അച്ചൂ …… ഞങ്ങൾ ഇത്രെയും നാൾ ഒരുമിച്ചു നിന്നില്ലേ …….. ഒരു ദിവസം കൂടി കാത്തിരുന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ ഒരു താലി കൂടി കെട്ടിയിട്ട് ഞങ്ങൾ ആഘോഷിച്ചുകൊള്ളാം ……… …
ആമി ……. ഞാൻ പറഞ്ഞെന്നെ ഉള്ളു ……. ബാക്കിയെല്ലാം നിങ്ങൾക്ക് വിടുന്നു ………
ആ ദിവസം എല്ലാരും ഭയങ്കര സന്തോഷത്തിൽ അടിച്ചു ഫിറ്റായി …….. ഓരോന്നായി വീണുകിടന്നുറങ്ങി ……. അച്ചൂവും ഗൗരിയും മുകളിലേക്ക് പോയി …… മുറിയുടെ മുന്നിൽ അവർ കുറേനേരം കെട്ടിപ്പുണർന്നു നിന്നു …….
ഗൗരി ……. ഞാൻ വിചാരിച്ചു ……. അച്ചൂ ഇന്ന് പണിയൊപ്പിക്കുമെന്ന് ………
അച്ചൂ …… ഇന്ന് ആഘോഷിക്കണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടായിരുന്നോ ……….
ഗൗരി ……. എന്റെ അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ……… ഞാൻ പറഞ്ഞില്ലേ ഇനി ഞാൻ എന്റെ അച്ചൂട്ടന്റേതാ ………. എല്ലാം അച്ചൂ തീരുമാനിച്ചാൽ മതി ………
അച്ചൂ …….. നാളെ ഒരു താലി കെട്ടി എന്റെ ഭാര്യയാക്കിയതിനു ശേഷം എന്റെ ഭാര്യയുമായി ഞാൻ ആഘോഷിക്കും പോരെ ……..
ഗൗരി ……. മും ……മതി …….
അവർ രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയി ……..
സന്തോഷം കാരണം പിറ്റേന്ന് അച്ചൂ അഞ്ചു മണിയായപ്പോൾ ഉണർന്നു …… അച്ചൂ നോക്കുമ്പോൾ ഗൗരി അവനെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നു ……… അവനു അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു ……..
ഗൗരി …… അച്ചൂട്ടാ I LOVE YOU ……….
അച്ചൂ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
അച്ചൂ ……. എപ്പോ വന്നിവിടെ കിടന്നു ……….
ഗൗരി ……… കിടന്നിട്ട് ഉറക്കത്തെ വന്നില്ല …… ഞാൻ വന്ന് നോക്കുമ്പോൾ അച്ചൂ നല്ല ഉറക്കം പിന്നെ ഞാൻ ഇവിടങ് കൂടി …….. അച്ചൂനെ പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല …….
അച്ചൂ …… ഇന്ന് കഴിഞ്ഞാൽ പിന്നെ നമ്മൾ പിരിയില്ലല്ലോ ……..
ഗൗരി ………മും ……. എപ്പോഴും എന്റെ ഒപ്പം കാണണം …….. അച്ചൂന്റെ കയ്യും പിടിച്ചു എപ്പോയും ഞാൻ കൂടെ കാണും ……