ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അഭി………….. ഒന്നിന് മുകളിൽ ആകും …….. മിക്കവാറും രണ്ടിനടുത്തെത്തും ……….

അച്ഛൻ ……. ഇത്രയുമൊക്കെ ആകുമോ ??? ഗൗരിയുടെ അച്ഛൻ സ്ത്രീധനമായി തന്ന 50 ലക്ഷം എവിടെ ? അത് നീ എന്തുചെയ്തു

അഭി ……… ജര്മനിയിൽ  പോകാനുള്ള ബാക്കി കാര്യങ്ങൾ ആ കാശ് കൊണ്ട  ചെയ്തത്

അച്ഛൻ ……. ഞാൻ …….കൃഷ്ണനോടൊന്ന് ( ഗൗരിയുടെ അച്ഛൻ ) സംസാരിക്കട്ടെ …….. എന്റെ കയ്യിൽ കാശ് ആയിട്ട് ഒന്നുമില്ല ………… ഇല്ലെങ്കിൽ ഏതെങ്കിലും സ്ഥലം വിൽക്കേണ്ടി വരും …….. അതിന് കാലതാമസം എടുക്കും …….. നീ ബാക്കിയുള്ളതെല്ലാം ശരിയക്ക് ……..

അഭി …….. ബാക്കിയെല്ലാം റെഡി ആണ് ……. ഞാൻ കുറെ നാളുകൊണ്ട് ഇതിന്റെ പുറക്കെയാ …….. എല്ലാ ഫോർമാലിറ്റിയും  കഴിഞ്ഞു ………. ക്യാഷ് കൊടുത്താൽ ഒന്ന് രണ്ട് മാസത്തിനുള്ളിൽ പോകാം ……..

അച്ഛൻ …… നീ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ ……. ക്യാഷ് ആവശ്യമുള്ളത് കൊണ്ട് ഞാൻ അറിഞ്ഞു …….. ഇല്ലെങ്കിൽ അതും അറിയില്ലായിരുന്നു ………. യെന്ത നിനക്കിപ്പോൾ ഒരു കള്ളാ ലക്ഷണം ……… എന്തൊക്കെയോ ഒളിക്കുന്നപോലെ ………..

അഭി ……. അങ്ങനെ ഒന്നും ഇല്ലച്ഛാ ……ടെൻഷൻ കൊണ്ടാ ……….

അച്ഛൻ ……. ഉം ……. ഞാൻ ശ്രെദ്ധിക്കുന്നുണ്ട് നിന്നെ …….. ആ പെൺ  കുട്ടി വീട്ടിൽ വന്നിട്ട്  4 മാസമായി ………..  ആമി അവളെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ടെന്ന് നീ കൂടി മനസ്സിലാക്കിയാൽ  നന്നായിരുന്നു ……….  പിന്നെ ഞാൻ വാങ്ങി തരുന്ന ഈ ക്യാഷ് നീ തിരികെ കൊടുക്കണം ……. അതിന് നിന്റെ പേരിലുള്ള  NH ലെ സ്ഥലം ഈടായി കൊടുക്കണം ……… അതെനിക്ക്  മുദ്രപത്രത്തിൽ  എഴുതി നോട്ടറൈസ്  ചെയ്തു തരണം …….. ഞാൻ കൊടുക്കുന്ന വാക്കാണ് …….. നിനക്ക് കിട്ടാനുള്ളതാണ് എന്നാലും ഞാൻ വാങ്ങുന്നത് കടമായിട്ടാ ……. അല്ലെങ്കിൽ നീ നേരിട്ട് ചോദിക്ക് …… അതകുമ്പോൾ പിന്നെ നിനക്ക് സംസാരിക്കാവുന്നതേ ഉള്ളു …….. നിനക്കും അവളുടെ സ്വത്തിൽ അവകാശമുള്ളതല്ലേ …….. അപ്പൊ എനിക്ക് വേറെ റോൾ ഇല്ല ………  അവളെക്കൊണ്ട് കാശ് ചോദിപ്പിക്കരുത് ……. എന്നാൽ നീ ഒരു ആണും പെണ്ണും കെട്ടവനായിപോകും ………..

Leave a Reply

Your email address will not be published. Required fields are marked *