ഏട്ടന്റെ ആ ചമ്മിയ മുഖം കാണാൻ തന്നെ വല്ലാത്ത ചന്തം തോന്നി..
“പൊട്ട് ….എനിക്ക് … അല ……..അല്ലേന്ന് ?….”
“അല്ല …… ”
ആ മുഖത്തെ എക്സ്പ്രഷൻ കാണാൻ കൊതിച്ച് ഞാൻ തറപ്പിച്ച് പറഞ്ഞു.ചെറുക്കന്റെ കളിയും ചിരിയുമൊക്കെ മാഞ്ഞ് ….😂😂😂
“അതെന്ത്…..?”
“അത് ………”
അയ്യോ അതെങ്ങന പറയും. അയ്യേ … ചായയിൽ ഞാൻ മുലപിഴിഞ്ഞൊഴിച്ചെന്ന് എങ്ങനാ ഞാൻ ഇങ്ങേരുടെ മുഖത്ത് നോക്കി പറയാ…. ശ്ശൊ……
“ഒ ഞാൻ വെറുതെ പറഞ്ഞതാ പൊന്നെ . എപ്പോഴും ഇതേ ഒള്ളു ചിന്ത ?”
ഒഴിഞ്ഞ് മാറാൻ വേണ്ടി ഞാനങ്ങനെ പറഞ്ഞു. അപ്പോഴാണ് ഗോവിന്ദേട്ടന്റെ മുഖമൊന്ന് തെളിഞ്ഞത്.
“ഒ ഇങ്ങനൊരു കൊതിയൻ. ”
ഞാൻ ഏട്ടന്റെ മൂക്കിൽ കിഴുക്കി പറഞ്ഞു.
“അതിരിക്കട്ടെ രാവിലെ എന്താ തന്നെ മാഡം എന്താ കലിപ്പിൽ ? ”
അപ്പോഴാണ് ഞാനും ശരിക്ക് ഓർക്കുന്നത്. എന്തിനാണ് താൻ പിണങ്ങിയത്. മനസ്സിനെ അപമാനിച്ച് കൊണ്ട് ആ ഓർമ്മ ഉള്ളിൽ തെളിഞ്ഞു.
ചായയിൽ എന്റെ പാല് ചേർത്തത് ഗോവിന്ദേട്ടൻ തിരിച്ചറിയാത്തതിനാണോ ഞാൻ അങ്ങേരെ സവാള എടുത്തെറിഞ്ഞതും ചന്തി പൊള്ളിച്ചതുമൊക്കെ. ഈശ്വരാ…
അയ്യേ….അല്ലെങ്കിൽ തന്നെ ആർക്കാ അതൊക്കെ തിരിച്ചറിയാനൊക്കുന്നേ അതും ചായയിൽ .ശ്ശൊ.
അയ്യേ അല്ലെങ്കിൽ തന്നെ ഞാൻ മുല കറന്ന് ഒഴിച്ച് ചായ ഇട്ടതെന്തിനാ …അയ്യേ… ഓർത്തപ്പോ എന്നോട് തന്നെ എനിക്ക് ലജ്ജ തോന്നി.. അത് മുഖത്ത് പ്രതിഫലിച്ചിട്ടാവണം ഏട്ടനെന്നെ വല്ലാതെ നോക്കിയത്. അല്ലേലും ഈ സ്ത്രീകൾക്ക് കൊച്ച് കാര്യങ്ങൾ മതി പിണങ്ങാൻ .
“അതേയ് ഈ സ്ത്രീകൾക്ക് പിണങ്ങാൻ കൊച്ച് കാര്യങ്ങൾ മതി. ”
എന്നെ തന്നെ ന്യായീകരിച്ച് ലജ്ജ മറയ്ക്കുന്നതോടൊപ്പം ഗോവിന്ദേട്ടന് ഒരു ഉത്തരവും നൽകി.
“ശരി. ”
അപ്പൊ നിനക്ക് ദേഷ്യം വരാൻ വേണ്ടി മാത്രം ഉണ്ടായ ആ കൊച്ച് കാര്യമെന്താ :
“കുന്തം. ”
നിങ്ങൾക്ക് അതൊന്നും പറഞ്ഞാ മനസിലാവൂല മ്ഹും….
“ഓ….”
“എന്റെ . എല്ലാമെല്ല ……. ”
“ആ … മതിമതി മതി മതി .ഇനി പാടണ്ട . മോന്റെ റൂട്ട് എങ്ങോട്ടാണെന്നൊക്കെ എനിക്കറിയാം . തൽക്കാലം ഞാൻ തരുന്ന ദോശേം കഴിച്ച് നല്ല കുട്ടിയായിട്ട് ഇവിടെ ഇരുന്നോണം . ”
വിടാൻ താല്പര്യമില്ലായിരുന്നെങ്കിലും ഞാൻ ഗോവിന്ദേട്ടന്റെ കൈ അയച്ച് ഏട്ടന്റെ ദേഹത്ത് നിന്നും മാറി..
“ദോശേനേം കാട്ടി എനിക്ക് അപ്പമാണ് ഇഷ്ടം……”
അതു പറയുമ്പോ ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു. പൊട്ടൂസിന്റെ കണ്ണുകളിൽ.