ഗൗരീനാദം 2 [അണലി]

Posted by

‘ഒരു കംപ്ലയിന്റ് എഴുതി തന്നാൽ ആക്ഷൻ എടുക്കാം’ ടീച്ചർ ആണ്.
ഞാൻ ഓടി ചെന്ന് സൂരജിന്റെ കവിളിൽ ആഞ്ഞു അടിച്ചു.
പ്രായ വിത്യാസം കൊണ്ടാണോ അതോ അവൻ അത് പ്രെതീക്ഷിക്കാഞ്ഞിട്ട് ആണോ എന്ന് അറിയില്ല….. അവൻ നിലവിളിച്ചു നിലത്തു വീണു…
‘ഞങ്ങൾക്ക് ഒരു കംപ്ലൈന്റ്റും ഇല്ല, ഇവൻ സ്കൂളിന് വെളിയിൽ ഇറങ്ങുവല്ലോ ‘ ഞാൻ അത് പറഞ്ഞു നടന്നപ്പോൾ ജെന എൻറെ കൈയിൽ പിടിച്ച് കൂടെ വന്നു.
ഞാൻ മനസ്സിൽ സൂരജിന്‌ നന്ദി പറഞ്ഞു…
ഈ അവസരം ഒരുക്കി തന്നതിന്.
അന്ന് മുതൽ ഞാനും റുബനും അടുത്ത സുഹൃത്തുക്കൾ ആയി, ഞങ്ങളുടെ സൗഹൃദം വളർന്നതിനൊപ്പം ജനക്ക് എന്നോടുള്ള പ്രേമവും വളർന്നു….
കോഴ്സ് തീർന്നപ്പോൾ റുബൻ ഒരു പുതിയ ബ്രാൻഡഡ് ഐറ്റംസ് ഷോപ്പ് തുടങ്ങി, എന്നെ മാനേജർ ആക്കി പൃതിസ്ടിച്ചു…
‘ഏതു ലോകത്താ മാഷേ ‘ റുബന്റെ ഒച്ച എന്നെ ഉണർത്തി….
‘ഡാ ഞാൻ നിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു വന്നു കാണാം ‘ ഞാൻ പറഞ്ഞു.
അവൻ സമ്മതം മൂളിട്ടു ആ കലിങ്കിൽ തന്നെ ഇരുന്നു.
ഞാൻ അതുവഴി വീണ്ടും ജനയെ അന്വസിച്ചു നടക്കാൻ തുടങ്ങി….
തുടരും.

Leave a Reply

Your email address will not be published. Required fields are marked *