മനു : അഞ്ചു…..ഇതാണ് ജാഫറിക്കാ….. അച്ഛന്റെ പഴയ ദോസ്ത് ആണ്.
അഞ്ചു ചിരിച്ചുകൊണ്ട് കൈകൂപ്പി അയാൾക്ക് ബഹുമാനം കൊടുത്തു..
‘”” നീ സംസാരിച്ചു നിക്കാതെ ഉള്ളിലേക്ക് പോ…. രണ്ടുപേരുടെയും മുഖം കണ്ടാൽ അറിയാ…. നല്ല വിശപ്പുണ്ട്…’””
മനു : എന്നാ ഇക്കാ…. ഇപ്പൊ കഴിച്ചേച്ചും വരാ…..
അതും പറഞ്ഞ് അവർ ഉള്ളിലേക്ക് പോയി. ആദ്യമേ കൈ കഴുകി ഒരു ഫാമിലി സീറ്റിലേക്ക് വന്നു. അഞ്ചു ടോയ്‌ലറ്റിൽ പോയി വരാം എന്നും പറഞ്ഞ് അങ്ങോട്ട് പോയി.
ആതി മനുവിന്റെ സീറ്റിൽ നിന്നും കുറച്ച് മാറി ഇരുന്നു.
മനു : ആതി…..
ആതി : ആഹ്…. എന്താ ഏട്ടാ…..
മനു : എനിക്ക് വല്ല അസുഖവും ഉണ്ടോ….
ആതി ; അതെന്താ അങ്ങനെ ചോദിച്ചത്….
മനു.: അല്ലാ…. എന്റെ അടുത്ത് ഇരിക്കുന്നില്ലേ …
ആതി : അത് ഏട്ടാ…
മനു : മ്മ്…. കുഴപ്പില്ല…. നീ അവിടെ ഇരുന്നോ…. ഞാൻ പറഞ്ഞുന്നെ ഉള്ളു…. അല്ലെങ്കിലും ഞാൻ ആരാ….
അത് പറയുമ്പോൾ അവന്റെ ചങ്ക് പിടയുന്നുണ്ടായിരുന്നു. സങ്കടം കടിച്ചമർത്തി മിണ്ടാതെ ഇരുന്നു.
എന്നാൽ ആതിക്ക് മനുവിന്റെ വിഷമം മനസ്സിലാക്കാൻ തക്കവണ്ണം ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോ അഞ്ജുവും വന്നു. എല്ലാവരും ഇരുന്നപ്പോൾ ഒരു 50 ഓളം പ്രായം വരുന്ന ഒരു മധ്യവയസ്‌കൻ ഓർഡർ എടുക്കാൻ വന്നു.
‘”” എന്താ ചേട്ടാ വേണ്ടേ….. ‘”
അയാൾ വളരെ വിനയത്തോടെ ചോദിച്ചു.
മനു : ചേട്ടാ… ഒരു 3 ഭായ് ബിരിയാണി…..
അത് കേട്ടപ്പോൾ ഒരു പേപ്പറിൽ അതെഴുതി സാധനം എടുക്കാൻ പോയി.
അഞ്ചു : ഭായ് ബിരിയാണിയോ…. അതെന്താ….
മനു : അത് നമ്മുടെ ജാഫറിക്കയുടെ ഒരു ഐറ്റം ആണ്. അത് കിട്ടുമ്പോൾ നിനക്ക് മനസ്സിലാവും.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഹിന്ദിക്കാരൻ പയ്യൻ 3 പ്ലെയ്റ്റിൽ മുന്നിൽ നിരത്തി. എന്നിട്ട് 3 ബൗളിൽ റയ്‌തയും സലാഡും കൊണ്ടുവന്നു നിരത്തി.പിന്നാലെ മൂന്ന് വലിയ ബൗലുകളിൽ ഭായ് ബിരിയാണിയും എത്തി. അത് അടുത്തെത്തിയപ്പോൾ തന്നെ അതിന്റെ മണം അറിയാതെ തന്നെ കണ്ണുകൾ അടപ്പിച്ചു.
വായിലൂടെ ഒരു ലോഡ് ഉമിനീർ ഉല്പത്തിപ്പിക്കാൻ തുടങ്ങി.അത് പ്ലെയ്റ്റിൽ ഇട്ടപ്പോൾ തന്നെ അതിൽനിന്നും മുട്ടയും ചിക്കൻ കാലും ഒരു മുളക് വറുത്തതും പിന്നെ ഒരു കഷ്ണം ബീഫും വീണു.
ആ പ്ലയ്റ്റ് മുഴുവൻ ഭായുടെ ആവി പറക്കും ബിരിയാണിയുടെ സുഖന്തം നിറഞ്ഞു നിന്നു.
അഞ്ചു ചോറ് കുഴച്ച് ബീഫിന്റെ ഒരു കഷ്ണം അതിൽ പൊതിഞ്ഞ് ഒരുറുള വായിലേക്ക് വച്ചു.
‘”‘ ഹമ്മ്……………. ‘”
അവൾപ്പോലും അറിയാതെ ആ ശബ്ദം വന്നുപോയി… അല്ല….ആ ഹോട്ടലിൽ ഈ ശബ്ദം ഒരു പതിവാണ്….
മനു : ഏട്ടാ….. ഒരു ബിരിയാണി പാർസൽ വേണേ……
മനു അവിടെ നിൽക്കുന്ന ആ മധ്യവയസ്‌കനെ നോക്കി വിളിച്ചു പറഞ്ഞു.എന്നിട്ട് മൂന്നുപേരും ഭക്ഷണം ആസ്വദിച്ചു കഴിച്ചു.
വയറും നിറഞ്ഞു… മനസ്സും എന്ന അവസ്ഥയാണ് അവർക്ക്…ബിരിയാണിയുടെ എരുവിൽ അവരുടെ കണ്ണില്നിന്നും ആനന്ദാശ്രു പുറത്ത് ചാടി.
പിന്നെ കൈയെല്ലാം കഴുകി പാർസലും വാങ്ങി ഭായുടെ അടുത്തേക്ക് പോയി.
മനു : ഇക്കാ….. ബിരിയാണി….മ്മ്….👍
അവൻ ഭായിയെ നോക്കി ഒരു തമ്പ്സപ് കാണിച്ചു.
‘”‘ അത് നീ പറഞ്ഞിട്ട് വേണോ ഹിമാറേ…. ഹ ഹ ഹ ….