😈Game of Demons 5 [Demon king]

Posted by

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
ഓരോ നിമിഷ ചഷക
സ്മൃതികളാൽ നിറയുമിവിടെ
ഓരോ… വിജനവനിയും നിറയേ
കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ
കലരുമവയിനി
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഉം …ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
പ്രാണൻ അലയുമിതുപോൽ പലയുഗം
വിവശമായി..
രാവിൻ സജലമിഴികൾ
പിടയും വിഫലമായി..
ശലഭങ്ങളായി ഉയിർക്കുമോ
അനുരാഗികൾ സഖീ
അഗാധമീ ഹൃദന്തമോ പ്രിയാ
നിറയെ നീയിനി
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി…
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ’”‘
ആ സോങിൽ മനുവും അഞ്ജുവും ലയിച്ചിരുന്നു. ഇടക്കിടെ അവൻ മിററിലൂടെ തന്റെ പെണ്ണിനെ പ്രണയാർദ്രമായി നോക്കി നിന്നു. അവളും ഇടക്കിടെ  കുസൃതിയും റോമന്റിക്കും ആയി മനുവിനെ നോക്കിക്കൊണ്ടിരുന്നു. ഈ കണ്ണുകൾ കഥ പറയുന്നു എന്ന് കേട്ടിട്ടില്ലേ…. ഏറെ കുറെ അത് തന്നെ സംഭവം.
[9/5, 4:58 PM] Dd: ആതി എന്തൊക്കെയോ അവനോട് പറയുന്നുണ്ട്… പക്ഷെ എല്ലാ ചോദ്യത്തിനും ഒരു മൂളലോടെ മറുപടിയും കൊടുത്തു. അവൻ ഈ ലോകത്തൊന്നും അല്ല… സംഗീതം അവനെ വേറേതോ ലോകത്തിലൂടെ കൊണ്ടുപോയി. ഈ സംഗീതത്തിന് വല്ലാത്ത പവർ തന്നെ ആണ്… ല്ലേ….കൂടാതെ സംഗീതത്തിന്റെ ശക്തി പ്രണയവും… വേറെ എന്ത് വേണം…
______’””” പോളീശരത്തെ…… ട്രാക്ക് മാറ്റ്’””__________
ആ വാക്കുകൾ മുഴങ്ങിയത് ആതിയുടെ ഉള്ളിൽ ആണ്. മനുവിനോട് കത്തിവച്ചുകൊണ്ട് തന്നെ യാത്രികമായി  അവളുടെ വിരൽ മ്യൂസിക് ബോക്സിലെ next ബട്ടണിൽ പതിഞ്ഞു.
“‘” തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ..
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചിട്ട് പോയില്ലേ പെണ്ണെ..
തേച്ചിട്ട് പോയില്ലേ പെണ്ണെ..
ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ
ഞാന്‍ വടിയായില്ലേ..പെരുവഴിയായില്ലേ
തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ

Leave a Reply

Your email address will not be published. Required fields are marked *