തോൽപ്പിക്കുന്ന സൈക്കോ…. പരുന്തിന്റെ ചിത്രം പച്ച കുത്തിയ ചെകുത്താൻ….
അവന്റെ അടികൊണ്ട് കിടപ്പിലായി എഴുന്നേൽക്കാത്ത പലരും ഇന്നുണ്ട്….
ആ മുഖത്ത് കരുണയെന്ന വികാരം ഞാൻ കണ്ടിട്ടില്ല…….
അലിയതെല്ലാം കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു…
അലി : നിന്നെക്കാൾ വലിയ സൈക്കോയോ……
ജോണ് : ഹും…….. അറിയില്ല……..
ഇരു ഗ്രൂപ്പിലും ഞങ്ങൾ നിറഞ്ഞാടി….
അവസാനം a ഗ്രൂപ്പിൽ അവനും b ഗ്രൂപ്പിൽ ഞാനും ഫൈനലിൽ എത്തി…….
എതിരാളിയുടെ ശക്തികണ്ടിട്ടൊന്നും ഞാൻ പേടിച്ചില്ല……. അവനെ കൊല്ലണമെന്ന വികാരം എന്നെ കീഴ്പ്പെടുത്തിയിരുന്നു…..
പലവട്ടം ഞങ്ങളുടെ കണ്ണുകൾ കോർത്തു….
അവന്റെ ചിരിയിലൂടെ എന്നെ പലവട്ടം വെല്ലുവിളിച്ചു…….
അവനെ പകുതി ജീവനാക്കണം….. എന്നിട്ട് അവന്റെ ചേച്ചിയെ അവന്റെ കണ്മുന്നിൽ വച്ച് നശിപ്പിക്കണം….
അവളുടെ നഗ്നമായ ശരീരം ലോകം മുഴുവൻ കാണാം…
പിന്നെ അവന്റെ മുന്നിൽ വച്ച് അവളെ കൊത്തി നുറുക്കണം….
അത് കണ്ടൊന്നും ചെയ്യാനാവാതെ കരയുന്ന അവന്റെ ശബ്ദമെനിക്ക് കേൾക്കണം…..
ആ നിമിഷങ്ങൾക്കായി എന്റെ രക്തം തിളച്ചു….
ഫൈനലിന് 1 മാസം ഇടയുണ്ടായിരുന്നു….
ആ ഒരു മാസം എനിക്ക് നരകമായിരുന്നു…
ഓരോ നാളും ഞാൻ കാത്തിരുന്നു…. അവന്റോപ്പമുള്ള ആ മത്സരത്തിനായി….
എന്നാൽ മത്സരത്തിന് ഒരാഴ്ചമുമ്പ് ഒരു ഫോൺ കാളിലൂടെയാണ് ഞാനത് അറിഞ്ഞത്…
എന്റൊപ്പം മത്സരിക്കാനിരുന്ന മനു എന്നയാൾ അക്സിസിഡന്റ് ആയെന്നും അതിനാൽ നാഷണൽ ചാമ്പ്യൻ ആയി എന്നെ തിരഞ്ഞെടുത്തു എന്നും ഞാനറിഞ്ഞത്…
എനിക്കാവശ്യം ആ കപ്പ് ആയിരുന്നില്ല….
അവനായിരുന്നു……