😈Game of Demons 5 [Demon king]

Posted by

അതും പറഞ്ഞ് മനു അവന്റെ സാമനത്തിൽ മുറുകെ പിടിച്ചു.
‘””‘ ആ……… ‘””
വേദനയിൽ അവൻ അലറാൻ തുടങ്ങി.
മനു : എന്നോട് കള്ളം പറയുന്നോ…….
ഷാഫിർ : സത്യമാ ചേട്ടാ….. പിടി വിട്….. എന്റെ കൈകൊണ്ട് 4 പേരെ മരിച്ചിട്ടുള്ളൂ…. ബാക്കിയൊക്കെ ആളെ വിട്ടാണ്……
മനു അവനിൽ നിന്നും പിടിവിട്ടു. വേദനയിൽ സാമാനവും ചുറ്റിപ്പിടിച് ചുരുണ്ടു കിടന്നു.
മനു : ആ…. പറ…. എങ്ങനെ ഒക്കെ…. തെളിച്ചു പറഞ്ഞോ…..
ഷാഫിർ : ആദ്യത്തെ കൊല കോളേജിൽ വച്ചാണ്… ഒരു പെണ്ണിനെ തൊട്ടതിന് അവളുടെ കാമുകൻ എന്നെ തല്ലി.. അവനെ ഞാൻ രാത്രി ഒറ്റക്ക് കിട്ടിയപ്പോൾ കമ്പി തലക്കടിച്ചു കൊന്നു.
പിന്നെ ഞങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നത് ഒരു പെണ്ണ് കണ്ടു. അവൾ അത് റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞപ്പോൾ വാട്ടർ ടാങ്കിന്റെ മുകളിൽ നിന്നും വലിച്ചു താഴെയിട്ടു കൊന്നു.
പിന്നെ ഒരു 17 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു
അവസാനമായി ഏട്ടന്റെ ഒരു കൊട്ടേഷൻ ഏറ്റെടുത്ത് അയാളുടെ കഴുത്തിൽ കത്തിയിറക്കി കൊന്നു.
മനു : ശേ…. ശേ…. നിർത്ത്…. നിർത്ത്….. ഇതിനെയാണോ കൊല എന്നൊക്കെ പറയുന്നത്…. ഛേ…… ആ പേരിനു പോലും കളങ്കം ആണല്ലോ……
ഷാഫിർ  : ചേട്ടാ… ഇനി എന്നെ വെറുതെ വിട്ടുടെ…..
മനു : ഹാ…. മിണ്ടാതെ കിടക്കട അവടെ…. നിന്റെ കൊലക്കഥ ഞാൻ കേട്ടില്ലേ…. നിനക്ക് എന്താണ് കൊലപാതകം എന്നറിയോ….
ഷാഫിർ : ഒ..ഒരാളെ കൊല്ലുന്നതല്ലേ….
അവൻ പേടിയോടെ മറുപടി പറഞ്ഞു.
മനു : ഹാ… അത് ലോ വേർഷൻ… ഈ കൊല്ലുമ്പോൾ ഒരു തരം ലഹരി കിട്ടും … അത് അനുഭവിച്ചിട്ടുണ്ടോ….
മനുവിന്റെ സംസാര രീതിയും ഭാവവും പാടേ മാറിയിരുന്നു.ഷാഫിറിന് ശരീരം ആകെ മരവിച്ചാണ് ഇരിക്കുന്നത്.
മനു :  ചുറ്റിക കൊണ്ട് തലക്കടിക്കുമ്പോൾ തലയോട്ടി പൊളിയുന്ന ഒരു ശബ്ദം ഉണ്ട്… ഹാ… അത് അനുവുഭവിച്ചിട്ടുണ്ടോ…
ഷാഫിർ പേടിയോടെ ഇല്ലായെന്നും തലയാട്ടി കണിച്ചു.
‘”” ഇരയെ കെട്ടിത്തൂക്കി കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച് അവന്റെ ശരീരത്തിലെ ചോര മുഴുവൻ വാർന്ന് പോയി മരിക്കുന്ന രംഗം കണ്ണടക്കാതെ കണ്ടിട്ടുണ്ടോ……’””
ഷാഫിർ: ഇ.. ഇല്ല…
‘”” നമ്മുടെ സ്വന്തം വിരൽ ഉപയോഗിച്ച് ഇരയുടെ കണ്ണുകൾ അമർത്തി കുത്തി പൊട്ടിച്ചിട്ടുണ്ടോ…. അത് പൊട്ടുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം കേൾക്കും…. അത് അനുഭവിച്ചിട്ടുണ്ടോ…….’”
ഷാഫിർ : ചേട്ടാ….. എ.. എനിക്ക് പേടിയവുന്നു…. നിങ്ങൾ ആരാ…….
‘”” ഹ ഹ ഹ ഹ…… പേടിയോ………. എന്തിന്….. ‘””
ഷാഫിർ : ഇത്‌പോലെ കൊന്നിട്ട് എങ്ങനെ അത് കണ്ടു നിൽക്കാൻ പറ്റും……
മനു : ഹ ഹ ഹ ഹ ……കാരണം ഞാൻ കൊന്നത് ഒരു പ്രായപൂർത്തി ആവാത്ത കുട്ടിയെ പീഡിപ്പിച്ചിട്ടല്ല… ഞാൻ കൊന്നത് തന്റെ പെണ്ണിനെ പിടിച്ചവനെ തല്ലിവനെ അല്ല…… ഞാൻ കൊന്നത്  തള്ളി താഴെ ഇട്ടല്ല….. ഞാൻ കൊന്നത് പൈസക്ക് വേണ്ടി ആളും തരവും നോക്കാതെ കൊന്നിട്ട് വേഗം ഓടിപ്പോവൻ അല്ല……  I kill in my own revenge….
കൊല്ലുന്നവന്റെ ബാക്ക്ഗ്രൗണ്ടോ ആൾബലമോ ഞാൻ നോക്കില്ല….. എന്റെ വഴിയിലും ഞാൻ സ്നേഹിക്കുന്നവരുടെ വഴിയിലും തടസം ഉണ്ടാക്കിയാൽ അവന്റെ വിധി ഞാൻ സ്വയം നടപ്പാക്കും……….
അവന്റെ വാക്കിന്റെ മൂർശ കൂടി കൂടി വന്നു. ഷാഫിർ മരണത്തെ മുഖാമുഖം കണ്ടു. .മരണത്തിന്റെ ദേവനെ മുഖാമുഖം കണ്ടു.
മനു അവന്റെ വലത് കയ്യിൽ പിടിത്തമിട്ടു..
മനു : നിനക്ക് അമ്മയുണ്ടോടാ…..

Leave a Reply

Your email address will not be published. Required fields are marked *