രാവിലെ ഒരു പത്തരയോടെ അച്ചൂ ഗൗരിയുടെ കഴുത്തിൽ താലി കെട്ടി …….. ചെറിയൊരു സദ്യയും ഉണ്ടായിരുന്നു ……… ഇന്ന് രണ്ടുമണിയോട് കൂടി ആമിയും അച്ഛനും അമ്മയും പുറപ്പെടാൻ ഇറങ്ങി …… അച്ഛൻ ഗൗരിയെ അടുത്തേക്ക് വിളിച്ചു …….. മോളെ അച്ചൂനെ ഇനി മോൾ ചേട്ടന്നെ വിളിക്കാവു …….. ഇപ്പൊ നിങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്……. . സമ പ്രായക്കാരാണെങ്കിൽ പോലും …….. അവൻ ഒരു പുരുഷനാണെന്ന് അവന് തോന്നണം ……. എന്നാലും അച്ചൂ മോളേക്കാൾ മൂന്ന് നാല് മാസത്തിന് മൂത്തതാണ് ………. ആ അസിഡന്റിൽ അവന്റെ ഒരു വർഷം വെറുതെ കളഞ്ഞു ………. ഇല്ലെങ്കിൽ മോളോടൊപ്പം എഞ്ചിനീയറിംഗ് കഴിയേണ്ടതാ ………. അല്ലാതെ അച്ചൂന്ന് വിളിച്ച് പുറകെ നടന്നാൽ അവൻ വിചാരിക്കും പഴയ പോലെ അവൻ ഒരു ചെറിയ കുട്ടിയാണെന്ന് ……
……… അതുമല്ല കുറച്ചുനാൾ ഇവിടെ നിന്നാൽ മതി ………… ഇപ്പോഴുള്ള ജോലി നിങ്ങൾ രണ്ടുപേരും റിസൈൻ ചെയ്തേക്ക് …….. നിങ്ങളുടെ ജീവിതമാ ഞങ്ങൾക്ക് പ്രധാനം ……… ഞാൻ പറയുന്നത് രണ്ടുപേർക്കും മനസ്സിലാകുമെന്ന് പ്രേതീക്ഷിക്കുന്നു …….. പിന്നെ നമ്മുടെ കുടുംബവീട് ഒഴിഞ്ഞു കിടക്കുകയല്ലേ ……. നിങ്ങൾ അങ്ങോട്ട് പൊയ്ക്കോ …….. ഇതിനെക്കാളും നിങ്ങൾക്ക് ജീവിക്കാൻ പറ്റുന്നത് അവിടെയ ……. ഇനി അവിടെ ഏതെങ്കിലും കമ്പനിയിൽ ജോലികിട്ടുമോന്ന് നോക്ക് …….. ആ വീട് വൃത്തിയാക്കാൻ ഞാൻ ഇന്ന് തന്നെ ആളെ ഏർപ്പാടാക്കാം …….. അവിടെ എല്ലാ സഹായത്തിനും ആളുണ്ടാകും …….. ഇപ്പോഴത്തെ വീട്ടിൽ പോയാലും ഒരുപാട് ദിവസം നിൽക്കരുത് ……. അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും …….. എന്ത് സഹായത്തിനും ഞങ്ങൾ കൂടെ ഉണ്ടാകും …… അതുകൊണ്ട് വിഷമമോ പേടിയോ വേണ്ടാ ……….. അപ്പൊ ഞങ്ങൾ ഇറങ്ങുന്നു ………
അവരെ യാത്രയാക്കി ……… എല്ലാവരും വീടിനുള്ളിലേക്ക് വന്നു ………. അച്ഛനും അമ്മയും വളരെ സന്തോഷത്തിലായിരുന്നു ……… കൂടെ അവരും …….
ഗൗരി …….. അച്ചൂട്ടാ ………
അച്ചൂ …….. അച്ചൂട്ടനല്ല …….. ചേട്ടൻ …….
ഗൗരി ……… എന്നാ എന്റെ പൊന്നു അച്ചുച്ചേട്ടാ …….. അച്ഛൻ യെന്ത ഉദ്ദേശിച്ചത് ………എനിക്കൊന്നും മനസ്സിലായില്ല ………