പിറ്റേന്ന് മുതൽ അച്ചൂ തനിക്ക് കിട്ടിയ സ്ഥലങ്ങളും ഓഫീസുകളും തടിമില്ലും സന്ദർശിച്ചു ……… കൂടെ അച്ഛനും അമ്മയും ഗൗരിയും ……….. അവിടെത്തെ കാര്യസ്ഥനായ ശേഖരനെയും മറ്റ് പണിക്കരെയും അച്ചുവിനും ഗൗരിക്കും പരിചയപ്പെടുത്തി …………. ഫിനാൻസിന്റെ ചുമതല രാജശേഖരൻ ഗൗരിയെ ഏൽപ്പിച്ചു …….. ഉച്ചയോടെ അവർ വീട്ടിൽ തിരിച്ചെത്തി ……….
ക്ഷീണത്തോടെ ഒരു കളിയും കഴിഞ്ഞു അച്ചൂന്റെ നെഞ്ചിൽ കിടക്കുന്ന ഗൗരി അച്ചൂനോട് ചോദിച്ചു …….. ഇന്നത്തത്തെ ദിവസത്തെ കുറിച്ച് എന്താണഭിപ്രായം ??????
അച്ചൂ ……. നമുക്ക് ജനിക്കാൻ പോകുന്ന മക്കൾ സേഫ് ആയി എന്നൊരു തോന്നൽ ……….
ഗൗരി ……. വേറൊന്നും തോന്നിയില്ലേ ?
അച്ചൂ ….. ഇല്ല …….
ഗൗരി ……. ഈ വീട്ടിലെ ഏറ്റവും റിച്ച് ചേട്ടനാണ് ………..
അച്ചൂ …… അതെങ്ങനെ ????
ഗൗരി ……. ചേട്ടന് കിട്ടിയ അത്രേം സ്വത്തിന്റെ ഒരിരുട്ടികൂടി എനിക്ക് മാത്രമായി ഉണ്ട്
അച്ചൂ …….. നമുക്ക് ഇവിടങ്ങ് കൂടിയാലോ ????
ഗൗരി ……. അതിനെക്കുറിച്ച് ഞാനും ആലോചിക്കാതിരുന്നില്ല ………..
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നുപോയി ………… അച്ഛനും അമ്മയും തിരിച്ചു ജോലിസ്ഥലത്തേക്ക് പോയി ….. അച്ചൂ കാര്യസ്ഥനെകാണാനും സാൽമ സൂപ്പർ മാർക്കറ്റിലേക്കും പോയി വീട്ടിൽ ഗൗരിയും അഭിയും മാത്രം ……. ഗൗരി അഭിയുടെ റൂമിന്റെ വാതിലിൽ നിന്നും അഭിയെ കഴിക്കാൻ വിളിച്ചു …….
ഗൗരി …… അഭി ചേട്ടാ …….. കഴിക്കാൻ വരുന്നില്ലേ …….. ചേട്ടൻ കഴിച്ചിട്ടാണ് ബാക്കിയുള്ളത് അടച്ചുവച്ചിട്ട് എനിക്ക് ഒന്ന് കിടക്കാൻ ………
അഭി ……. ഞാൻ ദേ എത്തി ………..
ഗൗരി താഴേക്ക് പോയി അഭിക്ക് കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് എടുത്ത് വച്ചു ………..അഭി താഴേക്ക് വന്ന് മേശപ്പുറത്ത് ഉണ്ടായിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി ……….. ഗൗരി അടുക്കളയിൽ പണിയിലായിരുന്നു ……. അഭി ഗൗരിയെ വിളിച്ചു ………
അഭി …….. ഗൗരി …….. എന്നോട് ദേഷ്യം ഉണ്ടോ ????
ഗൗരി …….. ഉണ്ടെങ്കിൽ ……..?????
അഭി ……. ഗൗരിയെ മിസ്സ് ആയതിൽ ഞാൻ ഇപ്പൊ ദുഖിക്കുന്നു ……… തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് എന്റെ മനസ്സ് ആശിച്ചു പോകുന്നു ……..