ആ സുന്ദരിയായിട്ടുണ്ടല്ലോ…
എന്റെ അമ്മക്കുട്ടി…
ആ പിന്നെ…
ഇത് ഇന്നുമുഴുകാൻ ഇങ്ങനെ കാണണം…
ഇതെങ്ങാനും തലയിൽനിന്ന് ഊരിയൽ..
ചുണ്ടോന്നു കോട്ടി പിടിച്ചു പറയുന്ന അവന്റെ മുഖത്തോട്ട് കണ്ണാടിയിലൂടെ നോക്കിയിട്ട് തന്നെ പറഞ്ഞു…
ഊരും ഞാൻ…
നീ… നീ..
ആരാണെടാ..
അല്ല എന്താണ് നിന്റെ ഉദ്ദേശം…
പറഞ്ഞിട്ട് ഒരുകൈ കൊണ്ടു അവനെ ചെറുതായി പിന്നിലോട്ട് ഒന്ന് തള്ളിമാറ്റി…
ഞാൻ ഒരു പ്രാവശ്യം നിന്നോട് പറഞ്ഞു ഉണ്ണി…
അനാവശ്യമായ കാര്യങ്ങൾ മനസിലിട്ട് നീ എന്നെ സമീപിക്കരുതെന്നു..
ഞാൻ എന്താണ് നിന്റെ കളിക്കുട്ടിയാണോ…
ചെറുതായി വാടിയ അവന്റെ മുഖം കാണുമ്പോൾ വന്ന സങ്കടത്തെ കണ്ടില്ലെന്നു നടിച്ചു പറഞ്ഞു…
എന്റെ കളിക്കുട്ടിയും, എന്റെ പെണ്ണും എന്റെ അമ്മയും എല്ലാം നിങ്ങളാണ്…
അറിയം വെറുപ്പാണെന്നു..
പറയുമ്പോൾ അവന്റെ ശബ്ദം ചെറുതായി ഇടരുന്നുണ്ടായിരുന്നു…
കാത്തിരിക്കും ഞാനമ്മേ…
അതിന്റെ… അതിന്റെ അവസാനം ഒരുപക്ഷെ എന്റെ മരണമാണെകിലും ഞാൻ കാത്തിരുന്നോളാം. ഒരുപക്ഷെ അങ്ങനെയൊന്ന് സംഭവിച്ചാൽ അന്നെന്റെ നെറുകയിൽ അമ്മ ചുംബിക്കുന്ന ചുബ്നങ്ങളിൽ ഒന്ന് നിങ്ങൾ …
നിങ്ങൾ… നിങ്ങളുടെ ഹൃദയത്തോടു അലിഞ്ഞു ചേർന്ന ഒരുവനായി നിങ്ങളുടെ പ്രണയം മുഴുവൻനിറച്ചുള്ള ഒരു ചുംബനമായി നൽകാണാട്ടോ അമ്മേ…
നിറയുന്ന കണ്ണുകൾ തന്റെ ശ്രദ്ധയിൽ പെടാതിരിക്കാനായി പെട്ടെന്ന് തിരിഞ്ഞു തന്റെ മുറിയിൽനിന്നും പുറത്തോട്ട് പോകുന്നവനെ കാണെ….
നെഞ്ചിലാകെ വല്ലാത്തൊരു വേദന പടർന്നു പിടിക്കുന്നതായി തോന്നി അവൾക്കു…
പുറത്തു നിറഞ്ഞുപെയ്യുന്ന മഴയുടെ ആരാവമല്ലാതെ
വല്ലാത്തൊരു മൂകത തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു ആ മുറിയിൽ…
സമയം എത്രയായായി എന്നൊരു പിടുത്തവുമില്ല….
കരഞ്ഞു കരഞ്ഞു എപ്പോഴോ അങ്ങനെ കിടന്നുഉറങ്ങി പോയി…
ഫോണെടുത്ത് സമയം നോക്കിയപ്പോൾ ആറര കഴിഞ്ഞിട്ടുണ്ട്…
മഴ ഇപ്പോഴും തകർത്തു പെയ്യുന്നുണ്ട്…
മഴക്കാറ് മൂടി ചുറ്റിലും വല്ലാത്തൊരു ഇരുട്ടായപോലെ…
ബാത്രൂമിൽ കയറി പാഡ് മാറ്റി ഫ്രഷായി ഇറങ്ങി…
തലയിൽ ചൂടിയ മുല്ലപ്പു വാടി കൊഴിഞ്ഞിട്ടുണ്ട്…
ഊരി മാറ്റാൻ കൊണ്ടുപോയ കൈ പെട്ടെന്നെന്തോ ഓർമയിൽ താഴോട്ട് തന്നെ