ആതി : ഏട്ടാ…..
മനു : എന്റെ ആതിക്ക് എന്നെ പേടിയാണ്…. അല്ലെ…
ഇത്ര നേരം പിടിച്ചു വച്ച കണ്ണുനീരെല്ലാം പുറത്തേയ്ക്ക് ചാടുവാൻ തുടങ്ങി.
ആതി : അങ്ങനൊന്നും പറയല്ലേ ഏട്ടാ….
അവൾക്ക് ഇപ്പോൾ പേടിമാറി തന്റെ പഴയ ഏട്ടനോട് ഉള്ള സ്നേഹം ഉടലെടുത്തു.
മനു : എന്റെ പെങ്ങൾ അല്ലാ….. ഭാര്യയുടെ അനിയത്തി ആണല്ലേ….. അപ്പൊ …. അപ്പൊ …. ഞാൻ നിന്റെ ഏട്ടൻ അല്ലെ ആതി…..
തകർന്ന മനസ്സുമായി അവൻ ആതിയെ നോക്കി പറഞ്ഞു.
ആതി : ഏട്ടാ…….
അവൾ ഓടിപ്പോയി മനുവിന്റെ നെഞ്ചിലേക്ക് വീണു.
മനു : ഏട്ടൻ പൊക്കോളാ…. ഞാൻ പൊക്കോളാ മോളെ…..
ആതി : ന്നെ വിട്ട് പോവോ ഏട്ടൻ…. അതിന് പറ്റോ ഏട്ടന്……..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
മനു : ഏട്ടനെ പേടിയല്ലേ…. ഏട്ടനെ വേണ്ടല്ലോ…. ഞാൻ ഏട്ടൻ അല്ലല്ലോ……….
അവൻ പിന്നെയും ഓരോന്ന് പറയാൻ തുടങ്ങി. ആതി അവനെ കൂടുതൽ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു.
ആതി : എന്നെ തല്ലിക്കോ ഏട്ടാ….. ഞാൻ അറിയാതെ പറഞ്ഞതാ…. എന്നെ വിട്ട് പോവല്ലേ ഏട്ടാ….
അവളുടെ കണ്ണുനീർ അവന്റെ നെഞ്ചു നനയിച്ചു. അവളുടെ വാക്കുകൾക്ക് ഒന്നും പറയാതെ കെട്ടിപിടിച്ചിരിക്കാൻ മാത്രമാണ് അവന് സാധിച്ചത്.
ആതി : പറ…. പോവോ…. ന്നെ വിട്ട് പോവോ…..
മനു : നീ പറഞ്ഞാ പോവും…. പക്ഷെ കാണാൻ വരരുത് എന്നൊന്നും പറയരുത്….
ആതി: ഞാൻ അങ്ങനെ പറയോ….. ഏട്ടൻ പറ…. ഞാൻ പറയോ…..
മനു : അപ്പൊ ഏട്ടൻ പൊണ്ടാ….
ആതി ;: ഞാൻ വിടില്ല…..
മനു : എന്റെ അടുത്തിരിക്കാൻ പോലും പേടിയല്ലേ….
ആതി : എന്നിട്ടാണോ ഞാൻ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നത്….
മനു : ഭാര്യയുടെ അനിയത്തി അല്ലെ…..
ആതി: അവളോട് പോയി.പണിനോക്കാൻ പറ…. ഞാൻ എന്റെ ഏട്ടന്റെ അനിയത്തിയാ…..
ആ കരച്ചിലിന്റെ ഇടയിലും രണ്ടുപേരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.
ആതി : എന്റെ തലേ തൊട്ട് സത്യം ചെയ്യ് എന്നെ വിട്ട് എങ്ങും പോകില്ല എന്ന്….
മനു : സത്യം…..
ആതി : എന്റെ ഏട്ടൻ അല്ലെ….
മനു : പിന്നെ ആരുടെ ഏട്ടനാ…
ആതി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
‘”” ആ കടിച്ചെന്റെ പാട് പോയോ….. ”’
ആതി : ആഹ്… പോയി….. ഇനിയും വേണോ…..
മനു : അയ്യോ വേണ്ടെയ്… എന്റെ ഭാര്യക്ക് വല്ലതും ബാക്കി വാക്കണ്ടേ…..
ആതി ;: ഹമ്മ്….ഹമ്മ്….. എന്ന മോൻ മോളിലേക്ക് ചെല്ല്…. ഞാൻ മിണ്ടാത്തതിൽ ചേച്ചി നല്ലോണം കരഞ്ഞു…
മനു : അതാ എന്റെ അഞ്ചു…..
ആതി : ഓഹ്…..സ്നേഹം…
മനു : ആഹ്…. സ്നേഹം തന്നാ…. എനിക്ക് വിഷമമാകുന്ന ഒരു കാര്യം കണ്ടാൽ അവൾ അന്ന് ഉറങ്ങില്ല….