ആമി ഗൗരിയെപുറത്തേക്ക് വിളിച്ചു …….. ഗൗരി എല്ലാവരും ഇരിക്കുന്നിടത്തേക്ക് വന്നു ………..
ആമി ……… നിങ്ങൾക്ക് വല്ലതും വാങ്ങാനുണ്ടെങ്കിൽ ഇന്ന് പോയി വാങ്ങിക്കോണം ……. നാളെ പിന്നെ സമയം കിട്ടിയെന്ന് വരില്ല ……… അച്ചൂ ……നീ ഇവളെയും കൊണ്ട് പുറത്തേക്ക് പോയിട്ട് വാ …….. അവൾ അല്ലാതെ വായ് തുറന്ന് പറയില്ല ……..
അച്ചൂ …….കുറച്ചുകഴിഞ്ഞിട്ട് പോകാം ……..
അച്ചൂ ഗൗരിയെ നോക്കി പറഞ്ഞു ………. ഗൗരി പോകാറാകുമ്പോൾ വിളിക്ക്
അച്ചൂ റൂമിലേക്ക് പോയി ………. അൽപ്പസമയത്തിനകം ആരോ കതക് മുട്ടുന്ന ശബ്ദം കേട്ട് അച്ചൂ വാതിൽ തുറന്നു ……. ഗൗരിയായിരുന്നു ……… അവൻ കട്ടിലിനടുത്തേക്ക് നടന്നു കൂടെ ഗൗരിയും ………
അച്ചൂ ………. എന്താടി നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ???
ഗൗരി ………. ഹൂം ഹൂം ………..
അച്ചൂ ……… അതെന്താ ………..
ഗൗരി ………. എന്നെ ഒറ്റ സെക്കൻഡ് കൊണ്ട് ഈ തെമ്മാടി എന്നെ തളർത്തികളഞ്ഞു ………..
അച്ചൂ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു …….. ഇനി എന്റെ വായിൽ നിന്ന് അങ്ങനെ ഒരു വാക്കും വീഴില്ല ………പ്രോമിസ് ………
അവൻ അവളുടെ കൈപിടിച്ച് കട്ടിലിൽ ഇരുത്തിയിട്ട് പറഞ്ഞു ………. നീ എന്നും എപ്പോഴും ഈ അച്ചൂന്റെ മാത്രമാ …….. കണ്ട കോളിന് ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് നടക്കുമെന്ന തോന്നുന്നത് …….. അവളെ നെഞ്ചിൽ ചേർത്ത് അവൻ കട്ടിലിലേക്ക് കിടന്നു ……… യെന്ത നീ OK അല്ലെ ????
ഗൗരി …….. എന്റെ മടിക്കുത്തിൽ പിടിച്ച് നെഞ്ചോട് ചേർത്ത നിമിഷം മുതൽ ഞാൻ എന്റെ അച്ചുന്റെ പെണ്ണാ …… എന്റെ അച്ചൂന്റെ ഭാര്യ ………. ഞാൻ ഇപ്പൊ എന്ത് സന്തോഷിക്കുന്നെന്നോ …….. ഇനിമുതൽ എന്റെ ശരീരവും മനസ്സും ജീവിതവും എന്റെ അച്ചൂനുള്ളതാ ……… ഈ സെക്കന്റിലും അച്ചൂന് എന്നെ വേണമെന്ന് തോന്നിയാൽ അച്ചൂന് എന്റെ തുണി അഴിക്കാം ……… ഇനി ഒരിക്കലും ഞാൻ തടയില്ലാ …..