മനു : പിന്നെ….എത്രയായി…
‘” നീ അന്റെ ബീബിയെയും പെങ്ങളെയും കൂട്ടി പോവാൻ നോക്ക്…. ‘””
മനു : ഏഹ്…. അപ്പൊ കാശൊ…..
‘”” അത് ഞമ്മള് ഒരു വിരുന്ന് തന്ന്ന്നു കൂട്ടിക്കോ… ””
മനു : അയ്യോ ഇക്കാ…. അത് നിങ്ങൾക്ക് നഷ്ട്ടല്ലേ….
‘”‘ മോനെ… ഇയ്യ് നഷ്ടോം ലാഭവും ഒന്നും ന്നെ പടിപ്പിക്കണ്ടാ…. ‘””
മനു : ഓഹ്…. നമ്മളില്ലേ…. at least ഈ പാഴ്സലിന്റെ പൈസയെങ്കിലും….
‘”” അന്നേ ഇന്ന് ഞമ്മള്…. ‘””
മനു : വേണ്ടാ…. വേണ്ടാ….. ഞാനൊന്നും പറഞ്ഞില്ല……
‘”” ഹ ഹ ഹ ….. എന്നാ നീ വിട്ടോ…. ഇടക്ക് ഇങ്ങോട്ടേക്ക് ഒന്നെറങ്….’”
മനു : അത് പറയാനുണ്ടോ…. വരാ…. പിന്നെ താത്താനെ അന്വേഷിച്ചുന്നു പറ….
‘” ഓഹ്… പറയാ…. ‘”‘
മനു ഭായിയോട് യാത്ര പറഞ്ഞിറങ്ങി.നേരെ വീട്ടിലേക്ക്.
അവർ അവിടെ എത്തിയപ്പോഴും രാധമ്മ വീട്ടിൽ എത്തിയിട്ടില്ല. പാർസൽ പൊതി മേശയിൽ വച്ച് അഞ്ചു മുകളിലേക്കു ഡ്രസ് മാറാൻ പോയി.ആതി അവളുടെ റൂമിലേക്ക്.
ജീപ്പ് ഷെഡിൽ കേറ്റി മനു നേരെ വന്നത് ആതിയുടെ മുറിക്ക് മുന്നിൽ ആണ്.അവൻ അതിൽ മുട്ടി.
‘”” ആതി…. കതവ് തുറക്ക്… എനിക്ക് സംസാരിക്കണം…. ‘””
മുട്ടിയിട്ട് ഒട്ടും വഴുകാതെ തന്നെ അവൾ വാതിൽ തുറന്നു. പേടിയോടെ പുറകിലേക്ക് നീങ്ങിയൻ അവൾ നിൽക്കുന്നത്.
ആതി : എ… എന്താ ഏട്ടാ….
അവൻ ഒന്നും മിണ്ടാതെ മുറിയിൽ കയറി അവളുടെ ബെഡിൽ മുകളിൽ ഇരുന്നു. കുറച്ചുനേരം രണ്ടുപേരും നിശ്ശബ്ദർ ആയിരുന്നു.
മനു : ആതി…..
ആതി : അ.. ആഹ്….
മനു : എന്നെ പേടിയാണോ നിനക്ക്….
ആതി : എ… ഏയ്…. അങ്ങനൊന്നും ഇല്ല ഏട്ടാ….
മനു : ഹമ്മ്….. വെറുതെ കള്ളം പറയല്ലേ മോളെ…..
ആതി : അത് ഏട്ടാ…..
മനു : നീ ഇതൊന്നും കാണാൻ പാടില്ലായിരുന്നു….
ആതി : ഞാൻ ആരോടും പറയില്ല ഏട്ടാ…. സത്യമായും പറയില്ല…..
മനു : ഹ ഹ ഹ ഹ….. ഏട്ടന് വട്ടാണെന്ന് തോനിക്കാണും അല്ലെ മോളെ…..
ആതി :- ഇല്ല ഏട്ടാ… ഞാൻ….
മനു : ഇല്ലേ….. പിന്നെ എന്തിനാ പേടിക്കുന്നത്…..
ആതി : അത് പിന്നെ ഏട്ടാ…….
മനു : ഹമ്മ്…. ഒന്നും പറയണ്ട…. എനിക്കറിയാം…. ഞാൻ നിങ്ങളെയും മുറിവേല്പിക്കും എന്ന പേടി അല്ലെ…..
അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു.

മനു : മോള് പേടിക്കണ്ടാ…. എന്റെ ആതിക്ക് അങ്ങനെ ഒരു പേടി ഉണ്ടെങ്കിൽ ഏട്ടൻ ദൂരേക്ക് എവിടേലും പോയി ജോലി ചെയ്തോലാം….
ആതി : ഏട്ടാ….. ഞാൻ അങ്ങനെയൊന്നും….
മനു : ഹമ്മ്…. വേണ്ട മോളെ…. എനിക്കൊന്നും തരേണ്ട…. ഇടക്കൊന്നു എല്ലാവരെയും കാണാൻ പറ്റിയാൽ മതി…. ഒരു ഉപദ്രവും ഉണ്ടാക്കാതെ ഞാൻ പൊയ്ക്കോളാം……
അത് പറയുമ്പോൾ അവന്റെ ചങ്ക് ഇടരുന്നുണ്ടായിരുന്നു.