളീലാണെന്ന് പോലുമില്ല ചിന്ത. വാ ഇനി ഞാൻ വെച്ചിട്ടൊണ്ട്.” നാണക്കേട് കാരണം ചുമ്മാ നിന്ന ശങ്കറിനെ പഴിച്ച് കുണ്ടിചരിവത്തിനിടയിൽ കയറി ഇരുന്ന സാരി വലിച്ചിട്ട് അനു എവിടേയ്ക്കോ ചാടി തുള്ളി പോയി.
ച്ചെ …… മോശായിപ്പോയി..അമ്മായി അത് കാണാൻ പാടില്ലായിരുന്നു. ശെ…. ആഹ്…..സാരല്ല. ഒരു എക്സ്പീരിയൻസായി എടുക്കാം… ശങ്കർ നെടുവീർപ്പിട്ടു….
അന്ന് ഉച്ചയ്ക്ക് ശേഷം , രാവിലത്തെ കനത്ത ചൂടിനെ പിന്തുടർന്നെത്തിയത് നല്ല മഴക്കോളായിരുന്നു. വെളിയിൽ ഉണക്കാനിട്ട മല്ലീം മുളകുമൊക്കെ കാറ്റടിച്ചപ്പോഴെ ഞാനും ശങ്കറും കൂടി ഉള്ളിലേയ്ക്ക് കൊണ്ട് പോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മഴക്കോളാണ് നമ്മുടെ ജോലികൾക്ക് വിരാമമിടുന്നത്. സമയം മൂന്നോടടുക്കുമ്പോ വരും ഉരുണ്ട് കൂടി. വലിയ പറമ്പായത് കൊണ്ട് കാറ്റ് ചൂളം വിളിച്ച് വീശും. ചിലപ്പോഴൊക്കെ അത് ഇവിടെ തന്നെ തമ്പടിച്ച പോലെ എനിക്ക് തോന്നിയിരുന്നു. ഈ പുരയിടത്തെ വിഴുങ്ങും പോലെ . ചുറ്റിലുമുള്ള മരങ്ങളെയും മറ്റുമൊക്കെ ചുഴറ്റിയെടുത്ത് ഒത്ത നടുക്കുള്ള ഈ കെട്ടിടത്തിലേക്ക് പതിക്കും പോലെ ഒരു ചക്രവാതം. എല്ലാവരും അകത്ത് കയറി. ഞാനും. പെട്ടെന്നാണ് ഞാനത് ഓർത്തത്. വിറക് വെട്ടിയതൊക്കെ പുറത്താണ് .അത് നനഞ്ഞാൽ പിന്നെ ഉപയോഗിക്കാനാകാതെ ആവും. പുറത്ത് ഒരു ചെറിയ കെട്ടിടമുണ്ട് അത് തുറന്ന് അതിനുള്ളിലാക്കാനാണ് അമ്മാവൻ പറഞ്ഞത്. താക്കോൽ കൂട്ടം ഉണ്ട് കയ്യിൽ
“അളിയാ ഞാൻ അത് ചെന്ന് തുറക്കാം നീ ആ വിറകൊക്കെ അടുക്കി എടുക്ക്…” അരവിന്ദിനോട് വിളിച്ച് പറഞ്ഞ് ഞാൻ കാറ്റിനെതിരെ ഓടി.
പണ്ടേ ഞാൻ അത് ഒരു ചായ്പ്പാണെന്നാണ് കരുതിയിരുന്നത്. കാരണം കൊച്ചിലെ അത് പൂട്ടി കിടപ്പാണ്. പക്ഷെ അത് ഈ തറവാടിനെ താരതമ്യപ്പെടുത്തുമ്പോഴാണ് ചായ്പ്പ് . ശരിക്ക് അതൊരു കുഞ്ഞ് ഓടിട്ട വീടിന്റെ വലുപ്പമുണ്ട്. ഞാൻ താക്കോൽ കൂട്ടമെടുത്ത് തുറക്കാൻ നോക്കുമ്പൊഴാ പൂട്ടിന്റെ സ്ഥിതി ശ്രദ്ധിച്ചത്. ആകെ തുരുമ്പെടുത്ത് മൂടിയിരുന്നു അത്. ഞാൻ പിന്നെ താക്കോല് കണ്ടെത്താൻ നിന്നില്ല കല്ലെടുത്ത് ഒന്ന് തട്ടി. നിസാരം. പൂട്ട് ഊരി കളഞ്ഞ് വാതിൽ ഞാൻ തുറന്നു .