ആ കത്തിക്കു മുകളിലൂടെ കൈകൊണ്ടുരസി മൂർശയുണ്ടോന്ന് പരിശോധിച്ചു…
ശേഷം അലിയെ നോക്കി….
അയാൾ തല ഇരുവശത്തേക്കും ആട്ടി വേണ്ടയെന്നു കാണിച്ചു….
എന്നാൽ മനു അതൊന്നും കേട്ടില്ല…
അയാളുടെ വലത്തെ കാല് പിടിച്ച് അതിന്റെ കാൽ പത്തിയിലേക്ക് ശക്തിയിൽ വീശി….
അവിടം അറുത്ത് ഒരു കഷ്ണമായി വെളിയിൽ വന്നു….
അലറി കരയാൻ സാധിക്കാതെ മൂളികൊണ്ട് ശബ്ദമുണ്ടാക്കി അയാൾ കരഞ്ഞു….
കണ്ണിൽനിന്നും വെള്ളം ഒഴുകികൊണ്ടിരുന്നു….
ഇതെല്ലാം മനുവിൽ അളവിൽ കവിഞ്ഞ ലഹരി നൽകി….
അവനാ കാല് ഇറച്ചി വെട്ടുന്നപോലെ ഓരോ കഷ്ണമായി വെട്ടി മാറ്റി….
അലി കൂടുതൽ കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി….
അയാളുടെ തുടവരെ ആ കത്തി സഞ്ചരിച്ചു….
ശേഷം മനു അത് നിർത്തിവച്ചു..
അയാളുടെ വലംകാൽ മുഴുവനായി പോയിരുന്നു….
വേദനയിൽ അയാൾ തളർന്നു കിടന്നു…
മനു ആ കത്തി ബോക്സിൽ തിരിച്ചുവച്ചു….
ശേഷം അതിൽനിന്നും സർജിക്കൽ ബ്ലേഡ് പുറത്തെടുത്തു….
മനു അലിയുടെ മുഖത്തേക്ക് നോക്കി….