ണിഫോമിൽ ആണ്.. ഇത്ര പെട്ടന്ന് ഇവരുടെ പ്രശ്നം എക്കെ തീർന്നോ?… ആഹ് ആർക്കറിയാം….
മുന്നിൽ ആരോ നിൽപ്പുണ്ട്, കോളേജ് യൂണിഫോം ആണ് പക്ഷെ മറഞ്ഞു നിക്കുന്ന പൈൻ മരം കാരണം കാലു മാത്രമേ കാണാത്തൊള്ളൂ…
ഗൗരി ആരിക്കുമോ?…
ഞാൻ പോയി മുടി എക്കെ ഒതുക്കി ഒരു വെള്ള ഷർട്ടും നീല ഖാഖി പാന്റും ഇട്ടു അവരുടെ അടുത്തോട്ടു ചെന്നു….
അവൾ തന്നെ ആണ് അത്, മിറ്റത്തു ചെന്നപ്പോൾ എനിക്ക് മനസ്സിലായി…
ഞാൻ അടുത്തോട്ടു ചെന്നപ്പോൾ അവളുടെ സുന്ദരമായ സംഗീതം എൻറെ കാതിൽ ഒഴുകി എത്തി…
അവൾ പാടുകയാണ്, ജനയും സിയാസും അത് കേട്ടിരിക്കുവാണ് എന്ന് എനിക്ക് മനസിലായി…
അവളുടെ കണ്ണ് നടന്നു വരുന്ന എൻറെ കണ്ണിൽ ഉടക്കി…..
പാട്ടു നിന്നു.
ഞാൻ അവർ ഇരുന്ന ബെഞ്ചിന്റെ അടുത്ത് ഉള്ള ഒരു ബെഞ്ചിൽ ചെന്നിരുന്നു…..
ജെന എഴുനേറ്റു ഓടി എൻറെ അടുത്ത് വന്നിരുന്നു തോളിൽ കൂടി കൈ ഇട്ടു…
‘ഏട്ടാ ഈ കൊച്ചു എന്ത് നല്ലപോലെ പാടും എന്നോ, ഏട്ടൻ ഒരു പാട്ടു പറഞ്ഞെ ‘ ജെന പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ ഗൗരിയെ നോക്കി..
അവൾ ഇമ വെട്ടിച്ചു വാച്ചിൽ നോക്കി പറഞ്ഞു
‘നമ്മുക്ക് പോകാം, സമയം ആയി’…
എൻറെ സാന്നിത്യം ആണ് അവളെ അസ്വസ്ഥ ആകുന്നത് എന്ന് എനിക്ക് മനസ്സിലായി….
‘നല്ല പോലെ പാടുന്നുണ്ട്, കോളേജിൽ പാടാൻ കിട്ടുന്ന അവസരം ഒന്നും കളയേണ്ട.. ‘
സിയാസ് അതും പറഞ്ഞു കൊണ്ട് പോയി ഒരു ഷേക്ക് ഹാൻഡ് കൊടുത്തു, അവൾ കൈകൊടുത്തു ‘താങ്ക്സ് ചേട്ടായി’ എന്ന് പറഞ്ഞു….
കുറച്ചു ഒന്നും അല്ല എന്നിൽ ആ പ്രെവർത്തി അസൂയ ഉണ്ടാക്കിയെ….
എനിക്ക് അവളോട് പ്രേമം ആണോ? ഏയ്… ആണോ? അല്ലെ? അവളെ കാണുപ്പോൾ എൻറെ ചുറ്റും ചിത്ര ശലഭം പറക്കുന്ന പോലെ തോന്നുന്നുണ്ടോ? അടി വയറ്റിൽ മഞ്ഞു വീരുന്ന പോല്ലേ ഉണ്ടോ? അതെ പ്രേമം ആണ്…
ഇനി ആണേൽ എന്താ കൊഴപ്പം?
കൊഴപ്പം ഉണ്ട്, സിയാസ്…. അവൻ എന്നെക്കാൾ ലുക്ക് ആണ്, പൊക്കം കൂടുതൽ ഉണ്ട്, കളർ ഉണ്ട്, അവളുടെ കോളേജിൽ ആണ്… ഇതൊന്നും പോരാത്തേന്നു അവള് അവനുമായി കമ്പനി ആണ്. എന്നെ കണ്ടാൽ കീരി പാമ്പിനെ കണ്ട പോലെയും..
എന്തേലും ചേയണം, അത് പെട്ടന്ന് വേണം….
‘ജെന നീ എന്നെ ഒന്ന് ടൗണിൽ ഡ്രോപ്പ് ചെയ്യണം’
എൻറെ ഉള്ളിൽ ഒരു പ്ലാൻ കത്തി…
‘അതെന്താ ഏട്ടന്റെ കാർ എന്തിയെ’ അവൾ ചോദിച്ചു…
ഈ കുരിപ്പ് നശിപ്പിക്കും..
‘ തിരിച്ചു ഞാൻ വേറെ വണ്ടിക്കു ആണ് വരുന്നേ ‘ ഞാൻ ഒപ്പിച്ചു പറഞ്ഞു…
‘ഓ വെള്ളം അടിക്കാൻ ഉള്ള പോക്ക് ആണലേ ‘
ജെന എടുത്ത വായിൽ ചോദിച്ചു…
പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു… അപ്പന് വെല്ലോം കമ്പിളി പൊതപ്പിൽ തുടച്ചു കളഞ്ഞാൽ പോരാരുന്നോ, ഞാൻ അടക്കി പറഞ്ഞു….
‘ശെരി വാ, സമയം ഇല്ലാ’ ജെന പറഞ്ഞപ്പോൾ ഞാൻ ഓടി പോയി അവളുടെ മിനി കൂപ്പർ സ് കൺട്രിമാന്റെ പിൻ സീറ്റിൽ കേറി.
ജെന ഡ്രൈവിംഗ് സീറ്റിലും, ഗൗരി സൈഡ് സീറ്റിലും കേറി….
ജെന വണ്ടി സ്റ്റാർട്ട് ചെയ്തു അല്പം മുന്നോട്ടു നീങ്ങിയപ്പോൾ സിയാസിന്റെ ഹാർലി ഞങ്ങളെ ഓവർറ്റേക്ക് ചെയ്തു, അവൻ ജനയെ കൈ വീശി കാണിച്ചു മുന്നോട്ടു പറപ്പിച്ചു പോയി….
അത് ജനയിൽ അല്പം വാശി ഉണ്ടാക്കി എന്ന് തോനുന്നു അവൾ ഗിയർ മാറ്റി റേസ് ചെയ്തു സ്പീഡ് കൂട്ടി..
‘ഒന്ന് പതുക്കെ പോ എൻറെ പൊന്നു ജനയെ ‘ ഞാൻ പറഞ്ഞു…