ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അച്ചു  അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു …… പിന്നാലെ ഗൗരിയും ………

ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു ……… ഉച്ചക്ക് ഞാൻ അവരുടെ ലീല വിലാസങ്ങൾ നോക്കി വാണം വിട്ടത് അച്ചൂനും ഗൗരിക്കും  മനസ്സിലായി …….. സ്വന്തം ഭാര്യ ആയിരുന്നപ്പോൾ തിരിഞ്ഞു പോലും നോക്കാത്ത ഞാൻ …….. അവൾ ഇപ്പൊ അനുജന്റെ ഭാര്യ ആയപ്പോൾ അവളെ കാമക്കണ്ണുകളോടെ കാണേണ്ടിവരുന്ന ഒരു അവസ്ഥ ….. വെറും വാഴപിണ്ടിപോലെ എന്നോടൊപ്പം ജീവിച്ച അവൾ ഇപ്പൊൾ ……… ചന്ദന തൈലത്തിന്റെ മണമുള്ളവളായി മാറിയിരിക്കുന്നു ……… അച്ചൂന്റെ ഭാര്യയായതിനുശേഷം അവളിലുണ്ടായിട്ടുള്ള മാറ്റങ്ങൾ …….. അവളുടെ ശരീരത്തിനും മനസ്സിനും സംസാരത്തിലും പ്രേവർത്തിയിലും …….. ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല ……..  കാമത്തോടെയല്ലാതെ എനിക്കവളെ കാണാൻ കഴിയുന്നില്ല ………  അച്ചൂന്റെയും ഗൗരിയുടെയും ഓരൊ പ്രെവർത്തിയും ഞാൻ അറിയാതെ ശ്രെധിച്ചുപോകുന്നു ……….ഗൗരിയുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും  അലോസരപ്പെടുത്തുന്നു

സാൽമ ……. എന്താ അഭി ആലോചിക്കുന്നത് …….. അവളെ മിസ്സ് ചെയ്യണ്ടായിരുന്നെന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടോ ???? ഞാൻ വേണേൽ മാറി തന്നേക്കാം ………  അങ്ങനെ വല്ലതും ഇപ്പോൾ മനസ്സിൽ തോന്നുന്നുണ്ടോ ????? ഞാൻ പോയിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല ……… അവൾക്ക് അഭിയോട് പുച്ഛം മാത്രമേ ഉള്ളു ……. അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായില്ലേ ???? അവൾ ഒരു ക്രൂരൻ  ആയിട്ടല്ലാതെ  അഭിയെ  കാണുന്നില്ല ……….  അവളുടെ മനസ്സിൽ നിങ്ങളില്ല ……… ഇപ്പോൾ അവൾ നിങ്ങളുടെ അനുജനോടൊപ്പം സന്തോഷവതിയായി ജീവിക്കുന്ന നല്ലൊരു ഭാര്യയാണ് ………

അതിന് മറുപടിപറയാതെ അഭി താഴേക്ക് നടന്നു ……… ആകാശത്തത്തെക്ക് നോക്കി വീണ്ടു സാൽമ അവിടെ നിന്നു ………..

അവൾ അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ താഴേക്ക് ഒഴുകി ……….. ഒരു പെണ്ണിന്റെയും ശാപം വെറുതെയാകില്ല ………. എനിക്ക് വേണ്ടി അഭി അവളെ മാനസികമായി അത്രക്ക് തകർത്തു ……… അവളെ ഓരോ രീതിയിലും അപമാനിക്കുന്ന കാര്യം എന്നോട് വിളിച്ചു പറയുമ്പോൾ അതെല്ലാം ഞാൻ സന്തോഷത്തോടെ ആസ്വദിച്ചുകേട്ടു ……… ഞാനും ഒരു പെണ്ണാണെന്ന കാര്യം ഞാൻ അപ്പൊ മറന്നുപോയിരുന്നു ………. അഭി അവളെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു ………  അവൾ അഭിയെ പുച്ഛത്തോടെ വാരി മതിലിൽ ഒട്ടിക്കുന്നു ……. അഭി അത് മനനസ്സിലായില്ലെന്ന് നടിക്കുന്നു ……… ഏതൊരു പെണ്ണിനും അവളുടെ മാനത്തേക്കാൾ വലുതല്ല മറ്റൊന്നും ………. അവൾ നല്ല സ്മൂത്ത് ആയി പകരം വീട്ടുന്നു …….. അഭിയെ അവൾ അറിഞ്ഞുകൊണ്ട് അവളിലേക്ക് ആകർഷിപ്പിക്കുന്നു …….. തന്നെ 3 വർഷം ഒരു മരപ്പാവയായി കണ്ടവൻ ഇപ്പൊ തന്നിലേക്ക് ആകൃഷ്ടനായി എന്നവൾ മനസ്സിലാക്കി കഴിഞ്ഞു ……… അന്ന് അഭി അവളുടെ മുന്നിൽ ദുഷ്ടനും എനിക്ക് നട്ടെല്ലുള്ളവനുമായിരുന്നു ……. സ്നേഹിച്ചപെണ്ണിനുവേണ്ടി …….. കെട്ടിയ പെണ്ണിനെ വലിച്ചെറിഞ്ഞ വീരൻ …… ആമിയെയും അഭിയേയും അച്ഛനും അമ്മയ്ക്കും വിശ്വാസമില്ല ……… കിട്ടിയ സ്വത്തുക്കൾ അനാവശ്യമായി കളഞ്ഞു ………. അതെല്ലാം  ഇവിടെ വെറുതെ കിടന്നെങ്കിലും ഭാവിയിൽ പ്രയോജനം ഉണ്ടാകുമെന്ന് അഭി തിരിച്ചറിയുന്നില്ല ……  ജർമനിയിൽ ഒരു ജോലി അത്ര എളുപ്പമല്ലന്ന് അഭിക്ക് തന്നെ അറിയാം ……….. പിന്നെ യെന്ത അഭിയുടെ ഉദ്ദേശം ??????????? അച്ചൂനും ഗൗരിക്കും ലോട്ടറി അടിച്ചപോലായി ………. 13 കോടി അച്ഛനും അമ്മയും ഗൗരിയുടെ വീട്ടുകാരും വിചാരിച്ചാൽ പുഷ്പം പോലെ കൊടുക്കാവുന്നതേ ഉള്ളു ……….. ഒരു മണ്ടനായ ഭർത്താവ് ………  എന്നിനി നന്നാകും ?????????/

Leave a Reply

Your email address will not be published. Required fields are marked *