ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പതിയെ അവന്റെ കണ്ണുകൾ തുറന്ന് വന്നു. താൻ കമിഴ്ന്ന് കിടക്കുകയാണ്. പൊട്ടിയ പൈപ്പിൽ വെള്ളം അവിടമെങ്ങും ഉണ്ടായിരുന്നു. വെള്ളത്തിനു. ചോരയുടെ നിറം. തന്റെ കൂട്ടുകാർ ഓരോർത്തരും ഓരോ ഭാഗത്തായി കിടക്കുന്നു. തലയുടെ ഒരു ഭാഗം വീങ്ങിയിരിക്കുന്നു. അവന്റെ കൈ പതിഞ്ഞ ഭാഗം ആണ്. തലക്ക് ഭാരം കൂടിയ പോലെ.അവൻ പതിയെ തിരിഞ്ഞു നോക്കി. മനു വാഷ് ബൈസണിൽ കൈ കഴുകുന്നു. കയ്യിലെ ചോര കളയുകയാണ്.
മനു : ഹാ….. ഇത്ര പെട്ടെന്ന് എഴുന്നേറ്റോ…..
അവന്റെ അനക്കം തിരിച്ചറിഞ്ഞ മനു അവനോട് ചോദിച്ചു. മനുവിന്റെ സാനിധ്യം അവനെ കൂടുതൽ ഭീരു ആക്കി.
മനു : ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു… അപ്പോഴാ കയ്യിലും ദേഹത്തും ഒക്കെ ചോര…. ഷർട്ട് ഊരിയത് നന്നായി….. ഇല്ലെങ്കിൽ അമ്മയെന്നെ കൊന്നേനെ……
അവൻ പേടിയോടെ മനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി.
മനു : എന്താ ചെയ്യാ….. ഒരു തല്ലുണ്ടാക്കി കുറച്ച് നാളായി…. നിങ്ങൾ ആണെങ്കിൽ എന്നെ ഒന്ന് ക്ഷീണിപ്പിക്കുക പോലും ചെയ്തില്ല.
ഷാഫിർ : എ… എ.. എന്നെയൊന്നും ചെയ്യരുത്…….
മനു : ദേ പിന്നേം….. എടാ കെഴങ്ങാ…. നിനക്ക് എന്നോട് വേറെയൊന്നും പറയാനില്ല….വല്യയിടക്ക് പെണ്ണുങ്ങളെ കേറിപ്പിടിക്കുകയും കുട്ടികളെ കരയിക്കുകയും ഒക്കെ ചെയ്തപ്പോ ഞാൻ എന്തോ വിചാരിച്ചു….. ഈ ചങ്ക് മൊത്തം ചക്കപൂഞ് ആണല്ലോ…..
ഷാഫിർ : ഹ…. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല….
മനു : ഛേ…. ഇവനെ കൊണ്ട്…..നിന്നോട് ഞാൻ ചെയ്യല്ലെന്നു പറഞ്ഞോ……
ഷാഫിർ : ഇ.. ഇല്ല…….
മനു : അങ്ങോട്ട് വരുന്ന ചോദ്യത്തിന്റെ ഉത്തരം ഇങ്ങോട്ട് കിട്ടിയാൽ മതി….. കേട്ടോടാ… ഷാഫിർ മോനെ…….
ഷാഫിർ : അ.. ആഹ്….
മനു : നീ കൊന്നിട്ടുണ്ടോ….. കൊല്ലിച്ചിട്ടുണ്ടോ എന്നല്ല…. കൊന്നിട്ടുണ്ടോ എന്നാണ്….
ഷാഫിർ : ഇ.. ഇല്ല….. ഞ..ഞാൻ കൊന്നിട്ടില്ല.
മനു : ദേ…. എന്നോട് കള്ളം പറഞ്ഞാ ആ പൈപ്പ് ഊരി തലമണ്ട അടിച് പൊട്ടിക്കും…..
മനു അവനു നേരെ അലറി…
ഷാഫിർ : അയ്യോ… എന്നെ ഒന്നും ചെയ്യല്ലേ…. ഞാൻ കൊന്നിട്ടുണ്ട്…… കൊന്നിട്ടുണ്ട്….
മനു : എത്ര പേരെ …..
ഷാഫിർ : 4 പേരെ……
മനു : നാല് പേരോ…..