😈Game of Demons 5 [Demon king]

Posted by

‘”” സെറിക്കാ…. ഇതെല്ലാം സപ്പ മാറ്റർ… മുടിച് കൊടുത് പോയിക്കിട്ടെ ഇറുക്കും.
പ്രിയങ്ക : ഹമ്മ്…. നീ വാ… അവർ നിന്നെയാണ് waite ചെയ്യുന്നത്.
അതും പറഞ്ഞ് പ്രിയങ്ക ഉള്ളിലേക്ക് പോയി. പിന്നാലെ ഒരു വലിയ ബാഗും പിടിച്ച് അവനും.നടന്നുപോകുന്ന അവളുടെ ആടുന്ന നിതംബം നോക്കി അവൻ വെള്ളമിറക്കി.
‘ യപ്പ…. എന്നാ ഫിഗറുഡാ സമീ….. ‘
അവൻ മനസ്സിൽ വിചാരിച്ചു.
ഉള്ളിൽ എല്ലാവരും നിൽക്കുന്നുണ്ട്.അവൻ കസാരയിൽ ഇരിക്കുന്ന അലിയുടെയും ജോണിന്റെയും മുന്നിൽ ഭയ ഭക്തി ബഹുമാനത്തോടെ പോയി നിന്നു.
സിംഗര : സർ…. ഇത് ശിവ…. from തമിഴ്നാട്…
She is professional hacker
Ali: really….
Singara: yes bhai….
Ali. ; Look so young
ശിവ:  ആമ സർ… നാൻ just
20 years old…
അലി: ഒക്കെ ശിവ… നീ പോലീസ് departmente systhem ഹാക്ക് ചെയ്യണം. പിന്നെ ഇവരെ പോസ്റ്മാർട്ടം ചെയ്ത ഹോസ്പിറ്റൽ സിറ്റവും ഹാക്ക് ചെയ്യണം.
ശിവ : കണ്ടിപ്പ… ആണാ എനക്കു കൊഞ്ചം ടൈം വേണോ….
അലി : how many time…
Siva : 24 hr…
Ali: ok….Take some times….
ജോണ് : ഡാ….
ശിവ : സർ….
ജോണ് ; 24 hrs…. അതിനുള്ളിൽ കിട്ടിയിരിക്കണം… ഇല്ലെങ്കിൽ നിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാൻ പോലും പറ്റില്ല.
ജോണ് അൽപ്പം അമർഷമായി അവനോട് പറഞ്ഞു. ഇത്‌ കണ്ട് ശിവയുടെ മനസ്സിൽ അൽപ്പം പേടി ഉടലെടുത്തു.
ശിവ : ക… കണ്ടിപ്പ സർ….. നാ അന്ത ടൈംലെ മുടിക്കറെ….
അലി: ജോണ്….. അവനെ പേടിപ്പിക്കേണ്ട…. അവൻ തീർത്തോളും…. അല്ലെ ശിവാ……
അലി ഒരു ചെറു ചിരിയുമായി അവനോട് പറഞ്ഞു. ആ ചിരിയിൽ പല അർത്ഥവും ഉണ്ട്.ശിവക്ക് കൂടുതൽ പേടി മനസ്സിൽ ഉടലെടുക്കുവാൻ തുടങ്ങി.
ശിവ : അന്ത ടൈംലെ കണ്ടിപ്പ മുടിഞ്ചിടും സർ…..
അലി : ഗുഡ്….. പിന്നെ പ്രിയങ്ക…. അമീറിന്റെ കൂടെ ഉള്ളവനെ പറ്റി വല്ലതും അറിഞ്ഞോ….
[9/5, 5:01 PM] Dd: പ്രിയങ്കാ : അവൻ മംഗലാപുരം ഉണ്ടെന്ന് ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്… ചിലപ്പോ നാളെ തന്നെ പിടിക്കാൻ പറ്റും എന്നാണ് വിശ്വാസം….
അവൾ തല താഴ്ത്തി അവരോട് പറഞ്ഞു
ജോണ് : നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ…..
അലി: സിംഗര……
അയാൾ സിംഗരയെ വിളിച്ചു. അവൻ ഭായിയുടെ അടുത്തേക്ക് ചെന്നു.
അലി : നാളെ ഞാൻ ഇതേ സമയം ഇവിടെ വരും…. പറഞ്ഞ പോലെ പ്രോപ്പർലി കാര്യങ്ങൾ നടക്കണം
സിംഗര : ഒക്കെ ഭായി….
ജോണ് : എന്നാ ഭായി…. നമുക്ക് പോയാലോ…. ഇനി ഇവിടെ പ്രത്യേകിച്ചു പരിപാടിയൊന്നും ഇല്ലല്ലോ….
അലി : ആഹ്….ഒക്കെ…. എന്നാ ഇറങ്ങാം….

Leave a Reply

Your email address will not be published. Required fields are marked *