മൂക്കിൽനിന്നും ചോര വന്നിരുന്നു….
അത് കാണുമ്പോൾ മനുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു
മനു: you improved your skills perfectly…..
ജോണ്: അതേ…… നിന്നെ കിട്ടാത്തതിന്റെ ദേഷ്യം ഞാൻ ഇതിലാണ് തീർത്തത്…..
മനു: that’s good……
I got a powerful enemy….
ജോണ്: yes…. നിന്നെ കൊല്ലാൻ പോകുന്നവൻ…..
ഇരുവരും ചിരിച്ചു….
പെട്ടന്ന് മനുവിന്റെ മുഖത്തെ ചിരി മാഞ്ഞു….
അത് ക്രോതമായി….
അവൻ ജോണിന് നേരെ ഓടി…
ജോണ് നേരത്തെ നിന്ന പോലെ ഡിഫണ്ടിങ് പൊസിഷൻ നിന്നു….
പക്ഷെ മനു വളരെ വേഗത്തിലായിരുന്നു….
താൻ ഡിഫണ്ടിംഗ് ചെയ്യാൻ വച്ച കയ്യിൽ ശക്തിയിൽ അടുത്തു….
അവന്റെ കൈ പൊസിഷനിൽ നിന്നും സ്ഥാനം മാറി.
ആ സമയം തന്നെ മനു അവന്റെ കീഴ് താടിയിലേക്ക് ശക്തിയിൽ അടിച്ചും….
ജോണ് അൽപ്പം പുറകോട്ട് തെറിച്ചു… പക്ഷെ വീണില്ല….
മനു ചാടി അവന്റെ നെഞ്ചിൽ ചവിട്ടി….
അതിന്റെ ബലത്തിൽ അവൻ ദൂരേക്ക് തെറിച്ചുവീണു…
എന്നാൽ നിമിഷ നേരംകൊണ്ട് അവൻ ചാടി എഴുന്നേറ്റു…
അവന്റെ മുഖത്തും ഒരു ചിരി വിടർന്നു….
ജോണ്; nice try……
മനു: നീയും…..