😈Game of Demons 5 [Demon king]

Posted by

‘” ആഹ്….. ‘”
മനു ; പെങ്ങൾ….
‘”” ഒരാളുണ്ട്……. ‘””
മനു ‘: അപ്പൊ അവരെ തൊട്ട കൈ നീ എന്ത് ചെയ്യും..
‘”” ഞ..ഞാ..ഞാൻ തല്ലി….. തല്ലിയൊടിക്കും…..’””
അതു പറഞ്ഞു കഴിഞ്ഞതും അവന്റെ അഞ്ച് വിരലുകളും പുറകിലേക്ക് മടക്കിയോടിച്ചു.
‘”” ആ…..ആ…..ആഹ്…….ഉമ്മ………ഉമ്മ ……..ആഹ്….
വേദനയിൽ അവൻ ഉറക്കെ കരയാൻ തുടങ്ങി.
മനു :.ശ്….. ശ്….. മിണ്ടരുത്…. ശബ്ദം പുറത്ത് വന്ന ആ നാവ് ഞാൻ ആദ്യം പിഴിതെടുക്കും…..
അവൻ പേടിയോടെ ഇടത്തെ കയ് ഉപയോഗിച്ച് അവന്റെ വായ പൊതി.അവനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത് വെറും മൂളൽ മത്രമാണ്.. കണ്ണുകളിലൂടെ കണ്ണിനീരും വരുന്നുണ്ട്..
മനു : നിന്റെ ‘അമ്മ ആരാടാ….. എടാ ആരാന്ന്……
‘”” സ്… സ്… സ്….സ്….’”
മനു : എന്താടാ…. പാമ്പ് കളിക്കുന്നോ…. ഉത്തരം പറയടാ നായെ…..
മനു അവന് നേരെ ചീറി..
‘”” സ്ത്രീ….. ‘”
മനു : അപ്പൊ അവർക്ക് നേരെ കൈ ചൂണ്ടാൻ പാടോ……
അതും പറഞ്ഞു കൈമുട്ടിൽ നിന്നും താഴേക്ക് പകുതി ഭാഗത്തേക്ക് കാൽ ഉപയോഗിച്ച് ശക്തിയിൽ അടിച്ചു. അത് ഒടിഞ്ഞു തുങ്ങി.
“‘”ആ……’””
അവൻ അലറിയതും അവന്റെ മറ്റേ കൈ എടുത്ത് വായിൽ തിരുകി കേറ്റി.
മനു : no sound………
‘”” മ്മ്…. മ്മ്… മ്മ്…’”
അവനിൽ നിന്നും വെറും കണ്ണുനീരും മൂളലും മാത്രം പുറത്തേക്ക് ചാടി.
മനു : പിന്നെ…. ഇനി ഒന്നുകൂടി ഉണ്ട്…. നിനക്ക് എന്റെ ഭാര്യയെയും പെങ്ങളെയും ഞാൻ കൂട്ടിത്തരണമല്ലേ….
അതും പറഞ്ഞ് അവന്റെ കൈ മുട്ടിനു മുകളിൽ ആഞ്ഞു ചവിട്ടി ഓടിച്ചു. ആ കൈ ഇപ്പോൾ w പോലെ ആയി. ഒരു തരം വികാലങ്കമായ അവസ്ഥ.
ഇത്തവണ അവൻ വായിൽ നിന്നും കൈ എടുത്തില്ല. വായ പൊതിപിടിച്ചുകൊണ്ടു തന്നെ അവൻ കരയാൻ തുടങ്ങി.
മനു : അപ്പോ എല്ലാം കഴിഞ്ഞു….. ഇത്രേ ഉള്ളു…. അതിനാ നീ ഇങ്ങനെ പേടിച്ചത്…
അതും പറഞ്ഞ് മനു അവന്റെ തലയിൽ സ്നേഹത്തോടെ തലോടി…
മനു : അവന്റെ മോന്ത ഇപ്പൊ കാണണം…. ഹ ഹ ഹ ……..
അതും പറഞ്ഞു ചിരിച് മനു അവിടെ നിന്നും എഴുന്നേറ്റ് ഷർട്ട് തുക്കിയിരിക്കുന്ന ഹാങ്ങറിന്റെ അടുത്തക്ക് പോയി. അവന്റെ സാനിത്യം തന്നിൽ നിന്നും അകന്നതും വേദനയെക്കാൾ ഏറെ ആശ്വാസം നൽകി.
മനു കണ്ണാടി നോക്കി മൂളിപ്പാട്ടും പാടി തന്റെ ഷർട്ടിന്റെ ബട്ടൻസ് ഇടാൻ തുടങ്ങി. അതിനു ശേഷം കുറ്റിയിട്ട വാതിലിലേക്ക് കൈ കൊണ്ടുപോയി. പെട്ടെന്ന് എന്തോ ഓർത്ത പോലെ കൈ പിൻവലിച് തിരിച് അവന്റെ അടുത്തേക്ക് തന്നെ വന്നു.
മനു : ഷാഫിറെ… നീ സലിഹിന്റെ അനിയൻ അല്ലെ….
‘”” അ.. ആഹ്… ‘”
വേദന കടിച്ചമർത്തി അവൻ ഉത്തരം നൽകി.
മനു : ഹമ്മ്…. എന്തായാലും പോലീസ് ചോദിച്ചാൽ ആളെ അറിയില്ല എന്ന് പറഞ്ഞേക്ക്…. അല്ല അതല്ലേ നിങ്ങളുടെ പതിവ്…. എന്നിട്ട് നിങ്ങളുടെ ആളുകൾ തന്നെ അവരെ കൊല്ലും… ഹ ഹഹ ഹ……….

Leave a Reply

Your email address will not be published. Required fields are marked *