ഗീതാഗോവിന്ദം 6 [കാളിയൻ]

Posted by

“ഉഫ് അത് കേറി അങ്ങ് കനത്ത് കഴപ്പി ആയല്ലോടീ. ആദ്യം കണ്ടപ്പൊ എനിക്ക് തിരിച്ചറിയാൻ പോലും പറ്റീല .പിന്നെ ആ ചിരി കണ്ടാണ് മനസിലായത് . ഗീതുവേച്ചീടെ ചിരിക്ക് പണ്ടേ ഒരൈശ്വര്യമാ . അത് വിട് നിന്റെ നാത്തൂൻ ഇന്ദുവും ചില്ലറക്കാരിയല്ല കേട്ടോ , കുലുക്കമൊക്കെ ഇച്ചിരി കൂടിട്ടുണ്ട്…”

“അയ്യേ …..നീ ഇതൊക്കെ ആണോ ശർമി ശ്രദ്ധിക്കുന്നത് …..?”

“അയ്യാ മോള് അധികം സത്യഭാമ ചമയേന്നും വേണ്ട. ഇന്നലെ ആ ഗീതു വേച്ചി കുനിഞ്ഞ് നിന്ന് ചരിവം തേയ്ക്കുന്ന സമയത്ത് അവരുടെ മാറില് നീ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടതാ….”

“അത് പിന്നെ ഞാൻ കൗതുകത്തിൽ നോക്കിയതാ…”

“മൊല ചാലിലൊക്കെ കൗതുകത്തോടെ നോക്കുന്നത് അടി കിട്ടാത്തേന്റെ കേടാ…….”

“ഈ ….. ”

“ആഹ് വന്ന് കേറിയവരെ നീ വിട്, കല്യാണം കഴിക്കാത്ത തരുണീമണികൾ നമ്മുടെ തന്നെ രക്തത്തിൽ ഉണ്ടല്ലോ …. ദുർഗ്ഗേച്ചിയും ഭാമേം … ദൃർഗ്ഗേച്ചിയെ ഒക്കെ കണ്ടാൽ നിന്റെ ഭാവി വരൻ വെറുതെ വിടുമോ ….? ആ കിളിന്ത് ഭാമ പോലും സൂപ്പർ പീസാ ……”

“അങ്ങനാണേൽ എനിക്ക് നിന്നേം പേടിക്കണോല്ലൊ ശർമ്മി .. നീ നേരത്തെ പറഞ്ഞ ചരക്ക് ശാരദേടെ എല്ലാം നിനക്ക് അതുപോലെ ഉണ്ട് … ” ഓടാൻ തയ്യാറായി ആവണി പറഞ്ഞു.

“നീ ഓടേന്നും വേണ്ട ഇരിക്കിരിക്ക് …..”

“അത് ശരി അപ്പൊ ഇവരെ ഒക്കെ പേടിച്ചാണല്ലേ ശർമീ നീ സ്വന്തം കല്യാണമൊക്കെ മുടക്കുന്നത്. ”

“പോടി വട്ടേ ഒന്ന്…..പക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചാൽ പേടിക്കാനുള്ള വക ഉണ്ട്. ”

“ടീ ടീ നീ എന്നെ കൂടി പേടിപ്പിക്കാതെ. നീ പറയുന്ന വച്ച് നോക്കിയാൽ ഞാൻ അവന്റെ കണ്ണ് കെട്ടി നടത്തേണ്ടിവരും , ഈ തറവാട്ടിൽ വരുമ്പോ ….”

“സത്യം…. നമ്മുടെ കുടുംബത്തിൽ വന്നവരും പോയവരുമെല്ലാം സുന്ദരിമാരാ അല്ലേ….?”

“അതെ … അതെ … കിളുന്ത് മുതൽ മുതുക്ക് വരെ ആര് കണ്ടാലും ഒന്ന് ….”

“ഒന്ന് ….. ബാക്കി പറ കേക്കട്ടെ…..”

Leave a Reply

Your email address will not be published. Required fields are marked *