പ്രിയങ്കാ: ഭായി…. ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കിയത് ഇവർ മരിക്കുന്നതിന്റെ ഒരു മാസം മുമ്പ് റോണി കഴുത്തിന് താഴെ മരിച്ചിരുന്നു എന്നാണ്…
അലി: ഹൗ……
പ്രിയങ്കാ: ഒരു ബോക്സിങ് മാച്ചിൽ…. പക്ഷെ അത് ചെയ്ത wreslere ആരാണെന്ന് അറിയില്ല….
അലി: അയാളെ ഇവിടെ എത്തിക്കാൻ പറ്റുമോ….
പ്രിയങ്കാ: it’s impossible….
Ali: why…..?
Priyanka: because she is dead……
Ali : how….?
Priyanka: i don’t know sir…. പക്ഷെ മരിച്ചത് ഇവർ മരിച്ച ദിവസം ആണ്…. ആ രാത്രി…. In without evidence….
Ali: അപ്പോൾ ഈ വിഷയത്തിൽ റോണിയും ഉണ്ട്… ഇവരെ എല്ലാവരെയും സംബന്ധിച്ച വിഷയം ആണ്…
പ്രിയങ്കാ: പിന്നെ വേറെ ഒരാളെ പറ്റി ഒരു സൂചന കിട്ടി… അമീർ ഭായുടെ കൂടെ മരിക്കുന്നതിന് മുമ്പ് ഒരു മാസം മുമ്പ് വരെ കൂടെ ഉണ്ടായിരുന്ന ആൾ ആണ്…. പേര് രാജു…. ഇപ്പോൾ അയാൾ മംഗലാപുരം ഉണ്ടെന്നൊരു സൂചന കിട്ടി…. നമ്മുടെ ആൾക്കാർ അങ്ങോട്ട് പോയിട്ടുണ്ട്…. വൈകാതെ കിട്ടും….
അലി: ഹമ്മ്…. ഇനി റോണി രാഹുൽ … പിന്നെ ആ പെണ്കുട്ടികൾ… അവരെ പറ്റി ഒന്ന് അന്വേഷിക്കണം…
സിംഗര: ഒക്കെ ഭായ്…
*************************************************
അങ്ങനെ സിനിമക്ക് പോകുവാൻ എല്ലാവരും റെഡിയായി ഇറങ്ങി.
ആതി ഒരു ചുവന്ന ഷർട്ടും കറുത്ത പാന്റും ആണ് ഇട്ടിരുന്നത്. റിബ്ബൻ വച്ച് മുടി പിന്നിലേക്ക് കെട്ടി തൂക്കിയിരിക്കുന്നു. അവൾക്ക് അതികം മുടിയില്ലാത്തത് കൊണ്ട് ആ സ്റ്റൈൽ നന്നായി ചേരുന്നുണ്ടായിരുന്നു. കണ്ണെഴുതി നെറ്റിയിൽ ഒരു ചെറിയ കുത്തുപോലെ ഉള്ള ഒരു പൊട്ടും തൊട്ടിട്ടുണ്ട്… മൊത്തത്തിൽ ഒരു കള്ളി കാന്താരി ലുക്ക് ഉണ്ട്
അഞ്ചു ഒരു കടുംപച്ച ചുരിതാരും ലെഗ്ഗിങ്‌സും ആണ് ധരിച്ചിരുന്നത്. മുടി പിന്നിലേക്ക് ക്ലിപ്പ് ഇട്ടാണ് വച്ചിരുന്നത്… നെറുകിൽ സിന്തൂരവും നെറ്റിയിൽ ഒരു ചന്തനാക്കുറിയും തൊട്ടിട്ടുണ്ട് . കണ്ണും പുരികവും എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ആകർഷണം ആണ്.
മനു ഒരു കടും നീല ഷർട്ടും കറുത്ത ജീൻസ് പാന്റും ഇട്ടു. പിന്നെ ആണുങ്ങളുടെ കാര്യം പറയണ്ടല്ലോ…. ഡ്രസ് ഇട്ട് ദേഹത്തു മൊത്തം സ്‌പ്രേ അടിച് മുടിയും താടിയും ഒന്നൊതുക്കി പുറത്തേക്ക് വന്നു. മീശയും ഒന്ന് പിരിച്ചു. അത്രേ ഉള്ളു എങ്കിലും ആരാ നോക്കി പോവാതിരിക്കുക…
അവർ എല്ലാവരും റെഡിയായി പുറത്തേക്ക് വന്നു. ആതി ഡ്രസ് ഒക്കെ മാറി ഒരു പ്ലേറ്റ് മുറുക്കും കയ്യിൽ പിടിച്ച് tv കണ്ടുകൊണ്ട് കഴിക്കുകയാണ്…
രാധമ്മ നേരത്തെ അവിടെ കളഞ്ഞ അരിപ്പൊടി മൊത്തം അടിച്ചു വൃത്തിയക്കുകയാണ്…
ആതി; ഏട്ടാ….. പോവാ….
മനു അവിടെ നിൽക്കുന്നത് കണ്ട് ആതി ചോദിച്ചു. മനു അവളുടെ ചെവിൽ പിടുത്തമിട്ടു.
ആതി: ആഹ്……. എന്താ ചേട്ടായി….. വേദനിക്കുന്നു………..
മനു: രാധമ്മ പണിയെടുക്കാ….. നീ tv കാണാ…. ല്ലേ……
ആതി; ആഹ്…… ഞാൻ അത് ചെയ്ത എന്റെ ഡ്രസ് മൊത്തം ചെളിയാവും…….
മനു അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു.