അമ്മേ പോകേണ്ടേ…
ദാ…
ആനി ടീച്ചർ അവിടെനിൽകുന്നുണ്ട് അമ്മപോയി പറഞ്ഞിട്ട് വായോ..
നീ കൂടെ വാടാ..
ടീച്ചറെ…
വിളിച്ചുകൊണ്ടു അമ്മ ആനി ടീച്ചറിന്റെ കയ്യൊന്നു രണ്ടു കൈകൊണ്ടും അമർത്തി പിടിച്ചു.
പിന്നെ….
ആനി…
ഞങ്ങളെന്നാൽ ഇറങ്ങാൻ നോക്കട്ടെ..
ടൗണിലൊന്നു പോകണം…
ഉണ്ണി…
ഇടയ്ക്കൊക്കെ അമ്മയെയും കൂട്ടി വായോട്ടോ…
ആനിടീച്ചറെ കുഞ്ഞിലേയുള്ള പരിചയമാണ്…
ഇടയ്ക്കൊക്കെ വീട്ടിലോട്ട് വരുന്നതാണ് ആള്….
നല്ല മഴക്കാറുണ്ട്….
എന്നാലും അമ്മ പിറകിലുള്ളതുകൊണ്ട് പതിയെതന്നെയാണ് വണ്ടി ഓടിച്ചത്…
കാർഡ് എടുത്തിട്ടില്ല നീ….
ഓരോരോ ചിന്തകളിൽ മുഴുകി വണ്ടിയൊടിക്കുന്ന എന്റെ മുതുകിൽ ചെറുതായൊന്നു തല്ലിയിട്ട് ആള് ചോദിച്ചു…
ആ അമ്മേ…
എന്തെ…
അല്ല എന്താപ്പോ മേടിക്കാനുള്ളത്…
അതൊക്കെ പറയാം..
നീ ഒന്ന് വേഗം വണ്ടിവിട് ചെക്കാ…
ആ ഇവിടെ നിർത്തിയൊര്….
“മഹാരാജ ജൊല്ലെഴ്‌സ് ”
മനസ്സിലോട്ട് ചെറിയൊരു സംശയം വീണെങ്കിലും. അത് പ്രകടിപ്പിക്കാൻ നിന്നില്ല…
വരൂ മേഡം…
എന്താണ് വേണ്ടത്…
മുന്നിൽത്താനെ ഒരു അഡാറ് ചരക്കു നിൽക്കുന്നുണ്ട്…
അമ്മ ഇടാം കണിട്ട് എന്നെ നോക്കുന്നുണ്ട്…
എന്റെ നോട്ടം എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുകയാണ് ആള്…
അത് മുൻകൂട്ടി കണ്ടിട്ട്തനെ സൈഡിലോട്ട് ഡിസ്പ്ലേയിലോട്ട് നോക്കി നിന്നു….
മാലകൾ എവിടെയാണ്…
വരു മേഡം…
ദാ…
ഈ സെക്ഷനിലാണ്…
ഒരു..
ഒരു… ഒന്നര പവനൊക്കെ വരുന്ന ഒരു മലവേണം…
ഒരു കുഞ്ഞു താലിയും….