ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അച്ചൂ ………. കടയിൽ പോകണോ ???

ഗൗരി ………പോകണം ……..

അച്ചൂ …….മും …… പോകാം എന്തെങ്കിലും വാങ്ങാനുണ്ടോ ……..

ഗൗരി ……പിന്നില്ലേ ……. ഡ്രസ്സ് മാറിക്കോ ഞാൻ ദേ ഇറങ്ങി ………

അവർ കടയിൽ എത്തി ……..

അച്ചൂ …….. എന്തൊക്കെ വാങ്ങണം

കുറച്ചു സാധനങ്ങൾ വാങ്ങണം ……….  ലിസ്റ്റ് ഉണ്ട്

പോകുന്ന വഴിയിൽ അച്ചു ഗൗരിയോട് ചോദിച്ചു ………. കോണ്ടം വാങ്ങണോ

ഗൗരി ………. കൊല്ലും ഞാൻ ……. എനിക്കതൊന്നും വേണ്ട ………. ഞാൻ അച്ചൂന്റെ കള്ള കാമുകി ഒന്നും അല്ലല്ലോ ………..  എന്റെ അച്ചൂന്റെ  വാവയെ ഞാൻ നാളെ മുതൽ എന്റെ വയറ്റിൽ ചുമക്കും ………പോരെ ……………….

അച്ചു …….. വേറെ എന്തെങ്കിലും ……..

ഗൗരി ………. എനിക്ക് കുറച്ചു ഫ്രൂട്സ് വാങ്ങിത്തരുമോ …….. ഇനി അതൊക്കെയാ കഴിക്കേണ്ടത് …….

അച്ചൂ …….. മോനോ ……..അതോ മോളോ ………..

ഗൗരി ……. അത് ദൈവം തരുന്നതുപോലെ …….. രണ്ടായാലും എന്റെ അച്ചൂ എന്നെ നോക്കുന്നത് പോലെ നോക്കുമെന്നെനിക്ക് അറിയാം ………  പിന്നെ ആദ്യം മോള് വേണമെന്നാണ് എന്റെ ആഗ്രഹം ………. അച്ചൂനോ …

അച്ചു ……. നിന്റെ എന്താഗ്രഹവും സാധിച്ചു തരണമെന്നാണ് എന്റെ ആഗ്രഹം ………..

ഗൗരി …….. എന്നെ ഇഷ്ടപ്പെടാൻ യെന്ത കാരണം ……..

അച്ചു …….. നീയെന്നെ ഇഷ്ടപ്പെടാൻ എന്താ  കാരണം അതുതന്നെ ………  പിന്നെ നാളെ ഫസ്റ്റ് നൈറ്റ് നമ്മൾ ആഘോഷിക്കുകയാണ് …….. നിനക്ക് വല്ലതും വാങ്ങാണോ ………

ഗൗരി …….. എനിക്കൊരു പിങ്ക് കളർ  ബെഡ് ഷീറ്റ് വാങ്ങണം ……..

അച്ചു ……. അതെന്തിനാ ………..വീട്ടിൽ ആവശ്യം പോലെ ബെഡ് ഷീറ്റ് കിടക്കുകയല്ലേ ……….പിന്നെന്തിനാ ??????//

ഗൗരി …….. അച്ചൂന്റെ ഭാര്യ വെർജിൻ ആണെന്ന് അച്ചൂനും അറിയണ്ടേ ????? ജീവിതത്തിൽ ഒരു മനസ്സമാധാനം …., അത് തെളിയിക്കേണ്ടത് എന്റെ കൂടി ആവശ്യമല്ലേ

അച്ചു …….. ഞാൻ അതൊന്നും നോക്കുന്നില്ല ……… എനിക്കറിയാം നീ വെർജിൻ ആണെന്ന് ………. അതുകൊണ്ട് അത് വേണ്ട ………..

Leave a Reply

Your email address will not be published. Required fields are marked *