ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അച്ചു ……… ഗൗരി എന്റെ  ചേട്ടനാണ് അഭി …… അവൻ എനിക്കൊരു എച്ചിൽ അല്ല ………

ഗൗരി ……… ചേട്ടന്റെ എച്ചിൽ തിന്നാൻ ഞാൻ അച്ചൂനെ  സമ്മതിക്കില്ല ……… ഇനി ഈ ജന്മം നമ്മൾ പിരിയില്ല എന്ന് എനിക്കുറപ്പുണ്ട് ……….. അതുകൊണ്ട് സംശയങ്ങളും പ്രേശ്നങ്ങളും നമുക്ക് ഇവിടെ വച്ച് തീർത്ത് മുന്നോട്ട് പോകാം ……….  കാരണം എനിക്ക് അത്രക്ക് ഇഷ്ടമാണ് അച്ചൂനെ …….. ഞാൻ ഭർത്താവായി ആഗ്രഹിച്ചതുപോലെ അച്ചു എന്നെ അത്രമാത്രം കെയർ ചെയ്യുന്നതുകൊണ്ടാണ് ………

അച്ചു ………… അപ്പോൾ ഇന്ന് ബ്ലഡ് വന്നില്ലെങ്കിൽ നമ്മുടെ ജീവിതം വിജയിക്കില്ലെന്നാണോ നീ വിചാരിക്കുന്നത് …….

ഗൗരി ……… വരുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല അച്ചു ,,,,,,,, വന്നാൽ അച്ചുനെക്കൾ ഞാൻ ഹാപ്പിയാകും ……… കാരണം എനിക്കത് തെളിയിക്കാൻ കഴിഞ്ഞുലോ ……… വരണേ എന്നുള്ള ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ……….

അച്ചൂ …… അപ്പോൾ വന്നില്ലെങ്കിൽ നിന്നെ ഞാൻ സംശയിക്കും എന്നുള്ള തോന്നലല്ലേ ………..

ഗൗരി ……. ഇല്ല എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന അച്ചൂന് ഞാൻ ഇത്രെയെങ്കിലും തരണം എന്നുള്ള ഒരു ആഗ്രഹം ………

അച്ചു ……. ഇനിയിപ്പം വന്നില്ലെങ്കിലും നീ പേടിക്കേണ്ട …….. ഞാൻ നിന്നെ വിട്ട് പോകില്ല ……..

സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി …….. രണ്ടുപേരും നല്ല സന്തോഷത്തിലായിരുന്നു ……….

ആമി ……… അച്ചൂ  ബിയർ അച്ഛൻ മേടിച്ചു …….. നീ വാങ്ങിയില്ലല്ലോ ………

അച്ചൂ ……ഇല്ല

അതും പറഞ്ഞവൻ മുകളിലേക്ക് പോയി ……..  അച്ചൂ ഗൗരിയുടെ മുറിയിലേക്ക് ചെന്ന് പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ……… എന്റെ കയ്യിന്ന് പോണേടി …….

ഗൗരി …….. പോകട്ടെ …….

അച്ചൂ ……. നിനക്ക് സമ്മതമാണോ ഇന്ന് ……..

ഗൗരി ……. ഞാൻ പറഞ്ഞില്ലേ /?????  ഇനി ഞാൻ അച്ചൂന്റെയാ………. അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ………. പോരെ????? ….

അച്ചൂ …….. മും …….

കുറച്ചു സമയം അവളെ കെട്ടിപ്പിടിച്ചുനിന്നു ………. എന്നാ പിണക്കവും ഇന്നത്തോടെ നിർത്തിക്കോണം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ………  നീയെന്തിനാ എന്നോട് പിണങ്ങിയത് ………

Leave a Reply

Your email address will not be published. Required fields are marked *