പെട്ടെന്ന് അവളുടെ പിന്നിൽ ഒരു ആറങ്ക സംഘം തൊട്ടുരുമ്മി നിന്നു. അവൾ അവരിൽ നിന്നും അകലം പാലിക്കാൻ നോക്കുന്നുണ്ട് എങ്കിലും അവർ വിടുന്ന ലക്ഷണമില്ല.
‘” ഡാ ചെർക്കാ…. ഓരോ റെഡ്ബുൾ…
അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു. ആതി അവരുടെ ഇടയിൽ ഡിസ്കോൻഫോർട് ആയി നിൽക്കുകയാണ്. അവരിൽ ഒരാൾ അവളുടെ ഇടുപ്പിൽ ചെറുതായൊന്ന് നുള്ളി.
സംഭവം പ്രശ്നമാണെന്ന് മനസ്സിലാക്കിയ ആതി അവരിൽ നിന്നും കുതറി പുറത്തേക്ക് വന്നു. പക്ഷെ അവരിൽ ഒരാൾ അവളുടെ കയ്യിൽ പിടിതമിട്ടിരുന്നു. ആതി ഒന്ന് തിരിഞ്ഞു നോക്കി.
6 അടിയോടടുത് പൊക്കവും ചുരുണ്ട മുടിയും ഉള്ള ഒരുത്തൻ . ഏകദേശം 25 വയസ്സെങ്കിലും കാണും…
കറുത്ത ചുണ്ടുകളും മഞ്ഞ പല്ലും കാട്ടി അവൻ അവളെ നോക്കി ചിരിച്ചു . ആതിയുടെ കണ്ണിൽ ഭയത്തിന്റെ ധ്വനി കൊട്ടിപുറപ്പെട്ടു.
‘”‘ എങ്ങോട്ടാ മോളെ….. നീ പറഞ്ഞ സാധനം വാങ്ങിയില്ലല്ലോ…..
ഒരു വഷളൻ ചിരിയോട് അവൻ അവളോട് അത് പറഞ്ഞു. ആതി ചുറ്റും നോക്കി. എല്ലാവരും തങ്ങളെ തന്നെ നോക്കുന്നുണ്ട്… പക്ഷെ ആ കണ്ണുകളിൽ സഹതാപവും പേടിയും അല്ലാതെ മറ്റൊന്നും അവളിൽ കണ്ടില്ല.
ആതി: എനിക്ക് വേണ്ടതോണ്ടാ…. കയ്യിന്ന് വിട്… ക്ക് പോണം……..
‘” ഹാ…… എത്ര മനോഹരമായ ശബ്ദം……
അവൻ വശ്യമായി അവളെ നോക്കി. അയാളുടെ കണ്ണുകൾ അവളുടെ ശരീര ഭാഗങ്ങളിലൂടെ ഒഴികി നടന്നു. അവളുടെ കായ്കൾ വിറക്കുന്നുണ്ടായിരുന്നു.
” എന്താ മോൾക്ക് പേടിയുണ്ടോ …….
ആതി: ഹമ്മ്……..
‘” പേടിക്കണ്ടാ…. ചേട്ടന്മാർ ഇല്ലേ…. മോൾ വേണ്ടതെന്താന്നു വച്ചാ വാങ്ങിക്കോ….
അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ഇടുപ്പിലേക്ക് അവന്റെ കൈകൊണ്ട് ചുറ്റി. എന്നിട്ട് ഷോപ്പിലേക്ക് കൊണ്ടുപോവാൻ നോക്കി.
തന്റെ അരയിൽ അവന്റെ കാരസ്പർശം അറിഞ്ഞതും അവൾ കുതറാൻ തുടങ്ങി പക്ഷെ അതിനനുസരിച്ച് ആ പിടിതത്തിന്റെ ബലവും കൂടി.
ആതി: വിട്….. ന്നെ വിടടാ….. ചേച്ചി……. ചേച്ചി ………
കരഞ്ഞുകൊണ്ട് അവൾ കൂടുതൽ കൂടുതൽ പിടയാൻ തുടങ്ങി.
‘” ഹാ…. അടങ്ങി ഇരിക്ക് പെണ്ണേ…..
അവന്റെ കായ്കൾ അറയിലൂടെ ഷർട്ടിന്റെ ഉള്ളിലേക്ക് പോവാൻ തുടങ്ങി. അതിനു മുമ്പ് തന്നെ അവൾ അവനിൽ നിന്നും കുതറി രക്ഷപെട്ടു.
‘” മോളെ……..’”
അവളുടെ ശബ്ധം കേട്ട് അഞ്ചു അവിടേക്ക് ഓടിയെത്തി.അഞ്ജുവിനെ കണ്ടതും ആതി ഓടിപ്പോയി അവളുടെ നെഞ്ചിൽ വീണ് കരഞ്ഞു.
‘” ദേ ഡാ…. അതിനേക്കാൾ നല്ല മുറ്റൻ പീസ് വന്നിരിക്കുന്നു.
അവരിൽ ഒരുത്തൻ പറഞ്ഞു. എന്നാൽ ആ സമയം തന്നെ ടിക്കറ്റ് എടുത്ത് മനുവും അവിടെ എത്തിയിരുന്നു. അവൻ ഓടി അഞ്ജുവിന്റെയും ആതിയുടേയും അടുത്തെത്തി.
മനു: എന്താടി…. എന്താ ഇവിടെ പ്രശനം……
അഞ്ചു: ഏയ്…. ഒന്നുല്ല ഏട്ടാ….. നമുക്ക് പോവാ….. ഇനി ഇന്ന് സിനിമ ഒന്നും കാണേണ്ട…..
ആതി വേഗം അവളെ വിട്ട് മനുവിന്റെ നെഞ്ചിൽ വീണു. അവൾ നന്നായി കാരയുന്നുണ്ട്.
ആതി: എ… ഏട്ടാ…. ഇ… ഇവർ എന്നെ……
അവൾ എങ്ങി എങ്ങി കരഞ്ഞു.അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണപ്പോൾ മനു എന്ന ചെകുത്താൻ ആണ് ഉണർന്നത്. അവന്റെ ചെവിയിൽ കൊറേപേരുടെ നിലവിളി ശബ്ദങ്ങൾ മുഴങ്ങൾ തുടങ്ങി. അവന്റെ ശരീര ഭാഷതന്നെ മാറുവാൻ തുടങ്ങി. ഇതെല്ലാം ഒരു പേടിയോടെ അഞ്ചു നോക്കി നിന്നു. അവളുടെ കണ്ണിലെ പേടി അവരിൽ അല്ല … മറിച്ച് മനുവിൽ ആയിരുന്നു.
അഞ്ചു: ഏട്ടാ….. വേണ്ടാ……
കലങ്ങിയ കണ്ണുമായി അഞ്ചു മനുവിനയെ കൈകളിൽ മുറുകെ പിടിച്ചു.
‘”‘ ഡാ ഷാഫിരെ….. ഈ രണ്ട് ചരക്കിനേയും അവൻ ഒറ്റക്കാടാ കൊണ്ടു നടക്കുന്നെ….. അവന്റെ ഒക്കെ ഒരു യോഗമേ…… ‘”