ഗദ്ദാമ 5
ഒരു സമുദ്രക്കനി നോവൽ
Gaddama part 5 Kambi Novel bY Samudrakkani | Click here to read previous parts
സൈനു താത്ത ഡോർ തുറന്നു. ഇത്താ ഇക്ക വിളിച്ചു പറഞ്ഞില്ലേ ?? കാര്യങ്ങൾ എല്ലാം ?. ആ പറഞ്ഞു വാ ഞങ്ങൾ അകത്തേക്കു കയറി ഞങ്ങൾ പറഞ്ഞത് ഒന്നും മനസിലാകാതെ പാവം ലിയ എന്റെ മുഖത്തേക്ക് നോകി. ഞാൻ അവളുടെ ബാഗ് ഇത്തയുടെ കയ്യിൽ കൊടുത്തു. ഇത്താ ഞാൻ ഷോപ്പിലാകു പോട്ടെ നിങ്ങൾ സ്വയം പരിചയപ്പെടൂ
എന്ന് പറഞ്ഞു ഞാൻ പോകാൻ തുടങ്ങി ലിയ താത്തയുടെ കൂടെ അകത്തേക്കു പോയി. ഇത്തയും മോശക്കാരി ഒന്നും അല്ല കുറച്ചു ഇന്ഗ്ലിഷിൽ സംസാരിക്കാൻ ഒക്കെ അറിയാം പഴയ പ്രീ ഡിഗ്രീ ആ..
പിന്നെ പ്രീ ഡിഗ്രീ അത്ര മോശം ഡിഗ്രീ ഒന്നും അല്ലല്ലോ.? അതായിരുന്നു എന്റെ ഒരു സമാദാനം.
ഷോപ്പിൽ എത്തി ഞാൻ വരുന്നതും കാത്തു നില്കുകയാണ് നെജീബിക.. മൂപ്പർക്ക് ഒന്നും പുറത്തു പോണം മൊഇദീൻ കാ ഇനിയും വന്നിട്ടില്ല. ഷാജി ഞാൻ ഒന്നും പുറത്തു പോയി വരാം … മൊഇദീൻ കുറച്ചു ലേറ്റ് ആകും വരാൻ ….മൊഇദീൻ വന്നാൽ നീ റെസ്റ്റിനു പോയ്കോ.. എന്ന് പറഞ്ഞു മൂപ്പർ പോയി. നേരം ഉച്ചയാകാൻ ആയി ഈ നേരത്ത് അതികം ആളു തിരക്കും ഒന്നും ഉണ്ടാകില്ല.. തന്നെയുമല്ല നമ്മുടെ ഗദ്ധാമ ചേച്ചിമാർ വരുന്ന സമയവും ഇതാണ്..