ഒന്നും മിണ്ടാതെ കൈ കഴുകി അവിടെന്ന് എണിറ്റു …….. മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചതിൽ ഗൗരിക്കും ആശ്വാസം തോന്നി ………. അവൾ പണി കഴിഞ്ഞ് സെറ്റിയിൽ കിടന്നു ……….
റൂമിലെത്തിയ അഭിയുടെ മാനസിക നില അകെ തകർന്നിരുന്നു ……… അവളുടെ മുന്നിൽ ചെറുതായതുപോലെ …… അവൾ പറഞ്ഞ ഒന്നിനുപോലും മറുപടിയില്ലായിരുന്നു …….. അക്കമിട്ട് നിരത്തുംപോലെ …….. അതെ അവൾ പറഞ്ഞതെല്ലാം ശരിയാണ് ……. അവളെ രണ്ടാം കെട്ടുകാരിയാക്കിയതും ഞാനാണ് ……… അച്ചൂനോട് കൂടുതൽ അവൾക്ക് സ്നേഹം തോന്നാൻ കാരണവും ഞാനാണ് ……… അച്ചൂന് എന്റെ ഭാര്യ ആയിരുന്നവളെ കെട്ടികൊടുക്കാൻ അവൾ നിൽക്കുമ്പോൾ അമ്മയോട് പറഞ്ഞതും ഞാനാണ് …….. എനിക്ക് വേണ്ടി അച്ഛനെടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു …….. ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളും തെറ്റായിപ്പോയി …….. സ്വത്ത് ഭാഗം വയ്ക്കുമ്പോഴും അത് അച്ഛന് വിട്ടാൽ മതിയായിരുന്നു …….. വെറും 13 കോടി കൊണ്ട് ഈ ജന്മത്തിൽ ഇത്രയും സ്വത്ത് ഉണ്ടാക്കാൻ ഒരിക്കലും പറ്റില്ല ……. ഞാൻ ഒരു മണ്ടനാണ് ……… എന്റെ മണ്ടത്തരമായ തീരുമാനങ്ങൾ ആണ് എല്ലാത്തിനും കാരണം …….. അച്ചൂ അച്ഛൻ പറയുന്നതുകേട്ട് കൂടെ നിന്നു ……. ചേട്ടന്റെ ഭാര്യയെ രണ്ടാം കെട്ടായി വിവാഹം ചെയ്തു കൊടുത്തപ്പോഴും അവൻ അച്ഛനെ എതിർത്തില്ല …….. അവർ ഇപ്പൊ ഹാപ്പിയായി ജീവിക്കുന്നു …….. പരസ്പ്പരം സ്നേഹത്തോടെ ……… ഞാൻ പാതി മനസ്സുമായി സാല്മയുടെ കൂടെ ജീവിക്കുന്നു ……. ഗൗരി ഒരു ദക്ഷ്യണ്യവും ഇല്ലാതെ എന്റെ മുഖത്ത് നോക്കി വിളിച്ചു …….. പോ മയിരേ …… അന്തസ്സില്ലാത്തവൻ ……. തന്തയില്ലാത്തവൻ ……. ഹോ …. ആലോചിക്കാൻ വയ്യാ ………
കുറച്ചു കഴിഞ്ഞ് സാൽമയും കടയിൽ നിന്നും വന്നു ……..
ഉച്ചയോടെ അച്ചൂ ഊണുകഴിക്കാനായി വീട്ടിലെത്തി ………. നടന്ന സംഭവങ്ങൾ ഗൗരി അച്ചൂനോട് പറഞ്ഞില്ല ……. സ്വന്തം ചേട്ടനെ ചീത്തവിളിച്ചാൽ ഒരു അനിയനും സഹിക്കില്ല ………
ഊണുകഴിക്കാനായി അഭിയും സാൽമയും കൂടി ഉണ്ടായിരുന്നു ……… കഴിക്കുന്നതിനിടയിൽ ………
അഭി ……. ഡാ …… അച്ചൂ എനിക്ക് കാർ വേണമായിരുന്നു ………