“ദേ ഗോവിന്ദേട്ടാ ….ഇനി പറയല്ല് കേട്ടോ …. എനിക്കെന്തോ പോലെ തോന്നീട്ടല്ലെ…..”
“എന്തോ പോലെയോ… നല്ല സുഖം തോന്നീലെ….?”
“ദേ ഞാനൊരണം വച്ച് തന്നാലൊണ്ടല്ലോ….”
😆😆😆😆
“ചിരിക്കണ്ട…..”
“ഓ……”
പിന്നെ അവൾ അതിനെപ്പറ്റി ഒന്നും മിണ്ടിയില്ല. പക്ഷെ എനിക്ക് സന്തോഷമായിരുന്നു. അബോർഷന് ശേഷം യോനിയിൽ തൊടുമ്പോൾ അവൾക്കുണ്ടായിരുന്ന പേടിയും വെറുപ്പും മാറി. എനിക്കത് മതിയായിരുന്നു. ഇനി എന്ത് വേണോ എപ്പൊ വേണോ ആവാമല്ലോ…. പക്ഷെ എല്ലാ മൊത്ത് വന്നപ്പൊ ഒരു കല്യാണം.. തറവാട്ടിലെ ആൾത്തിരക്കിൽ നടക്കുമോ എന്തോ… പോരാത്തേന് അബോർഷനെപ്പറ്റിയുള്ള ചോദ്യങ്ങളും …… ഗീതുവിന്റെ സമനില തെറ്റാതിരുന്നാൽ മതി. ഗീതു എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ട്.
അങ്ങനെ വീടെത്തി. അമ്മയും അച്ഛനുമൊക്കെ നേരത്തേ തറവാട്ടിലേക്ക് പോയിരുന്നു.താക്കോൽ ചെടിച്ചട്ടിയ്ക്കടിയിൽ അമ്മ വച്ചിട്ടുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറി. കട്ടിൽ കണ്ടതും ഗീതു വീണു. അവളുടെ ആ കിടപ്പ് കണ്ടിട്ട് ഭ്രാന്ത് തോന്നിയെങ്കിലും ഇന്നിനി ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. പാവം കൊറെ നടന്ന് ക്ഷീണിച്ചതാ എന്റെ കൊച്ച്. പോരാത്തേന് ശരീരത്തിലെ ഉർജജം മുഴുവൻ ഞാനാ മാഞ്ചോട്ടിൽ വച്ച് ഊറ്റിയെടുത്ത് . എനിക്കും ക്ഷീണമുണ്ടായിരുന്നു. ഡ്രെസ്സൊന്നും ഊരാൻ നിന്നില്ല ഫാനിട്ട് കട്ടിലിൽ മലർന്നു. കിടന്നുടനെ ഗീതു മയങ്ങി. ചരിഞ്ഞ് കിടന്ന് നിഷ്കളങ്കമായ് ഉറങ്ങുന്ന ഗീതൂന്റെ വട്ടമുഖം നോക്കി നോക്കി ഞാനും എപ്പോഴോ നിദ്രയിലേയ്ക്ക് ഊർന്ന് വീണു.
******************
“അമ്പോ….. ” ടാക്സിയിൽ നിന്നിറങ്ങി മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന എട്ട് കെട്ട് നോക്കി ഗീതു പറഞ്ഞു.
ഞാൻ ബെറുതെ ചിരിച്ചതേ ഉള്ളൂ. ഗീതൂന് പണ്ടേ തറവാടുകളും കാവുകളും കൊട്ടാരവുമൊക്കെ വലിയ ഇഷ്ടമാണ്. കഥകളും ചരിത്രങ്ങളും ഉറങ്ങി കിടക്കുന്ന ഭൂമിയാണ് അതെന്ന് അവൾ പറയുമായിരുന്നു. അവൾക്കെന്നും ആ എട്ടുകെട്ട് ഒരു കൗതുകം തന്നെയായിരുന്നു. അവിടെ കളിച്ച് വളർന്നത് കൊണ്ടാവാം എനിക്ക് വലിയ കൗതുകമൊന്നുമില്ല ആ സ്ഥലത്തോട് …..
“കൊട്ടാരം പോലെ ഉണ്ടല്ലേ ഗോവിന്ദേട്ടാ…” ഗേറ്റെത്തിയതും കയ്യിലിരുന്ന ബാഗ് എന്റേൽ തന്ന് ഗീതു ചോദിച്ച് .
എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു അന്തരീക്ഷമാണ് അവിടെ . കുളിച്ച് ഈറനണിച്ച പ്രകൃതിയെ പോലാണ് ആ എട്ടുകെട്ടും പ്രദേശവും . കാടു പിടിച്ച് കിടന്നത് നല്ല രീതിയിലവർ വൃത്തിയാക്കിയെന്ന കാര്യം മുറ്റം കാണുബോഴെ മനസിലാകും.