😈Game of Demons 9 [Demon king] [Climax]

Posted by

 

അവൻ പിന്നെയും ഹാലോ ഹാലോ എന്ന് ചോദിച്ചുകൊണ്ടിരുന്നു….

 

അലി: നീ എന്താ ഈ കാണിക്കുന്നേ….. ഇങ് താ…

അലി ശിവയുടെ കയ്യിൽനിന്നും ദേഷ്യത്തോടെ ഫോൺ പിടിച്ചുവാങ്ങി…

 

അലി: ഹാലോ…….. ഹാലോ……ജോണ്…… where are you….

 

 

‘”” ഹ ….ഹ….ഹ…..ഹ….ഹ…’””

 

അതിൽനിന്നും വീണ്ടും അട്ടഹാസം ഉയർന്നു….

 

അലി: who the fuck is this…….

 

 

‘”” കണ്ണാ മൂച്ചി റേ റേ…… കണ്ട് പുടി യാര്………… ”””‘

 

അലി: ഡാ…… ദൂരെ നിന്ന് കളിക്കാതെ എന്റെ അടുത്തേക്ക് വാടാ…..

 

 

അടുത്ത നിമിഷം അയാളുടെ ചെവിയുടെ അടുത്ത് കാറ്റ് വീശുന്ന പോലെ തോന്നി…..

 

അയാൾ വേഗം തിരിഞ്ഞു നോക്കി….

ആരുമില്ല….

 

അലി: എവടെ ആണെടാ നീ………

 

അയാൾ വീണ്ടും അലറി….

 

‘” താഴേക്ക് നോക്ക്…… ‘””‘

Leave a Reply

Your email address will not be published. Required fields are marked *