😈Game of Demons 5 [Demon king]

Posted by

അലി വണ്ടിയിൽ കേറി പോകുന്നത് അവൾ നോക്കി നിന്നു. വണ്ടി ഗെയ്റ്റ് കടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
‘” ഹോ… എന്തായിരുന്നു ഇവളുടെ അഹങ്കാരം…. അവൻ പറഞ്ഞത് കേട്ടില്ലേ… ഇതുപോലെ നൂരെണ്ണം അല്ല ആയിരെണ്ണം കിട്ടുമെന്ന്…… ‘””
‘”” ആ പയ്യന് പോലും പിടിച്ചില്ല…. അവൾക്ക് നമുക്കോട്ട് തരാനും പറ്റില്ല… ‘””
‘”” ഇത്ര നാളും എന്തായിരുന്നു… ഇപ്പൊ എവിടുന്നോ വന്ന ഒരുത്തൻ ഉള്ള കാറ്റും കളഞ്ഞില്ലേ….’””
അവിടെ ഉള്ളവർ എല്ലാവരും പരിഹാസവും പുച്ഛവും നിറഞ്ഞ ഭാവത്തിൽ അവളെ കളിയാക്കി. ജീവിതത്തിൽ തന്റെ സൗന്ദര്യത്തിനു ആദ്യമായി കിട്ടിയ അടിയിൽ അവൾ വല്ലാതെ കോപിതായായി.
‘”” എന്താ പ്രിയ മേടം…. ഹോട്ടലിൽ പോകുന്നില്ലേ…. ഹ ഹ ഹ…..’””
പിന്നെയും പരിഹാസം. അവളുടെ സർവ നിയന്ത്രണവും കയ്യില്നിന്നും പോയിരുന്നു. അവൾ തന്റെ അരയിൽ നിന്നും പിസ്തൽ എടുത്ത് അവസാനം പറഞ്ഞവന്റെ കാലിലേക്ക് രണ്ട്‌ വെടിയുണ്ടകൾ തുപ്പിച്ചു.
ട്ടേ….. ട്ടേ…..
അവിടം മുഴുവൻ നിശബ്ദമായി…. അയാളുടെ വേദനയിൽ കുതിർന്ന കരച്ചിൽ അവിടമെങ്ങും പറന്നു..
അത് കണ്ട് അവിടെയുള്ളവർ എല്ലാവരും അവളെ ഭയത്തോടെ നോക്കി നിന്നു.
സിംഗര : പ്രിയങ്ക……………….
സിംഗര അവൾക്ക് നേരെ അലറി. പക്ഷെ നിമിഷ നേരം കൊണ്ട് അവൾ അയാൾക്ക് നേരെ gun ചൂണ്ടി.അവളുടെ ആ മാറ്റത്തിൽ അയാളും അൽപ്പം നടുങ്ങിയിരുന്നു.
സിംഗര : priyanka….. Drop the gun….. Cool your maint………
Priyanka : i will show….. I will show who am I to him……….
ശിവ : അക്കാ…. gun കീഴെ പോട്ഗോ…
പ്രിയങ്ക : ഫക്ക് ഓഫ്….. You don’t know who am I……
സിംഗര : പ്രിയങ്ക………. നീ അകത്തു പോ……….
.സിംഗര അവളെ നോക്കി അലറി.അവൾ ദേഷ്യത്തോടെ അയാളെ നോക്കി gun താഴെ വച്ചു. അതിനു ശേഷം വേഗത്തിൽ മുറിയിലേക്ക് കയറിപ്പോയി…
സിംഗര: ഇവന്റെ കാലിൽ നിന്ന് ബുള്ളറ്റ് എടുത്ത് കളാ…. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോ…. കമ്പി കുത്തികയറി എന്ന് പറഞ്ഞാൽ മതി
അവിടെയുള്ളവർ ആ gunshot കിട്ടിയവനെ ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതെല്ലാം കണ്ട് ശിവ ആകെ ഭയന്നാണ് നിൽക്കുന്നത്.
ശിവ : ഭായ്…..
അവൻ സിംഗരയെ വിളിച്ചു.
ശിവ : ഇങ്ങേ എന്ന താ നടക്കിറത്… അവരെല്ലാം യാര്…..
സിംഗര: അവരെല്ലാം ആരെന്നതിൽ പ്രസക്തിയില്ല… നീ അവരോട് പറഞ്ഞ സമയത്ത് ജോലി തീർത്തു കൊടുക്കണം… ഇല്ലെങ്കിൽ നിന്റെ ജീവന് തന്നെ ആപത്താണ്….അത്രയും പറഞ്ഞ് സിംഗര ഉള്ളിലേക്ക് നടന്നു പോയി.
ശിവ ആകെ ഭയത്തിൽ ആണ്. ബാഗിൽ നിന്നും കമ്പ്യൂട്ടറും സാധാനങ്ങളും വേഗത്തിൽ പുറത്തെടുത്തു സെറ്റ് ചെയ്ത് അവന്റെ ജോലി അവൻ ആരംഭിച്ചു.
*********************************
ആ ബംഗ്ളാവ് ഉള്ള കൊടും കാട്ടിൽ നിന്നും ജോണും അലിയും പുറത്ത് കടന്ന് റോഡിലൂടെ അതി വേഗത്തിൽ കാർ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുകയാണ്.
അലി : ജോണ്……….
ജോണ് : ഭായി…….
അലി : നീ ഈയിടെ ആയി എന്റെ പേർസണൽ കാര്യത്തിൽ ഇടപെടുന്നുണ്ട്…..
ജോണ് : ഞാനോ……
അവൻ ഒരു കള്ളച്ചിരിയോടെ അലിയെ നോക്കി.
അലി : അതേ നീ തന്നെ….. ഇന്ന് ആ പീസിനെ എന്റെ കിടക്കയിൽ കിട്ടുമായിരുന്നു….
ജോണ് : ഓഹ് അതോ…… ഹ ഹ ഹ….

Leave a Reply

Your email address will not be published. Required fields are marked *