ഗീതാഗോവിന്ദം 5 [കാളിയൻ]

Posted by

“അതിനെന്താ… ?”

“ഒന്നൂല്ലാ ……?”

“നിന്റെ ആണെങ്കിൽ ഇഷ്ടമാ…..”

“ഇഷ്ടോ …. വിയർപ്പോ……?”

“നിന്റെ വിയർപ്പും നല്ല സ്വാദാ ഗീതു ………” ഭാവമാറ്റമുണ്ടായില്ലെങ്കിലും അവളുടെ മുഖത്തെ ചോര തുടിപ്പ് വർദ്ധിച്ച തായ് തോന്നി.

“വിയർപ്പ് ഉപ്പ് രസമല്ലേ…”

“ആണ് പക്ഷെ നിന്റെ വിയർപ്പിന് മറ്റെന്തോ സ്വാദ് കൂടി ഉണ്ട് . വല്ലാത്തൊരു ഗന്ധവും ….അതാണെന്നെ ആകർപ്പിക്കുന്നുത്. ”

ഗീതു കോണിച്ച് ചിരിച്ച് കൊണ്ട് ഒരു പുരികമുയർത്തി എന്നെ നോക്കി. എന്നിട്ട് മെല്ലെ എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. വല്ലാത്തൊരു നോട്ടത്തോട് കൂടി വലത് കൈ പുറകിലേയ്ക്ക് പൊക്കി മുന്നിൽ നിറഞ്ഞ് കിടന്ന മുടി പിറകിലേയ്ക്ക് പൊക്കിപിടിച്ചു. പുരികമുയർത്തി അധരങ്ങൾ അടർത്തിയുള്ള അവളുടെ ആ നോട്ടത്തിൽ ഞാൻ ഉരുകിയെങ്കിലും മുടി പൊക്കുന്ന വ്യാജേനെ അവൾ അനാവൃതമാക്കിയ കക്ഷത്തിന്റെ കാഴ്ച എന്റെ തൊണ്ട വറ്റിച്ചു. കടുത്ത വൈലറ്റ് നിറത്തിലെ ചുരിദാറിൽ ആ കക്ഷത്തിന്റെ ഭാഗം നനവ് പടർന്ന് കറുത്ത നിറത്തിൽ തെളിഞ്ഞു. അവൾ കൈയുയർത്തിയപ്പോൾ നേരത്തത്തേക്കാൾ ഗന്ധം മൂക്കിലേക്ക് പടർന്ന് കയറി. ചന്ദനത്തിന്റെയും വിയർപ്പിന്റെയും മനം മയക്കുന്ന സമ്മിശ്ര ഗന്ധം . ഒപ്പം തൊണ്ട വരളുന്ന ആ കാഴ്ചയും .

ഒരു കാന്തം പോലെ യാന്ത്രികമായ് അവളുടെ കുതിർന്ന കക്ഷക്കുഴിയിലേയ്ക്ക് എന്റെ മുഖം നീണ്ടു. വിടർത്തി വച്ചിരിക്കുന്ന ആ കൈ കുഴിയിലേക്ക് ചാഞ്ഞ് ഞാൻ അവളുടെ കക്ഷം മൂക്ക് ചേർത്ത് ആഞ്ഞ് മണത്തു.

“മ്‌ഹ്‌ ഹ് ഹ് ഹ് ഹം …..” ആ ഗന്ധത്തിന്റെ മത്തിൽ ഞാൻ മൂളി .എന്റെ കാമദാഹമായിരുന്നു അപ്പോൾ എന്നെ നിയന്ത്രിച്ചിരുന്നത്.

കക്ഷ കുഴിയിലേയ്ക്ക് ഉയർന്ന് നോക്കി വല്ലാത്ത കൊതിയോടെ ആ വിയർപ്പ് ജലം നാക്ക് കൊണ്ട് ഒപ്പിയെടുക്കാൻ വെമ്പി. ആ നനഞ്ഞ പരുത്തിയിൽ നാക്കിന്റെ തുമ്പ് തൊട്ടതും ഗീതു കൈ വലിച്ച് കളഞ്ഞു…..

“ച്ഛീ…… എന്തുവാ മനുഷ്യാ ഇത്……അയ്യേ ……..”

 

“എന്ത് അയ്യേ…..” ഇച്ഛാഭംഗം വരുത്തിയതിൽ എന്റെ സ്വരമൽപ്പം കടുത്തിരുന്നു.

 

“ഞാൻ കരുതി നിങ്ങള് ചുമ്മാ വട്ട് പറയുന്നതാന്ന്. അതൊന്ന് പരീക്ഷിക്കാനാ ഞാൻ…… അയ്യേ….എന്റെ മന്യഷ്യാ നിങ്ങൾക്കിത് എന്ത് പറ്റി. ഒരാളുപയോഗിച്ച ഗ്ലാസ്സിൽ വെള്ളം പോലും കുടിക്കാത്തൊരു മനുഷ്യനായിരുന്നു. ” കൈ താടിയ്ക്ക് കൊടുത്ത് ഗീതു അത് ചോദിക്കുമ്പോൾ എന്നെ ചൊറിയുന്ന ഒരു പരിഹാസ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണുകൾ അപ്പോഴും , അടച്ച് പിടിച്ചെങ്കിലും പുറത്ത് പടർന്ന അവളുടെ കൈക്കിടയിലെ ആ വിയർപ്പിലേക്ക് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *