കരിമഷിയെഴുതി മിഴികൾ. ചരിഞ്ഞ് ഇരിക്കുന്നതിനാൽ അവളുടെ സൈഡ് വ്യൂ ആണെനിക്ക്. സാരി തലപ്പിനിടയിലൂടെ ഉയർന്ന് ചാടി കൂമ്പ് പോലെയുള്ള മാറിടം കാണാം. കറുത്ത ബ്ലാസിനുള്ളിലെ വെള്ള ബ്രാ പരുത്തിയുടെ നേർത്ത വിടവിലൂടെ തെളിഞ്ഞ് കാണാം. കാലിൽ മേൽ കാലിട്ട് മുട്ടിൽ കൈമുട്ട് താങ്ങി താടിയ്ക്ക് കൈയ്യും കൊടുത്ത് ചെറു പുഞ്ചിരിയോടെ മഴ ആസ്വാദിക്കുവാണ് കക്ഷി. മുന്നോട്ട് ചായ്ഞ്ഞ് ഇരിക്കുന്നതിനാൽ നിതംബം പുറകോട്ട് തള്ളി ഇരിപ്പുണ്ട്. അളവിലധികമുള്ളത് കൊണ്ട് തടി കസേരയുടെ വിടവുകളിൽ അത് നിറഞ്ഞു. അവളുടെ ആ ഇരുത്തം കണ്ടിട്ടെനിക്ക് കുറുമ്പ് തോന്നി.
ചൂരൽ കസേരകളിലൊക്കെ ഉപയോഗിക്കുന്ന ചൂരൽ കമ്പ് കട്ടിലിനടിയിൽ ധാരാളമുണ്ടായിരുന്നു. അതിൽ നിന്ന് നീളമുള്ള ഒരു ചൂരലെടുത്ത് ഗീതുവിന് നേരെ നീട്ടി.
കക്ഷി ഇവിടൊന്നുമല്ല. ഞാൻ മെല്ലെ ചൂരൽ നീട്ടി അവളുടെ തലയിൽ മെല്ലെ കുത്തി.
“ആ…… ” പെണ്ണ് പെട്ടെന്ന് പേടിച്ച് പോയി.
“എന്ത്വാ മനുഷ്യ ….” ഗീതു കണ്ണുരുട്ടി . എന്നിട്ട് വീണ്ടും പുറത്തേയ്ക്ക് തന്നെ നോക്കിയിരുന്നു.
ഞാൻ വിടുവോ……. ഞാൻ വീണ്ടും അത് വച്ച് അവളുടെ തലയ്ക്കിട്ട് കുത്തി. ഇത്തവണ ഇച്ചിരീം കൂട ശക്തീൽ. ഗീതുവിന് ശരിക്കും കലി വന്നിട്ടുണ്ട്.
“ദേ…. നോക്ക്യോ ഇപ്പൊ ….?”
വിരട്ടലാണ്. ഗുണ്ടായിസം. അതും എന്നോട് …. ഗുണ്ടാ ഗീതു …
അവളുടെ കണ്ണുരുട്ടി പേടിപ്പിക്കൽ മുഴുവിക്കും മുന്നേ തന്നെ ഞാൻ വീണ്ടും ചൂരലിന്റെ തുമ്പ് വച്ച് അവളുടെ തലയിൽ തൊട്ടു.
അവിശ്വാസത്തോടെ ഗീതൂന്റെ ഉണ്ടക്കണ്ണ് വികസിച്ചപ്പോൾ തന്നെ ഞാൻ തലയിൽ നിന്നും ചൂരൽ നെറ്റിയിലേക്ക് തടവി നീക്കി.
ഇത്തവണ കണ്ണിൽ ദേഷ്യവും സംശയവുമൊക്കെ കലർന്ന മറ്റൊരു ഭാവമായിരുന്നു അവൾക്ക് . ഞാനത് ശരിക്കും രസിക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ നിന്നും മൂക്കിലേയ്ക്കുരസി. അവിടെ നിന്നും ചൂരൽ തുമ്പ് അവളുടെ ചുണ്ടിലേയ്ക്ക് വഴുതി വീണു. എപ്പോഴും തടിച്ച് മലർന്ന് പാതി തുറന്നിരിക്കുന്ന ആ ചുണ്ടുകൾക്കിടയിലേക്ക് ചൂരൽ തുമ്പ് കേറി .
ഞാൻ ഗീതുവിന്റെ കണ്ണുകളിൽ തന്നെ നോക്കി. എന്നത്തേയും പോലെ വിവിധ ഭാവങ്ങൾ അവയിൽ മിന്നി മാഞ്ഞു. അവൾ ശരിക്കും അമ്പരന്നിരിക്കുവാണ്. അത് മുതലെടുക്കാൻ ഞാൻ തീരുമാനിച്ചു. അവളെ സ്തംഭിപ്പിക്കണം. ചെറുവിരലനക്കാത്ത രീതിയിൽ അവളെ ഹിപ്പ് നൊട്ടൈസ് ചെയ്തിരുത്തണം. കണ്ണുകളാൽ ഞാനവളെ വിലങ്ങണിയിച്ചു.