അച്ചൂ ……..അപ്പൊ ഞാൻ കെട്ടണമെന്നാണോ നീ പറയുന്നത് …….
ആമി …… അയ്യോ അങ്ങിനെയൊന്നും ഞാൻ പറയില്ല ……. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നീ നോക്ക് …… ഇതുപോലൊരെണ്ണം നിനക്ക് ഈ ജന്മത്തിൽ കിട്ടില്ല ……..
അച്ചൂ …….. അവള് സമ്മതിച്ചില്ലെങ്കിൽ ……..
ആമി …… നീ അതോർത്ത് വിഷമിക്കേണ്ട ……. അതിനുള്ള വഴിയെല്ലാം …… എന്റെ ഈ കൊച്ചു കുരുട്ടുബുദ്ധി കൊണ്ട് ഞാൻ റെഡിയാക്കിക്കോളാം ………. നിനക്കവളെ ഇഷ്ടമാണോന്ന് മാത്രം നോക്കിയാൽ മതി …… അവളുടെ ഇഷ്ടക്കേട് നീ മറന്നേക്ക് …….. അത് ഞാൻ സെറ്റ് ആക്കിക്കോളാം ……. അവള് ചെറിയ പെണ്ണല്ലേ ……. ഇനിയും എന്ത് ജീവിക്കാനുള്ളതാ ……… നിനക്ക് അവളെ യെപ്പോയെങ്കിലും ഭാര്യയായി വേണമെന്ന് തോന്നുമ്പോൾ നീ എന്നെ വിളിക്ക് അവളോട് സംസാരിക്കേണ്ട ……. സംസാരിച്ചാൽ അത് നടക്കില്ല ……. അവൾ സമ്മതിക്കില്ല …….. അതിന് എന്റെ കയ്യിൽ ഒരു സൂത്രം ഉണ്ട് …….. ഞാൻ അത് അപ്പോൾ പ്രയോഗിച്ചോളാം ………
അച്ചൂ …….. എന്ത് സൂത്രമെന്നുകൂടി പറ ……..
ആമി …… ഡാ പൊട്ടാ ……അവൾ അറിയാതെ നമുക്ക് അച്ഛനെ കൊണ്ട് അവളുടെ വീട്ടുകാരോട് സംസാരിപ്പിക്കാം ……. അവർ എതിര് പറയില്ല കാരണം അവർക്കറിയാം ……. വേറൊരു കല്യാണത്തിന് ഇവൾ സമ്മതിക്കില്ലെന്ന് ……….. പിന്നെ നമ്മുടെ അച്ഛനെ അവൾക്ക് എതിർക്കാനും പറ്റില്ല …….. എങ്ങിനെയുണ്ട് ……. നീ എന്നെ വിളിക്ക് ….. മോൾ ഉണർന്നു ഞാൻ പിന്നെ നിന്നെ വിളിക്കാം
ആമി ഫോൺ കട്ട് ചെയ്ത പോയി ………………
അച്ചൂ ഫോൺ കട്ട് ചെയ്ത് ഗൗരിയുടെ അടുത്തേക് വന്നു ……….
ഗൗരി ……… ആരാ ???
അച്ചൂ …….. അതെന്റെ ഒരു ഫ്രണ്ടാ ………… യെന്തേ ??/
ഗൗരി ……… ഒന്നുമില്ല ……… പിന്നെ കോഴ്സ് കഴിഞ്ഞില്ലേ …….. യെന്ത അടുത്ത പരിപാടി ????
അച്ചൂ ………. എന്റെ ഫ്രണ്ടിന്റെ ഒരു കമ്പനിയിൽ കയറാൻ പോകുന്നു ……… അത്ര വലിയ കമ്പനിയൊന്നുമല്ല തല്ക്കാലം അവിടെ നിൽക്കാം …….. പത്തുനൂറ് സ്റ്റാഫ് ഉണ്ട് ……… നെക്സ്റ്റ് മന്ത് കയറണം ……… അതിനു മുൻപ് നിന്റെ വീട്ടിലേക്കൊന്ന് പോകണം …….. അടുത്ത ആഴ്ച …….. എപ്പോഴും പോകുന്നപോലെ വെള്ളിഴ്ച പോയി തിങ്കളഴ്ച അതിരാവിലെ അവിടെന്നിറങ്ങാം …….. നിനക്ക് നിന്റെ വീട്ടുകാരെയും കാണാം …….. എനിക്കവരുടെ അനുഗ്രഹവും വാങ്ങാം ……..